Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫാദര്‍ റോബിന്‍ വടക്കുചേരിയുടെ ലാപ്‌ടോപ് പരിശോധിച്ച പോലീസ് ഞെട്ടി; അശ്ലീല വീഡിയോകള്‍, സഭയെ പ്രതികൂട്ടിലാക്കുന്ന ചിത്രങ്ങളും

13 MARCH 2017 11:53 AM IST
മലയാളി വാര്‍ത്ത

കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പോലീസ് കസ്റ്റഡിയിലുളള മുഖ്യപ്രതിയായ ഫാദര്‍ റോബിന്‍ വടക്കുചേരിയുടെ ലാപ് ടോപ് പരിശോധിച്ച പോലീസ് ഞെട്ടി. സഭയെ കടുത്ത വിവാദത്തിലേയ്ക്ക് നയിക്കുന്ന ചിത്രങ്ങളാണ് പോലീസ് കണ്ടെത്തിയത്. അശ്ലീല വീഡിയോകളും അതിനൊപ്പം നിരവധി പെണ്‍കുട്ടികളുടെ മൊബൈല്‍ ചിത്രങ്ങളും റോബിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്ന് കണ്ടെടുത്തതയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വൈദീകന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയും കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായും അറിയുന്നു. ഇയാളുടെ ലാപ്പ്ടോപ് സീല്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കും. കമ്പ്യൂട്ടര്‍ പരിശോധിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നു തന്നെയാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

സംഭവത്തില്‍ പാതിരിയെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി വിവരം ലഭിച്ചതായാണ് സൂചന. പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം പരിശോധനയില്‍ തെളിഞ്ഞ സമയം മുതല്‍ പണ്‍കുട്ടി പ്രസവിച്ച ശേഷം സംഭവം പുറത്തറിയാതിരിക്കാന്‍ സഭയിലെ ഒരു വിഭാഗം ഉന്നതരും കന്യാസ്ത്രീകളും നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.

പലപ്പോഴും ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത റോബിന്‍ സഭയ്ക്ക് കളങ്കമില്ലാതിരിക്കാനാണ് സഭാംഗങ്ങള്‍ പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിടാതിരുന്നതെന്നും മറിച്ച് തന്റെ നിര്‍ദ്ദേശ പ്രകാരമോ തന്നെ രക്ഷിക്കാനോ അല്ല ഇത്തരം നീക്കങ്ങള്‍ നടത്തിയതെന്നും മറ്റുമുളള മൊഴികള്‍ അന്വേഷണസംഘം മുഖവിലക്കെടുത്തിട്ടില്ല. ഇത്തരത്തിലുളള മൊഴി തന്നെ കുറ്റക്കാരായ കൂട്ടുപ്രതികളെ രക്ഷിക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 minute ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (11 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (44 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (57 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends