Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

രണ്ട് മലയാളികള്‍ക്ക് വൃക്ക നല്‍കി ബംഗാളി സ്ത്രീ യാത്രയായി

12 FEBRUARY 2017 08:57 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...

മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

മലയാളികള്‍ക്ക് ബംഗാളികളെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജിയെന്ന മട്ടിലാണ് പ്രതികരിക്കുന്നത്. ആരെങ്കിലും ഒരാാള്‍ ചെയ്ത കുറ്റത്തിന് ബംഗാളികളെ മൊത്തത്തില്‍ പുശ്ചിക്കുന്നത് ശരിയല്ല. ജോലി തേടി ഇവിടെ വരുന്ന ബംഗാളികള്‍ മനുഷ്യരല്ലെന്ന ചിന്താഗതിയാണ് ഇപ്പോള്‍ മലയാളികള്‍ക്കുള്ളത്. അന്യസംസ്ഥാനക്കാരെ വൃത്തിയില്ലാത്തവരായും സമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരായും വ്യാഖ്യാനിക്കാറുണ്ട്.

എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നതറിഞ്ഞാല്‍ പുശ്ചിച്ചവര്‍ ഒരുനിമിഷം ചിന്തിക്കും. എല്ലാവരും പ്രശ്‌നക്കാരല്ലായെന്നും നല്ല മനസ്സുള്ളവരുമാണെന്നും. അവയവ ദാനം മഹത് ദാനമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ മിക്കവരും പിന്‍വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇവിടെ ഒരു പരിചയവുമില്ലാത്ത രണ്ട് മലയാളികള്‍ക്ക് വൃക്ക നല്‍കി ബംഗാളി സ്ത്രീ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത സ്വദേശിനിയായ കജോരി ബോസ് എന്ന 55 കാരിയാണ് ഈ സല്‍പ്രവര്‍ത്തി ചെയ്തത്. കേരളത്തിന് പുറത്ത് നിന്നുള്ള ആദ്യത്തെ അവയവ ദാതാവാണ് കജോരി.

ആലപ്പുഴയില്‍ അവധിയാഘോഷിക്കാനെത്തിയതായിരുന്നു കജോരിയും ഭര്‍ത്താവ് ദേവി പ്രസാദും. എന്നാല്‍ ഹൗസ് ബോട്ടില്‍ വെച്ച് കജോരിക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പെട്ടെന്ന് തന്നെ കജോരിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവ് ദേവി പ്രസാദിന്റെ ആഗ്രഹത്തെ തുടര്‍ന്നാണ് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത്.

'രണ്ട് പേരുടെ ജീവന്‍ രക്ഷിക്കുന്നത് നിസാര കാര്യമല്ലെന്നും ഭാര്യയുടെ ഓര്‍മ്മകള്‍ ഇവരിലൂടെ ജീവിക്കുമെന്നും ദേവി പ്രസാദ് പറഞ്ഞു. മാത്രവുമല്ല, അവയവ ദാനത്തിന് അതിര്‍ വരമ്പ ുകളില്ലെന്നും ഇത് മുന്‍ നിര്‍ത്തി ഏത് ദേശക്കാര്‍ക്കും അവയവ ദാനം ചെയ്യാനുള്ള മനസ്സ് ആര്‍ജിച്ചെടുക്കാന്‍ എല്ലാവരും കൈക്കൊള്ളുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം സ്വദേശിയായ ഫിലിപ്പ് (55), കൊച്ചികാരനായ മേക്കര്‍ ടി എം എന്നിവര്‍ക്കാണ് കജോരിയുടെ വൃക്ക മാറ്റിവെച്ചത്.

നന്മയും തിന്മയും ഉള്ളവര്‍ എല്ലാ ഭാഷക്കാരിലുമുണ്ട്. കേരളത്തില്‍ തൊഴിലെടുക്കുന്ന ബംഗാളികള്‍ അടക്കമുള്ള അന്യ സംസ്ഥാനക്കാരില്‍ വലിയൊരു ശതമാനവും നിരുപദ്രവകാരികളാണ്. ഇവര്‍ ഇവിടെ ജോലി ചെയ്യുന്നതു കൊണ്ടാണ് മലയാളികളെല്ലാം കഞ്ഞികുടിച്ച് കഴിയുന്നതെന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഉപരോധത്തിന് ഇറാന്റെ കനത്ത തിരിച്ചടി; ഹോർമുസ് കടലിടുക്കിൽ 6 കപ്പലുകൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റിൽ യുദ്ധപ്രതീതി...  (7 minutes ago)

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...  (13 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...  (23 minutes ago)

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (40 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (44 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (1 hour ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (3 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (3 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (4 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

Malayali Vartha Recommends