വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഹര്‍ജികള്‍ തള്ളിയത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രജര്‍ ഇടപാടില്‍ ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം.
https://www.facebook.com/Malayalivartha

























