Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുരിശിന് മുകളിലെത്തിയാല്‍ സൂര്യന്‍ താഴേക്ക് വീഴും ചിലപ്പോള്‍ നൃത്തം ചെയ്യും; ശ്രീറാം വെങ്കിട്ടരാമന്‍ പൊളിച്ചത് അദ്ഭുതക്കുരിശെന്ന് അവകാശവാദം

21 APRIL 2017 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി  

'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...

കുരിശ് നിലം പൊത്തിയപ്പോള്‍ ഉയര്‍ന്നത് വന്‍ വിവാദം. അങ്ങനെ പപ്പാത്തിച്ചോലയിലെ ആ ഭീമന്‍കുരിശ് നിലംപതിച്ചു. സ്പിരിറ്റ് ഇന്‍ ജീസസെന്ന വിശ്വാസിസമൂഹത്തിന്റേതാണ് ആ കുരിശെന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ബ്രിട്ടണിലുള്‍പ്പെടെ ശക്തമായ വേരുകളുള്ള ഒരു സമൂഹമെന്തിന് ഇടുക്കിയിലെ സൂര്യനെല്ലിയില്‍ ഈ കുരിശ് സ്ഥാപിക്കണമെന്ന ചോദ്യം പോലും പലരും ഉന്നയിച്ചു. എങ്കിലും ഈ വിഷയത്തെക്കുറിച്ച് ഫോണില്‍പോലും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. ഒടുവിലിതാ അവര്‍ ഒരു വീഡിയോയിലൂടെ അവര്‍ ചില കാര്യങ്ങള്‍ പറഞ്ഞുവെക്കുകയാണ്.
ഫെയ്‌സ്ബുക്ക് പേജിലാണ് കുരിശിന്റെ ചരിത്രം സ്പിരിറ്റ് ഇന്‍ ജീസസ് പറഞ്ഞുവെക്കുന്നത്. കഴിഞ്ഞ 80ലധികം വര്‍ഷമായി കുരിശ് അവിടെയുണ്ടെന്നാണ് അവകാശപ്പെടുന്നത്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച പഴയ മരക്കുരിശ് മാറ്റിയാണ് നിലവിലെ കുരിശ് സ്ഥാപിച്ചതെന്നും വിശ്വാസി സമൂഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. സഭയ്ക്ക് അവിടെ ഭൂമിയേ ഇല്ലെന്ന വിവരവും അവര്‍ പങ്കുവെക്കുന്നു. കുരിശ് ആ മലയില്‍ കാട്ടിയ അദ്ഭുതങ്ങളുടെ പട്ടികയും സഭ നിരത്തുന്നു. ഈ അദ്ഭുതമെല്ലാം കാട്ടിയ കുരിശാണല്ലോ ശ്രീരാം വെങ്കിട്ടരാമന്‍ പൊളിച്ച് നീക്കിയത് എന്ന ആശങ്കയിലാണ് നവമാധ്യമ ഉപയോക്താക്കളിപ്പോള്‍.
2016 ഡിസംബര്‍ 9 നൂറുകണക്കിന് ആളുകള്‍ കാഴ്ചയായി നില്‍ക്കെ കുരിശിന് ചുറ്റും നിറയെ അദ്ഭുതമായിരുന്നുവെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസ് അവകാശപ്പെടുന്നത്. ഇടയ്ക്കിടെ ഇത്തരത്തില്‍ മലയില്‍ കുരിശ് അദ്ഭുതം കാട്ടുമത്രേ. നൃത്തം ചെയ്യുന്നതുപോലെ ചലിക്കുന്ന സൂര്യന്‍, ആ സൂര്യന്‍ അതിവേഗം കറങ്ങും, സൂര്യന്‍ ഇടയ്ക്ക് താഴേക്ക് പതിക്കുന്നത് പോലെ കാണപ്പെടുന്നു, മലയ്ക്ക് മുകളിലെ സൂര്യന് സവിശേഷ പ്രകാശമാണ്, പൂര്‍ണവൃത്താകൃതിയിലുള്ള മഴവില്ലുണ്ട് എന്ന് നീളുന്നു ഈ കുരിശിന് പിന്നിലെ വിശ്വാസക്കഥകള്‍. ഇതിനാല്‍ കുരിശിനടുത്തേക്ക് ഭക്തജനപ്രവാഹമാണെന്നും വീഡിയോ പറഞ്ഞുവെക്കുന്നു.
പാപ്പാത്തിക്കരയില്‍ ജീവിക്കുന്ന മരിയ സൂസേയുടെ കൈവശത്തിലാണ് ഈ ഭൂമിയെന്നും സ്പിരിറ്റ് ഓഫ് ജീസസുമായി ബന്ധമില്ലെന്നും അവര്‍ അവകാശപ്പെടുന്നു. 80 വര്‍ഷക്കാലമായി ആ കുരിശ് വെച്ചിരിക്കുന്നുവെന്ന് സൂസേ പറയുന്നുമുണ്ട്. നാല് തലമുറകളായി ഈ കുടുംബത്തിന്റെ കൈയിലാണത്രേ ഭൂമി. 1994ലും 2004ലും പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. കുടിയേറി പാര്‍ത്തതാണ് അങ്ങോട്ടെന്നും അന്നുമുതല്‍ കുരിശുണ്ടെന്നും അവര്‍ പറഞ്ഞുവെക്കുന്നു. എന്നാല്‍ റവന്യൂ അധികര്‍ ഈ വാദങ്ങളെല്ലാം തള്ളുകയാണ്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവങ്ങളില്‍ നിന്നും ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു. വീഡിയോയില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ദൃശ്യങ്ങളും കാണാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയല്ല രമേശ് ചെന്നിത്തല  (7 minutes ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (12 minutes ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (24 minutes ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (35 minutes ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (56 minutes ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (1 hour ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്...  (1 hour ago)

വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...  (1 hour ago)

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം... രണ്ടു പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ  (2 hours ago)

മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 240 രൂയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends