കൊച്ചിയില്‍ കളി കാണാന്‍ എത്തുന്നവരെ ലക്ഷ്യമിട്ട് ഇടവഴികളില്‍ സെക്‌സ് റാക്കറ്റ്

കൊച്ചിയില്‍ ഫുട്‌ബോള്‍ കളി കാണാനുള്ള ലഹരിയില്‍ പായുമ്പോള്‍ ശ്രദ്ധിക്കുക. സെക്‌സ് റാക്കറ്റുകള്‍ കൊച്ചിയിലെ ഇടവഴികളില്‍ പോലും വലവിരിച്ചു കഴിഞ്ഞിരിക്കുന്നു. ഫുട്‌ബോള്‍ സീസണില്‍ ശരീരം വിറ്റു ജീവിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇടത്തരം ഹോട്ടലുകളില്‍ മുറിയെടുക്കുന്ന ആരാധകരെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ ദിവസം ഭിന്നലിംഗക്കാരുള്‍പ്പെടെ നിരവധി പേരെ അനാശ്വസ്യത്തിനു ഹോട്ടലില്‍ നിന്നും പിടികൂടിരുന്നു. ലൈംഗിക തൊഴിലാളികളില്‍ ഭൂരിഭാഗം പേര്‍ക്കും എയ്ഡ്‌സ് ഉണ്ട് എന്നതാണു വസ്തുത. കൊച്ചി സ്‌റ്റേഡിയത്തിലേയ്ക്കുള്ള ഇടവഴികളായ കത്രിക്കടവ്, തമ്മനം, പാലാരിവട്ടം റോഡുകളില്‍ സെക്‌സ് റാക്കറ്റിന്റെ കണ്ണികള്‍ കറങ്ങി നടക്കുന്നതു പതിവാണ് എന്നു പറയുന്നു. ഇടനിലക്കാര്‍ ഇല്ലാത്തവര്‍ നേരിട്ടാണ് ആവശ്യക്കാരെ തേടുന്നത്. ലോട്ടറിക്കച്ചവടക്കാരുടെ വേഷത്തിലും തൊപ്പി വില്‍പ്പനക്കാരുടെ രൂപത്തിലുമൊക്കെ ഇവര്‍ ഇറങ്ങുന്നുണ്ട് എന്നും പറയുന്നു.
അതുകൊണ്ടു തന്നെ പോലീസിന് ഇവരെ പിടികൂടുക എന്നതു പ്രയോഗികമല്ല. കൂട്ടത്തോടെ മുറിയെടുക്കുന്ന ആരാധകരെ ലക്ഷ്യമിട്ടാണു ലോഡ്ജുകളില്‍ അനാശാസ്യ സംഘങ്ങള്‍ വിലസുന്നത്. ലോഡ്ജ് നടത്തിപ്പുകാരുടെ ഒത്താശയോടും സഹായത്തോടുമാണ് ഇത്. കൊച്ചിയില്‍ പിടിയിലായ സംഘത്തിന്റെ കൈവശം ആയുധങ്ങളും മയക്കുമരുന്നും അവളവില്‍ കൂടുതല്‍ മദ്യവും ഉണ്ടായിരുന്നു. 3000 മുതല്‍ 5000 വരെയാണ് ഇവര്‍ ഈടാക്കുന്ന തുക. റെയ്ഡ് വന്നാല്‍ രക്ഷപെടാനുള്ള സൗകര്യവും ഇവര്‍ ഒരുക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha



























