Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം മാറി മറിയുന്നു... ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ, തിരിച്ചടി നൽകുന്നത് പരിഗണനയിൽ, ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ് സേന


യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.... ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണം... ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു, യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ച് മോ​ദി


ബഹ്റൈനിൽ ഇറാന്‍റെ ആക്രമണം... സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തം, തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു, തീ നിയന്ത്രണവിധേയം...


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..

നടന്‍ ബാബുരാജിന് വെട്ടേറ്റത് റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ടതര്‍ക്കമെന്ന് സൂചന; പ്രതിക്കായി ഊര്‍ജിത തെരച്ചില്‍

14 FEBRUARY 2017 05:22 PM IST
മലയാളി വാര്‍ത്ത

നടന്‍ ബാബുരാജിനു നെഞ്ചില്‍ വെട്ടേറ്റു. കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് നടന്‍ ബാബുരാജിനു നെഞ്ചില്‍ വെട്ടേറ്റത്. അടിമാലിക്കടുത്ത് ഇരുട്ടുകാനത്തുള്ള എമറാള്‍ഡ് റിസോര്‍ട്ടില്‍വച്ച് ഇന്ന് പകല്‍ 12 മണിയോടെയാണ് വെട്ടേറ്റത്. അടിമാലി മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള അടിമാലിയിലെ റിസോര്‍ട്ടില്‍ വച്ചുണ്ടായ വാക്കേറ്റത്തിനിടയിലാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപസാവികളുമായി തര്‍ക്കമുണ്ടായി. തര്‍ക്കം വാക്കേറ്റത്തിലേക്കും അതു പിന്നീട് കയ്യാങ്കളിയിലേക്കും നീളുകയായിരുന്നു. ഇതിനിടയില്‍ സമീപവാസികളില്‍ ഒരാള്‍ കയ്യിലിരുന്ന വാക്കത്തി കൊണ്ട് ബാബുരാജിനെ വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമീപവാസികളില്‍ ചിലര്‍ ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനത്തിനെതിരെയാണു സമീപവാസികള്‍ സംഘടിച്ച് എത്തി എതിര്‍ക്കുകയായിരുന്നു. ബാബുരാജിന്റെ ഇടതു നെഞ്ചിലാണു വെട്ടേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്കു കൊണ്ടു പോയി.


ബാബു രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ഏലക്കാടിനു നടുവിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. സമീപവാസിയായ വ്യക്തിയുമായി കുളം നിര്‍മ്മിച്ചതും അതിര്‍ത്തി സംബന്ധിച്ചതുമായ തര്‍ക്കം നിലനിന്നിന്നിരുന്നു. അയല്‍വാസിയാണ് വെട്ടിയതെന്നാണ് സൂചന. അടിമാലി എസ്. ഐ: സുരേഷിന്റെ നേതൃത്വത്തില്‍ പ്രതിക്കായി ഊര്‍ജിത തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

നേരത്തെ നടന്റെ റിസോര്‍ട്ട് ഭൂമി കൈയേറി നിര്‍മ്മിച്ചതാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഈ കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് ചാര്‍ജ് ചെയ്ത കേസില്‍ പ്രതി നടന്‍ ബാബുരാജിനെ കുറ്റക്കാരനല്ലെന്നും ഉത്തരവിട്ടിരുന്നു. ദേവികുളം താലൂക്കില്‍ ആനവിരട്ടി വില്ലേജില്‍ ഇരുട്ടുകാനം കമ്പിലൈന്‍ ഭാഗത്തു സര്‍ക്കാര്‍ തരിശുഭൂമി കയ്യേറി റിസോര്‍ട്ടുകള്‍ പണിതും കരിങ്കല്‍ക്കെട്ടുകള്‍ നിര്‍മ്മിച്ചും രൂപഭേദം വരുത്തി സര്‍ക്കാരിനു നഷ്ടം വരുത്തിയെന്ന് ആരോപിച്ചായിരുന്നു കേസ് എടുത്തത്. എന്നാല്‍ വിചാരണയ്ക്കിടയില്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ്  (1 hour ago)

  ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ  (1 hour ago)

സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റി....  (2 hours ago)

നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം..  (2 hours ago)

ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം  (2 hours ago)

മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി... പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേ  (2 hours ago)

പള്ളികളിൽ ചുവന്ന കൊടി ട്രംപിന്റെ തല എടുക്കാൻ കാലന്മാർ US സൈനികരെ തൊട്ടു,ഹാലിളകി ..! ഇറാൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷം..!  (2 hours ago)

വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻകടകളിലൂടെ ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം നൽകും...  (2 hours ago)

യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇറാന്റെ ചെങ്കൊടിയുടെ സന്ദേശമെന്ത്? ട്രംപിന്റെ ആഹ്ലാദം തുടരുമോ?  (3 hours ago)

അപ്രതീക്ഷിത ഭാഗ്യവും തൊഴിൽ വിജയവും! കുംഭം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ഷീറ്റുവില കിലോക്ക് 225 രൂപയിലേക്ക്...  (3 hours ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും... കനത്ത സുരക്ഷാ സന്നാഹങ്ങൾ സജ്ജം  (3 hours ago)

നവോത്ഥാനവും പുരോഗമനവും തുല്യനീതിയും പൂത്തുലഞ്ഞു നടുവൊടിഞ്ഞു ; ലഹരി അടിച്ച് കേറ്റി ബോധം ഇല്ലാത്ത ഗുൽമോഹർ വേസ്റ്റുകൾ കാണിച്ച് കൂട്ടുന്ന കോപ്രായം കണ്ട് മാറി നടന്നില്ലെങ്കിൽ കത്തി പള്ളയിൽ കേറുമെന്ന് പേടി;  (3 hours ago)

സ്വർണവിലയിൽ കുറവ്... പവന് 300 രൂപയുടെ കുറവ്  (4 hours ago)

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ ഇന്ന് മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

Malayali Vartha Recommends