കോഴിക്കോട് ഹർത്താലിനിടയിൽ ആര്‍ എസ് എസ് ആക്രമണം

കോഴിക്കോട് സിപിഎം ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ആര്‍ എസ് എസ് ജില്ലയില്‍ ആക്രമണം നടത്തി . വ്യാപകമായ അക്രമണങ്ങളാണ് ആര്‍ എസ് എസ് നടത്തുന്നത് .ഓഫീസിന് നേരെ ബോംബുകൾ എറിയുകയായിരുന്നു ആർ എസ് എസ് പ്രവത്തകർ വടകര ജില്ല ഓഫീസിലാണ് ആദ്യം ആക്രമണം അവര്‍ നടത്തിയത് . ആക്രമണത്തില്‍ നിന്ന് സിപിഎം നേതാവ് മോഹനന്‍ മാസ്റ്റര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് .
https://www.facebook.com/Malayalivartha
























