പെരുമ്പാവൂരിലെ ലക്ഷ്വറി പെണ്‍വാണിഭ സംഘത്തിന്റെ തലവന്‍ മോഹന്‍ലാലെന്ന് യുവാവിന്റെ ആരോപണം

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് എതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ഒരു യുവാവ്. പെരുമ്പാവൂരിലെ പെണ്‍വാണിഭ സംഘത്തിന്റെ തലവന്‍ മോഹന്‍ലാല്‍ ആണെന്നും ആന്റണി പെരുമ്പാവൂരാണ് ഇതിന്റെ പിന്നില്‍ അണെന്നുമാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. തൃശ്ശൂര്‍ കുന്നംകുളം പെരുമ്ബിലാവ് സ്വദേശി നസീഹ് അഷ്‌റഫ് എന്ന യുവാവാണ് മോഹന്‍ലാലിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയും അല്ലാതെയും ലക്ഷ്വറി മാംസക്കച്ചവടം ആണ് ഇവിടെ നടക്കുന്നത് എന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍. മോഹന്‍ലാല്‍ നല്ല പെണ്ണു പിടിയനാണെന്നും അതുകൂടാതെ അയാള്‍ക്ക് ആണുങ്ങളോടും താല്‍പര്യം ഉണ്ടെന്നും ഇയാള്‍ പറയുന്നു. ആന്റണി പെരുമ്പാവൂരിനേയും ഇയാള്‍ വെല്ലുവിളിക്കുന്നുണ്ട്. ഫേസ്ബുക്കിലും യുടൂബിലും അപ്ലോഡ് ചെയ്തിരിക്കുന്ന 4.50 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് ഇയാള്‍ മോഹന്‍ലാലിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്.
നേരത്തെ ഇയാള്‍ എസ്എഫ്ഐയെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് രണ്ട് വീഡിയോകള്‍ പുറത്തു വിട്ടിരിക്കുന്നു. ഇനിയൊരിക്കല്‍ കൂടി ഏതെങ്കിലും ക്യാംപസില്‍ അതിക്രമം കാണിച്ചാല്‍ എസ്എഫ്ഐ എന്ന സംഘടനയെ തീര്‍ത്തു പറയുമെന്നാണ് അഞ്ചു മിനുറ്റോളം ദൈര്‍ഘ്യമുള്ള ആദ്യ വീഡിയോയില്‍ പറയുന്നത്. ഇതിനു കിട്ടിയ പ്രതികരണങ്ങള്‍ക്ക് മറുപടിയെന്നോണമാണ് രണ്ടാമത്തെ വീഡിയോ. ഇതിലും എസ്എഫ്ഐയെ അതിശക്തിയായി വെല്ലുവിളിക്കുന്നുണ്ടായുരുന്നു ഇയാള്‍.
https://www.facebook.com/Malayalivartha























