സംസ്ഥാനത്ത് ഇന്ന് എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ മാനേജ്‌മെന്റ് അനുകൂലനയങ്ങള്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.വി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് അറിയിച്ചു.
ഇതോടനുബന്ധിച്ച് വ്യാഴാഴ്ച എ.ബി.വി.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.
https://www.facebook.com/Malayalivartha