കാര്യവട്ടം ക്യാമ്പസിനുള്ളില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

നഗര ഹൃദയത്തോട് ചേർന്നിരിക്കുന്ന കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ ക്യാമ്പസ്സിനുള്ളില്‍ ബോട്ടണി വിഭാഗത്തിന് അടുത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സംഘം എത്തീട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. നിരവധി ഡിപ്പാര്‍ട്മെന്റുകളും വിദ്യാര്‍ത്ഥികളും ജീവനക്കാരുമുള്ള കാര്യവട്ടത്തെ ക്യാമ്പസില്‍ നിന്നും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതിന് പിന്നില്‍ ദുരൂഹത ഏറുകയാണ്.
https://www.facebook.com/Malayalivartha

























