Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് അറബിയുടെ വക മുട്ടൻ പണി ! ; ബി​നോ​യ് കോ​ടി​യേ​രി നൽകാനുള്ള മുഴുവൻ തുകയുടെ വിശദാംശങ്ങളും ദുബായ് കോടതിൽ നിരന്നു; അറബി വീണ്ടും കേരളത്തിൽ പത്ര സമ്മേളനം നടത്തിയേക്കുമെന്നു സൂചന

08 FEBRUARY 2018 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ബി​നോ​യ് കോ​ടി​യേ​രി നൽകാനുള്ള മുഴുവൻ തുകയുടെ വിശദാംശങ്ങളും താൻ ഇന്ത്യയിൽ നേരിടേണ്ടി വന്ന അനുഭവങ്ങളും കോടതിക്ക് മുന്നിൽ തുറന്നു കാട്ടി ജാ​സ് കമ്പനി ഉ​ട​മ ഹ​സ​ൻ ഇ​സ്മ​യി​ൽ അ​ബ്ദു​ള്ള അ​ൽ​ മ​ർ​സൂ​ഖി രംഗത്തെത്തിയിരിക്കുകയാണ്. ബിനോയ് നൽകാനുള്ള 13 കോടി രൂപ തീർത്തും നൽകാതെ ഇനി കേരളം കാണാൻ കഴിയില്ലെന്നാണ് അഭിഭാഷകർ പറയുന്നത്.

ഈ മാസം ഒന്നാം തീയതി ജാ​സ് കമ്പനി ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രെ ദു​ബാ​യ് കോ​ട​തി​യി​ൽ ഒ​രു ചെ​ക്കി​ന്‍റെ തു​ക​യാ​യ പ​ത്തു​ല​ക്ഷം ദി​ർ​ഹം(1.74 കോ​ടി രൂ​പ) ത്തിന്റെ സി​വി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെയ്ത പശ്ചാത്തലത്തിലായിരുന്നു ബിനോയ്ക്ക് യാത്ര വിലക്ക് നേരിടേണ്ടി വന്നത്. ഈ കേസിന്റെ അടിസ്ഥനത്തിലായിരുന്നു ബിനോയ് യാ​ത്രാ​വി​ല​ക്ക് നീ​ക്കാ​നാ​യി മേ​ൽ​ക്കോ​ട​തി​യാ​യ ദു​ബാ​യ് ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചത്.

കോടതി നിർദ്ദേശ പ്രകാരം ബാ​ങ്ക് ഗ്യാ​ര​ണ്ടി​യോ ത​ത്തു​ല്യ​മാ​യ തു​ക​യോ അ​ട​ച്ച് യാ​ത്രാ​വി​ല​ക്കു നീ​ക്കാ​നായുള്ള ശ്രമങ്ങൾക്കിടയിലാണ് എല്ലാ തെളിവുകളും രേഖകളും സാക്ഷ്യപ്പെടുത്തി അ​ൽ​മ​ർ​സൂ​ഖി​യു​ടെ പുതിയ നീക്കം.

അ​ൽ​മ​ർ​സൂ​ഖിയുടെ രേഘകൾ പ്രകാരം 13 കോ​ടി രൂ​പ​യോ അ​തി​നു ത​ത്തു​ല്യ​മാ​യ ബാ​ങ്ക് ഗ്യാ​ര​ണ്ടി​യോ യാ​ത്രാ​വി​ല​ക്ക് നീ​ക്കു​ന്ന​തി​നാ​യി ബി​നോ​യി​ക്കു ന​ൽ​കേ​ണ്ടി വ​രും. ഇതോടൊപ്പം തന്നെ തനിക്ക് ഇന്ത്യയിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളും മ​ർ​സൂ​ഖി രേ​ഖാ​മൂ​ലം കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ എ​ത്തി​യ​തും അ​വ​ഗ​ണ​ന നേ​രി​ട്ട​തും അ​പ​ഹാ​സ്യ​നാ​യ​തു​മ​ട​ക്കം പ​ത്ര​സ​മ്മേ​ള​നം ന​ട​ക്കാ​തി​രു​ന്ന വി​വ​ര​ങ്ങ​ൾ വ​രെ കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന.

ബി​നോ​യ് കോ​ടി​യേ​രി​യു​ടെ സ്വ​ന്തം പേ​രി​ലു​ള്ള​തും കമ്പനി​യു​ടെ പേ​രി​ലു​ള്ള​തു​മാ​യ ചെ​ക്കു​ക​ൾ, സാമ്പത്തിക ഇ​ട​പാ​ട് സാ​ധൂ​ക​രി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലു​ള്ള മ​റ്റു തെ​ളി​വു​ക​ൾ, കൂ​ടാ​തെ ആ​വ​ശ്യ​മാ​യി മ​റ്റു​രേ​ഖ​ക​ൾ എ​ന്നി​വ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ർ​സൂ​ഖി ദു​ബാ​യ് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

സാമ്പത്തിക പ്രശ്നങ്ങളാൽ കേരളത്തിലായിരുന്ന ബിനോയ് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ൽ കേ​സി​ൽ പി​ഴ ഒ​ടു​ക്കി ദു​ബാ​യ് ക്രി​മി​ന​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു തിരികെ ദുബായിൽ എത്തിയത്. ഇതോടെയാണ് സി​വി​ൽ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​തും യാ​ത്രാ​വി​ല​ക്ക് ഉ​ണ്ടാ​യ​തും.

ബി​നോ​യി​ക്കും ശ്രീ​ജി​ത്തി​നും നൽകിയ തുക ലഭിക്കാതെ വന്നപ്പോഴാണ് താൻ ഇന്ത്യയിലേക്കെത്തിയതെന്നാണ് അ​ൽ​മ​ർ​സൂ​ഖി​ പ്രതികരിച്ചിരിക്കുന്നത്. പ​ണം തി​രി​കെ ല​ഭി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു ത​ന്‍റെ വ​ര​വി​ന്‍റെ ലക്ഷ്യമെന്നും അ​ൽ​മ​ർ​സൂ​ഖി കൂട്ടിച്ചേർത്തു.

ബി​നോ​യി​യു​ടെ പി​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, ശ്രീ​ജി​ത്തി​ന്‍റെ പി​താ​വ് വി​ജ​യ​ൻ​പി​ള്ള എ​ന്നി​വ​രു​ൾ​പ്പെ​ട്ട സി​പി​എ​മ്മി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ​എന്നിവരുമായി പ​ണ​മി​ട​പാടു സം​ബ​ന്ധി​ച്ച ച​ർ​ച്ച​യാ​യി​രു​ന്നു ഡ​ൽ​ഹി​യി​ൽ നടന്നത്. യെ​ച്ചൂ​രി​യോ​ട് പ​ണം തി​രി​കെ ല​ഭി​ക്കാ​നു​ള്ള സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ക്കു​ക​ മാത്രമാണ് ചെയ്തതെന്നും അ​ൽ​മ​ർ​സൂ​ഖി പറയുന്നു.

ഒ​രി​ക്ക​ലും ഈ ​വി​ഷ​യം വി​വാ​ദ​മാ​ക്കു​വാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും കേ​സു​മാ​യി മു​ന്നോ​ട്ട് പോകാൻ താ​ത്പ​ര്യ​മില്ലെന്നും പ​ണം തി​രി​കെ ല​ഭി​ച്ചാ​ൽ കേ​സ് പി​ൻ​വ​ലി്ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ൽ മ​ർ​സൂ​ഖി പ​റ​ഞ്ഞ​തായി രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ജോ​സ് ആ​ല അ​ൽ​മ​ർ​സു​ഖി​യെ ഉ​ദ്ധ​രി​ച്ച് മാധ്യമങ്ങളെ അറിയിച്ചു.

ഇതിനിടയിൽത്തന്നെ വിവാദങ്ങളിലേക്ക് വഴി ഒരുക്കാതെ നാനാ ഭാഗങ്ങളിൽ നിന്നും ഒത്തു തീർപ്പു ശ്രമങ്ങൾ നടക്കുന്നുണ്ട്. വിഷയം രൂക്ഷമാകുന്നതോടെ കോ​ടി​യേ​രി​യെ രാ​ഷ്ട്രീ​യ​മാ​യി അ​തു കൂ​ടു​ത​ൽ ബാ​ധി​ക്കുമെന്നത് തീർച്ച.

ബി​നോ​യി ന​ൽ​കാ​നു​ള്ള 13 കോ​ടി രൂ​പ ല​ഭി​ച്ചാ​ൽ കേ​സ് പി​ൻ​വ​ലി​ക്കാ​മെ​ന്നാ​ണ് ഒ​ത്തു​തീ​ർ​പ്പി​നാ​യി ചെ​ന്ന​വ​ർ​ക്ക് ജാ​സ് കമ്പനിയിൽ നി​ന്ന് ല​ഭി​ച്ച മ​റു​പ​ടി​യെ​ന്നും പ​റ​യു​ന്നു. ഒ​ത്തു​തീ​ർ​പ്പ് സം​ബ​ന്ധി​ച്ച് ത​ന്നെ​യും നി​ര​വ​ധി പേ​ർ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ജോ​സ് ആ​ല അറിയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (3 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (20 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (19 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

Malayali Vartha Recommends