Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം മാറി മറിയുന്നു... ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ, തിരിച്ചടി നൽകുന്നത് പരിഗണനയിൽ, ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ് സേന


യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.... ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണം... ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു, യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ച് മോ​ദി


ബഹ്റൈനിൽ ഇറാന്‍റെ ആക്രമണം... സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തം, തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു, തീ നിയന്ത്രണവിധേയം...


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..

38,000 രൂപ മുടക്കി ജിഷയുടെ അമ്മ വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു; എതിര്‍പ്പുമായി സഹോദരി ദീപ

15 FEBRUARY 2017 04:41 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂരില്‍ അന്യസംസ്ഥാനക്കാരനാല്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ജിഷയുടെ മരണശേഷം സര്‍ക്കാരും ജനങ്ങളും നല്കിയ പണം ചെലവഴിച്ച് നിര്‍മിച്ച വീട്ടിലായിരുന്നു അമ്മ രാജേശ്വരിയും സഹോദരി ദീപയും താമസിച്ചിരുന്നത്. ഈ വീട്ടില്‍ വച്ച് ദീപയും രാജേശ്വരിയും തമ്മില്‍ സ്ഥിരം വഴക്കിലേര്‍പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വാര്‍ത്ത പ്രചരിക്കുന്നത്.

വീട്ടിലെത്തുന്ന ചില ശല്യക്കാരെ നേരിടാന്‍ രാജേശ്വരി വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് ഇപ്പോള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടിന്റെ നാലു മൂലകളിലും ഹാളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. 38,000 രൂപ ഇതിനായി ചെലവിട്ടെന്നാണ് സൂചന. ജിഷ കൊല്ലപ്പെടും മുമ്പ് വീടിനു മുന്നില്‍ ചിലര്‍ സ്ഥിരമായി എത്തിയിരുന്നെന്നും ഇവര്‍ വീണ്ടും വീടിനു ചുറ്റും കറങ്ങുന്നതായും രാജേശ്വരി പരാതിപ്പെട്ടിരുന്നു.

ഇവരെ നേരിടാനും സ്വയ രക്ഷയ്ക്കും വേണ്ടിയാണ് താന്‍ ക്യാമറ സ്ഥാപിച്ചതെന്നാണ് രാജേശ്വരി പറയുന്നത്. വീടിനു പുറത്തു ക്യാമറ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നാണ് ഇവര്‍ അടുപ്പക്കാരോട് വ്യക്തമാക്കിയിരിക്കുന്നത്. ജിഷയുടെ മരണശേഷം വീടിനു പോലീസ് കാവലുണ്ട്. സമീപത്തെ സ്റ്റേഷനുകളിലെ വനിതാ പോലീസുകാരാണ് കാവലിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, ക്യാമറ സ്ഥാപിച്ചതിനെതിരേ ജിഷയുടെ സഹോദരി ദീപ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. 38,000 രൂപ മുടക്കി അനാവശ്യ ദുര്‍ചെലവാണ് അമ്മ നടത്തിയിരിക്കുന്നതെന്നാണ് ദീപയുടെ നിലപാട്. ജിഷയുടെ മരണശേഷം രാജേശ്വരിയും ദീപയും തമ്മില്‍ വലിയ വഴക്കു നടന്നിരുന്നു. വഴക്ക് തീര്‍ക്കാനെത്തിയ പോലീസുകാരിക്ക് കസേര കൊണ്ട് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ്  (1 hour ago)

  ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ  (2 hours ago)

സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റി....  (2 hours ago)

നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം..  (2 hours ago)

ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം  (2 hours ago)

മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി... പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേ  (2 hours ago)

പള്ളികളിൽ ചുവന്ന കൊടി ട്രംപിന്റെ തല എടുക്കാൻ കാലന്മാർ US സൈനികരെ തൊട്ടു,ഹാലിളകി ..! ഇറാൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷം..!  (2 hours ago)

വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻകടകളിലൂടെ ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം നൽകും...  (3 hours ago)

യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇറാന്റെ ചെങ്കൊടിയുടെ സന്ദേശമെന്ത്? ട്രംപിന്റെ ആഹ്ലാദം തുടരുമോ?  (3 hours ago)

അപ്രതീക്ഷിത ഭാഗ്യവും തൊഴിൽ വിജയവും! കുംഭം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ഷീറ്റുവില കിലോക്ക് 225 രൂപയിലേക്ക്...  (3 hours ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും... കനത്ത സുരക്ഷാ സന്നാഹങ്ങൾ സജ്ജം  (3 hours ago)

നവോത്ഥാനവും പുരോഗമനവും തുല്യനീതിയും പൂത്തുലഞ്ഞു നടുവൊടിഞ്ഞു ; ലഹരി അടിച്ച് കേറ്റി ബോധം ഇല്ലാത്ത ഗുൽമോഹർ വേസ്റ്റുകൾ കാണിച്ച് കൂട്ടുന്ന കോപ്രായം കണ്ട് മാറി നടന്നില്ലെങ്കിൽ കത്തി പള്ളയിൽ കേറുമെന്ന് പേടി;  (4 hours ago)

സ്വർണവിലയിൽ കുറവ്... പവന് 300 രൂപയുടെ കുറവ്  (4 hours ago)

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ ഇന്ന് മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

Malayali Vartha Recommends