പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!

പുതുപ്പള്ളിയില്‍ ഒരു പഞ്ചായത്തിലും ഇക്കുറി കലാശക്കൊട്ടില്ല; ഫ്‌ലക്‌സുകളും ബാനറുകളും പോസ്റ്ററുകളും ഒഴിവാക്കിയതുപോലെ നിര്‍ണായക തീരുമാനവുമായി ചാണ്ടി ഉമ്മന്‍
അപ്രതീക്ഷിതമായിരുന്നു വിവിഐപിയുടെ ആ വരവ്. ചായ കുടിച്ചുകൊണ്ടിരിക്കുന്നവരുടെ മുന്നിൽ രാജ്യത്തിന്റെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. രാഹുൽ പാലക്കാട്ടെത്തുന്ന വിവരം എല്ലാവരും അറിഞ്ഞിരുന്നെങ്കിലും ഇവിടെ നിന്നുള്ള മടക്കത്തിൽ മേഴ്സി കോളജ് ജംക്‌ഷനു സമീപത്തുള്ള ഒളിംപിക് ബേക്കറിയിൽ കയറുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരും കരുതിയിരുന്നില്ല. ബേക്കറിയിലേക്കു കയറിയ രാഹുൽ ഗാന്ധി അവിടെ കസേരയിൽ ഇരുന്നു.
https://www.facebook.com/Malayalivartha


























