Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു; പിണറായിയും ലീഗും അടുക്കുന്നു

15 FEBRUARY 2017 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

തേ​ക്ക​ടി പു​ഷ്പ​മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി... ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മെ​യ് മൂ​ന്ന്​ വ​രെ ന​ട​ക്കു​ന്ന തേ​ക്ക​ടി പു​ഷ്പ​മേ​ള​യു​ടെ പ​ന്ത​ലി​ന്റെ കാ​ൽ​നാ​ട്ടു​ക​ർ​മം നടന്നു

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസണിന്റെ സംസ്കാരം ഇന്ന്...

ആരോരുമറിയാതെ സിപിഎം മുസ്ലീം ലീഗിനോട് അടുക്കുന്നു. ഇ അഹമ്മദിന്റെ പേരിലാണ് അടുപ്പം എന്നതാണ് രസകരം. ഇങ്ങനെയാണ് പോക്കെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന്റെ സമയമാവുമ്പോള്‍ ലീഗ് പതിയെ എല്‍ഡിഎഫിനൊപ്പം പോകും.

പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് പിണറായി വിജയന്‍. പഴയ ഐസ് ക്രീം കേസ് ഒത്തു തീര്‍ക്കാന്‍ ഇ.കെ.നായനാര്‍ മന്ത്രിസഭയുടെ കാലത്ത് കുഞ്ഞാലിക്കുട്ടിക്ക് സിപിഎം കണ്ണൂര്‍ ലോബിയുടെ സഹായം ലഭിച്ചിരുന്നു.

രാജ്യത്തിന്റെ യഥാര്‍ത്ഥ അംബാസിഡറായി നിലകൊണ്ട വിശ്വ പൗരനായിരുന്നു അമ്മദെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കണ്ണൂരില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് പറഞ്ഞിരുന്നു. ഇതേ യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു.

അഹമ്മദ് മരിച്ചപ്പോള്‍ കോണ്‍ഗ്രസിനെക്കാളും തീവ്രമായി പ്രതികരിച്ചത് സി പി എമ്മാണ്. സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ തന്നെ അഹമ്മദിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങി.

ബിജെപിയെ ഒതുക്കാന്‍ െ്രെകസ്തവ ഇസ്ലാം മതവിശ്വാസികളുമായി അടുക്കണമെന്ന് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. െ്രെകസ്തവ സഭകളിലേക്ക് പാലം വലിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യഥാസമയം സിപിഎം ഉപയോഗിക്കും. ലീഗാണ് അവര്‍ക്കു മുമ്പിലെ പ്രതിബന്ധം. അതിനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. ഇക്കാര്യത്തില്‍ സിപിഐ യെ പോലുള്ള ഈര്‍ക്കില്‍ കക്ഷികളുടെ എതിര്‍പ്പ് സിപിഎം ഗൗനിക്കില്ല.

ദേശീയ തലത്തില്‍ ഇടതുകക്ഷികളും കോണ്‍ഗ്രസും ഒന്നായി നിന്ന് ബിജെപിയെ എതിര്‍ക്കാനുള്ള സാഹചര്യം സംജാതമാവുകയാണ്. ബിജെപിയെ തകര്‍ത്തില്ലെങ്കില്‍ മതേതര കക്ഷികള്‍ വന്‍ വെല്ലുവിളി അനുഭവിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. 2019ലെ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരേ ചേരിയിലും ബി ജെ പി മറുചേരിയിലും അണിനിരക്കും. അപ്പോള്‍ കോണ്‍ഗ്രസിനോടുള്ള തൊട്ടുകൂടായ്മ സി പി എം കേരളത്തിലും ഉപേക്ഷിക്കും.

ലീഗും മാണിയും ഇടതുപാളയത്തെത്തിയാല്‍ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിലും കേരളത്തില്‍ ഇടതിനു ജയിച്ചു കയറാനാകും. കോണ്‍ഗ്രസ് അനുദിനം ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ വിട്ടു നില്‍ക്കല്‍ പാര്‍ട്ടിക്ക് വന്‍ ആഘാതമാണ് സൃഷ്ടിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടിയുമായി ലീഗിനും മാണിക്കുമുള്ള ബന്ധം വിവരണാതീതമാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എളമരം കരീം പ്രതിയായ ചക്കിട്ടപാറ ഖനനാനുമതി കേസ് കുഞ്ഞാലിക്കുട്ടി ഇടപെട്ട് ഒരുക്കിയത് മറക്കാറായിട്ടില്ല. കുഞ്ഞാലിക്കുട്ടിക്ക് വിരോധം അച്യുതാനന്ദനോട് മാത്രമാണ്. പിണറായിയ്ക്കും അദ്ദേഹത്തോട് മാത്രമാണ് വിരോധം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (39 minutes ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (53 minutes ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (1 hour ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (1 hour ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (1 hour ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (1 hour ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (2 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (2 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (2 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (2 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (2 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (3 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (3 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (3 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (3 hours ago)

Malayali Vartha Recommends