പോലീസിന് വീണ്ടും ചാകര: പിന്‍സീറ്റിലും ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പിഴ

ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റ് യാത്ര നടത്തിയാലും ഇന്നുമുതല്‍ പിഴ കൊടുക്കേണ്ടിവരും .പോലീസിന്റെ നേതൃത്വത്തില്‍ ഇതിനായ് നഗരപരിധിയില്‍ 28 വരെ പ്രത്യേക പരിശോധന നടത്തും .പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് പോലീസ് അറിയിച്ചു .ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവര്‍ ,ഹെല്‍മെറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ എന്നിവരെയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത് .രാവിലെ 8 മുതല്‍ രാത്രി 8 വരെയായിരിക്കും പരിശോധന. നിയമം നല്ലതാണെങ്കിലും ആളുകളുടെ ബുദ്ധിമുട്ട് ഇരിട്ടിക്കും എന്നതൊരു നഗ്ന സത്യം.
https://www.facebook.com/Malayalivartha

























