ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് ഗര്‍ഭിണി മരിച്ചു

പട്ടത്തെ സ്വകാര്യ ആശുപത്രിയിലെ മുകളില്‍ നിന്ന് വീണ് ഗര്‍ഭിണി മരിച്ചു. എറണാകുളം സ്വദേശിനി രശ്മി ഗോപാല്‍ (32) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാങ്ങപ്പാറയിലാണ് രശ്മി താമസിച്ചിരുന്നു. എട്ടു മാസം ഗര്‍ഭിണിയായിരുന്ന രശ്മിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. പൊലീസ് കേസെടുത്തു
https://www.facebook.com/Malayalivartha


























