ലക്കിടി ജവഹര്‍ലാല്‍ നെഹ്‌റു കോളജിലെ വിദ്യാര്‍ഥി സമരം അവസാനിച്ചു

ലക്കിടി ജവഹര്‍ലാല്‍ നെഹ്‌റു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി സമരം അവസാനിച്ചു. ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികളും മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. വിദ്യാര്‍ഥി വിരുദ്ധമായ നടപടികള്‍ നിര്‍ത്തിവയ്ക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വെളളിയാഴ്ച കോളജ് തുറക്കാനും തീരുമാനമായി.
https://www.facebook.com/Malayalivartha
























