വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു

കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും വി.എം സുധീരന്‍ രാജി നല്‍കി സ്ഥാനം ഒഴിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് രാജിയെന്നാണ് കിട്ടിയ വിവരം.
https://www.facebook.com/Malayalivartha


























