വയനാട് യത്തിംഖാനയിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി, പ്രായപൂര്‍ത്തിയാവാത്ത ഏഴ് പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്

വയനാട്ടിലെ യത്തിംഖാനയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. ഹോസ്റ്റലിലേക്ക് പോകുംവഴിയാണ് യത്തീംഖാനയിലെ ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്.കടയില്‍ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
അയല്‍വാസികളാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന് പോലീസ്. പതിനൊന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യംത്തിഖാനയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha























