Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

ദിലീപ്, പള്‍സര്‍, കാവ്യ . . നുണ പരിശോധന നടത്താന്‍ എന്തേ പൊലീസ് തയ്യാറാകുന്നില്ല?

31 AUGUST 2017 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!

നടി ആക്രമിക്കപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നു. കേസില്‍ ദുരൂഹമായി പോലീസ് ഇടപെടുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാമ്യം നിഷേധിക്കാന്‍ കൂടുതല്‍ തെളിവുകളൊന്നും കിട്ടിയിട്ടില്ലെങ്കിലും കോടതി കനിയുന്നില്ല. ഇനി ഒന്നുകില്‍ സുപ്രീം കോടതി അല്ലെങ്കില്‍ സിബിഐ ദിലീപിനോടടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ടതാണ് ഈ വിവരം. ഇതിലും തെളിവുണ്ടായിട്ടും വിന്‍സെന്റ് എംഎല്‍എയെ സര്‍ക്കാര്‍ കോടതിയില്‍ സഹായിച്ചു. പക്ഷേ നടനെതിരെ എല്ലാവരും പകപോക്കുന്നു, സഹായിച്ചില്ല ഇതാണ് പ്രതിഷേധം കൂടാന്‍ കാരണം.

ഇപ്പോള്‍ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കൂടി കേസില്‍ വലിച്ചിഴക്കാന്‍ നീക്കം നടക്കുന്ന പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണം നടക്കട്ടെ എന്ന നിലപാടിലാണ് താര കുടുംബം.

നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പിക്കെതിരെ ദിലീപിന്റെ ജാമ്യ ഹര്‍ജിയിലും ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ െ്രെകംബ്രാഞ്ചിനേക്കാള്‍ വിശ്വസ്തതയുള്ള അന്വേഷണ ഏജന്‍സിയായ സി.ബി.ഐ തന്നെ കേസന്വേഷണം നടത്തട്ടെ എന്ന നിലപാട് ദിലീപിന്റെ സുഹൃത്തുക്കള്‍ക്കുമുണ്ട്.

ഇക്കാര്യം ആവശ്യപ്പെടുന്നത് സംബന്ധിച്ച് ദിലീപ് ജയിലില്‍ വെച്ച് അഭിഭാഷകരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. നുണപരിശോധനക്ക് തയ്യാറാണെന്ന നിലപാട് ദിലീപ് കോടതിയില്‍ സ്വീകരിച്ചേക്കുമെന്നും സൂചനകളുണ്ട്. സാധാരണ കേസില്‍ ' അനിവാര്യ'മായ ഘട്ടത്തില്‍ നുണപരിശോധന നടത്താന്‍ നടപടി സ്വീകരിക്കാറുള്ളത് അന്വേഷണ സംഘമാണ്. എന്നാല്‍ ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസായിട്ടും ഇതുവരെ ഇവിടെ അന്വേഷണ സംഘം അതിന് തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്'

ഈ പശ്ചാത്തലത്തില്‍ ദിലീപും കാവ്യ മാധവനും സ്വയം നുണപരിശോധനക്ക് തയ്യാറാണെന്ന് പറഞ്ഞാല്‍ അന്വേഷണ സംഘത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. നുണപരിശോധനയില്‍ ദിലീപിനും കാവ്യക്കും അനുകുലമാണ് കാര്യങ്ങള്‍ എങ്കില്‍ ഇതുവരെ നടത്തിയ പൊലീസ് അന്വേഷണം തന്നെ ചോദ്യം ചെയ്യപ്പെടും. നുണപരിശോധനയില്‍ നിന്നും ലഭിക്കുന്ന റിസള്‍ട്ട് 'പ്രതീക്ഷിക്കാത്തതായാല്‍' അത് ഇതുവരെ നടത്തിയ അന്വേഷണത്തെ മൊത്തത്തില്‍ ബാധിക്കുമെന്ന ആശങ്ക ആയിരിക്കാം അന്വേഷണ സംഘത്തെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
അതേ സമയം പള്‍സര്‍ സുനിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവും ഇതിനകം ശക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണ സംഘം ഇതുവരെ നടപടി സ്വീകരിച്ചില്ല എന്നത് നിയമകേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് ഒരു കൊടും ക്രിമിനലാണ് പള്‍സര്‍ സുനി എന്നതിനാലും അയാളുടെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിനാലും നുണപരിശോധന അനിവാര്യമാണെന്ന നിലപാടിലാണ് നിയമ കേന്ദ്രങ്ങള്‍.
ചെറിയ കേസുകള്‍ക്ക് പോലും പ്രതികളുടെ നുണപരിശോധന ആവശ്യപ്പെടാറുള്ള പൊലീസ് പള്‍സര്‍ സുനി, ദിലീപ് എന്നിവരെ നുണ പരിശോധനക്ക് വിധേയമാക്കാത്തത് ഇപ്പോള്‍ വലിയ ചോദ്യമായി ഉയര്‍ന്നു കഴിഞ്ഞു.


എന്നാല്‍ അതേ സമയം ദിലീപ് വിഷയത്തില്‍ മാധ്യമങ്ങള്‍ ഇരട്ടത്താപ്പ് കാണിക്കുന്നതായി അഡ്വ. ശ്രീജിത്ത് പെരുമന. കോടതി വിധികള്‍ മാധ്യമങ്ങള്‍ മനപൂര്‍വ്വം വളച്ചൊടിക്കുന്നതായി അദ്ദേഹം പറയുന്നു. ഇപ്പോളത്തെ കോടതിവിധി ദിലീപിന് അനുകൂലമത്രെ. കോടതിയില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് ഇപ്പോളും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 

വായിക്കാം എഫ് ബി പോസ്റ്റ്
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച വിധിന്യായം യാതൊരു അന്തവും കുന്തവുമില്ലാതെ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ട് വളരെ വ്യാപകമായ രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയും, മാധ്യമങ്ങളില്‍
ചര്‍ച്ചകളാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിധിന്യായത്തെ കുറിച്ച് ആധികാരികമായി മനസിലാക്കാം.
ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന്റെ കയ്യിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന തെളിവുകളില്‍ കൂടുതല്‍ ഒരു തേങ്ങയും ഇപ്പോഴും അവരുടെ കൈവശമില്ല. ജാമ്യം തള്ളിയ മുന്‍ വിധിയില്‍ നിന്നും പ്രതിഭാഗത്തിനു അതായത് ദിലീപിന് ആശ്വാസകരമായ ഒരു വിധിയാണ് ഇപ്പോള്‍ വന്നിട്ടുള്ളതെന്നു നിസംശയം പറയാം. ജാമ്യം കിട്ടിയില്ലല്ലോ അപ്പൊ പ്രതിയാണല്ലോ എന്നആഘോഷിക്കുന്നവര്‍ നിയമത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്തവരാണ് അവര്‍ക്കെന്റെ നല്ല നമസ്‌ക്കാരം.

 

.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (2 minutes ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (25 minutes ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (36 minutes ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (1 hour ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (1 hour ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (1 hour ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (1 hour ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (2 hours ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (2 hours ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (2 hours ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (3 hours ago)

Malayali Vartha Recommends