എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷകള്‍ ജൂണ്‍ 6 മുതല്‍ ഓഗസ്റ്റ് 19 വരെ നടത്തപ്പെടും

എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ ജൂണ്‍ ആറിന് ആരംഭിക്കും. ഓഗസ്റ്റ് 19-നാണ് പരീക്ഷ അവസാനിക്കുന്നത്. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. ഇത്തവണ 17.94 ലക്ഷം പേരാണ് എല്‍ഡിക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























