കൊല്ലത്ത് ബസും ടിപ്പറും കൂട്ടിയിടിച്ചു

മേവറ ജംഗ്ഷനില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ മെഡിസിറ്റി ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

https://www.facebook.com/Malayalivartha


























