Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

മുതിര്‍ന്നവര്‍ക്ക് ആധാര്‍ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് കാര്‍ഡ്; പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ വിമാനത്താവളങ്ങള്‍; 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും; ബജറ്റ് ഒറ്റനോട്ടത്തില്‍

01 FEBRUARY 2017 01:20 PM IST
മലയാളി വാര്‍ത്ത

2020ല്‍ ഇന്ത്യ ക്ഷയരോഗ മുക്തമാവും
ഐ.ആര്‍.സി.ടി.സിയെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഉള്‍പ്പെടുത്തും
എഫ്.ഡി.ഐ നയങ്ങളില്‍ മാറ്റം വരുത്തും
ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ടു
മുതിര്‍ന്നവര്‍ക്ക് ആധാര്‍ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് കാര്‍ഡ്
ബാങ്കുകള്‍ക്ക് അധികമായി 10,000 കോടി അനുവദിച്ചു
അടിസ്ഥാന സൗകര്യ വികസനത്തിന് 3.96 ലക്ഷം കോടി
പദ്ധതിയടങ്കല്‍ തുക 24 ശതമാനം കൂട്ടി, 1,87,223 കോടിയാക്കി
രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ ട്രെയിനുകളിലും ബയോടോയ്‌ലെറ്റ് ഏര്‍പ്പെടുത്തും
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ വിമാനത്താവളങ്ങള്‍
മെട്രോ റെയിലുകള്‍ക്ക് പുതിയ നയം, കൂടുതല്‍ പേര്‍ക്ക് ജോലി
ഇന്ത്യയെ ഇലക്ട്രോണിക്‌സ് നിര്‍മാണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റും
ഗതാഗത മേഖലയ്ക്ക് 2.41 ലക്ഷം കോടി, ഇത് അടിസ്ഥാന സൗകര്യ വികസനത്തിന് കുതിപ്പേകും
500 റെയില്‍വേ സ്‌റ്റേഷനുകളില്‍ ലിഫ്റ്റും എസ്‌കലേറ്ററുകളും സ്ഥാപിക്കും
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ഫീസ് ഒഴിവാക്കി
ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും ഡെഡിക്കേറ്റഡ് ട്രെയിനുകള്‍ തുടങ്ങും
യാത്രക്കാരുടെ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കിയുള്ള നടപടികള്‍ക്കു മുന്‍തൂക്കം
പ്രവേശനപരീക്ഷയ്ക്ക് ഏകീകൃത സംവിധാനം
വിദ്യാലയങ്ങളില്‍ ശാസ്ത്രപഠനത്തിന് ഊന്നല്‍ നല്‍കും
റെയില്‍വേ വികസനത്തിന് 1,34,000 കോടി
ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പയിന്‍ രണ്ടാം ഘട്ടം ആഗോള തലത്തില്‍ ആരംഭിക്കും
ലെതര്‍, പാദരക്ഷ നിര്‍മാണ മേഖലയ്ക്കു പുതിയ പദ്ധതി
ദളിത് വിഭാഗങ്ങളുടെ വികസന ഫണ്ടില്‍ 35 ശതമാനം വര്‍ദ്ധന വരുത്തി
14 ലക്ഷം അംഗന്‍വാടികളില്‍ 500 രൂപ ചെലവിട്ട് മഹിളാശക്തി കേന്ദ്രങ്ങള്‍ തുറക്കും
ദേശീയപാതകള്‍ക്ക് 64,000 കോടി
ഇന്റര്‍നാഷണല്‍ സ്‌കില്‍ സെന്ററുകള്‍ തുടങ്ങും
പ്രതിദിനം 133 കിമീ റോഡ് നിര്‍മിക്കും. ഇപ്പോള്‍ 73 കിലോമീറ്റര്‍
പ്രധാന്‍മന്ത്രി ഗ്രാമസഡക് യോജനക്ക് 19000 കോടി വകയിരുത്തി
ഗ്രാമീണ വൈദ്യുതികരണം 2018 മേയ് 1 ന് പൂര്‍ത്തിയാകും
തൊഴിലുറപ്പു പദ്ധതിയില്‍ വനിതകളുടെ പങ്കാളിത്തം 55 ശതമാനം കൂടി
100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും
തൊഴിലുറപ്പിനുള്ള വിഹിതം 38,000 കോടിയില്‍ നിന്ന് 48000 കോടിയാക്കി
വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ
63000 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കംപ്യൂട്ടര്‍വല്‍കരിക്കും
കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ തുറക്കും
50000 ഗ്രാമപഞ്ചായത്തുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യമുക്തമാകും
നബാര്‍ഡിന് 8000 കോടിയുടെ ഫണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (1 hour ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (12 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (12 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (13 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (13 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (14 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (14 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends