Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പിങ്ക് പോലീസിന്റെ സദാചാര പോലീസ് ചമയല്‍

13 FEBRUARY 2017 09:15 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ആകെയുള്ള പൊതു ഇടങ്ങളിലൊന്നാണ് കനകകുന്ന് കൊട്ടാര പരിസരവും മ്യൂസിയവും. എന്നാല്‍ ഇവിടങ്ങളില്‍ ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാന്‍ അനുവദിക്കാതെ പിങ്ക് പോലീസിന്റെ സദാചാര പോലീസ് ചമയല്‍. കനകകുന്ന് കൊട്ടാരത്തിന് സമീപത്ത് പൊതുസ്ഥലത്തിരുന്ന യുവതിയെയും യുവാവിനെയും പിങ്ക് പോലീസ് ചോദ്യം ചെയ്ത് ഇറക്കിവിടുന്ന വീഡിയോ പുറത്ത്.

കനകകുന്നില്‍ ഒരുമിച്ചിരുന്നുവെന്ന പേരില്‍ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും പിങ്ക് പോലീസ് പിടികൂടി ഭീഷണിപ്പെടുത്തിയത് നേരത്തെയും വാര്‍ത്തയായിരുന്നു. കനകകുന്നില്‍ പിങ്ക് പോലീസിന്റെ സദാചാരപോലീസ് ചമയല്‍ ജില്‍ജിത്ത് എന്ന യുവാവ് തന്റെ ഫേസ്ബുക്കിലൂടെ ലൈവ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

പൊതു സ്ഥലത്ത് ഇരുന്ന യുവാവിനെയും യുവതിയെയും പിങ്ക് പോലീസ് ഭീഷണിപ്പെടുത്തി ഇറക്കി വിടുകയായിരുന്നുവെന്ന് ജില്‍ജിത്ത് പറഞ്ഞു. വല്ലാത്ത രീതിയിലാണ് പോലീസ് ആ കുട്ടികളെ അപമാനിച്ചത്. അവര്‍ എഴുന്നേറ്റ് പോകുന്നത് വരെ പോലീസ് ചോദ്യം ചെയ്യല്‍ തുടര്‍ന്നെന്നും ജില്‍ജിത്ത്  പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനാണ് കേരളപോലീസ് പിങ്ക് പോലീസ് ആരംഭിച്ചത്. എന്നാല്‍ പിങ്ക് പോലീസ് പട്രോളിനിടെ നിരവധി പേര്‍ ഇവരുടെ സദാചാര പോലീസിംഗിന് ഇരയായിട്ടുണ്ട്. നിരവധി പരാതികളുയര്‍ന്നിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി ഉയരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (12 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (12 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (14 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (14 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (16 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (17 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (17 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (18 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (19 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (19 hours ago)

Malayali Vartha Recommends