Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

കണ്ടുനിന്നവരുടെ ചങ്കിടിപ്പിച്ച രക്ഷാപ്രവർത്തനം; ലോകത്തിന്റെ കൈയ്യടി ഏറ്റുവാങ്ങി ഈ പോലീസുകാരൻ...

10 APRIL 2018 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.

ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിക്ക് മുന്നില്‍ പെട്ടയാളെ സ്വന്തം ജീവന്‍ പോലും പണയം വച്ച്‌ രക്ഷപ്പെടുത്തി ലോകത്തിന്റെ കൈയ്യടി വാങ്ങിയ എഎസ്‌ഐ സിദ്ദിഖാണ് നമ്മുടെ താരം. കണ്ടു നിന്ന മുഴുന്‍ യാത്രാക്കാരുടേയും ചങ്കിടിപ്പിച്ച ജീവന്‍രക്ഷാ പ്രവര്‍ത്തനത്തില്‍ രക്ഷപ്പെടുത്തിയത് വയനാട് താമസിക്കുന്ന വേങ്ങൂര്‍ സ്വദേശി മനോജി (55) നെയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് എഎസ്‌ഐ സിദ്ദിഖ് ജോലി ചെയ്യുന്നത്.

കുറുപ്പംപ്പടി വേങ്ങൂരിലെ തറവാട്ടു വീട്ടില്‍ വന്ന ശേഷം തിരികെ വയനാട് പോകാനാണ് മനോജ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ വച്ച്‌ സിദ്ദിഖിനോട് കോഴിക്കോട് ട്രെയിന്‍ ഏത് പ്ലാറ്റ്‌ഫോമിലാണ് നിര്‍ത്തുന്നതെന്ന് മനോജ് ചോദിച്ചു. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണെന്ന് മറുപടി നല്‍കിയ ഉടനെ മനോജ് റെയില്‍വേ ട്രാക്കിലേക്ക് എടുത്തുചാടി. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തില്‍ എത്തുന്നതിനു വേണ്ടിയാണ് മനോജ് ട്രാക്കില്‍ ഇറങ്ങിയത്.

ഈ സമയമാണ് ഒന്നാം നമ്ബര്‍ ട്രാക്കിലേക്ക് മംഗള എക്‌സ്പ്രസ് ട്രെയിന്‍ വേഗത്തില്‍ പാഞ്ഞടുത്തത്. ഇതു ശ്രദ്ധിക്കാതെ മനോജ് റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാനുള്ള ശ്രമത്തിലായിരുന്നു. എല്ലാവരും ബഹളം വച്ച്‌ ട്രെയിന്‍ വരുന്നതായി മനോജിനെ അറിയിച്ചു. ലോക്കോ പൈലറ്റും ഇതു കണ്ട് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി. അതുകേട്ട് തിരിഞ്ഞു നോക്കിയ മനോജിന് തീവണ്ടി വരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

ട്രാക്കില്‍നിന്ന് അനങ്ങാന്‍ കഴിയാത്ത വിധത്തില്‍ നിശ്ചലനായി പോയ മനോജിന്റെ കൈയില്‍ ദൈവത്തിന്റെ കരം പോലെ സിദ്ദിഖ് ചേര്‍ത്തു പിടിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന സിദ്ദിഖ് സര്‍വ ശക്തിയുമെടുത്ത് മനോജിനെ മുകളിലേക്ക് ആഞ്ഞുവലിച്ചു. ഒറ്റ വലിയില്‍ തന്നെ മനോജും സിദ്ദിഖും പ്ലാറ്റ്‌ഫോമിലേക്ക് വീണു.തൊട്ടടുത്ത നിമിഷം ഹോണ്‍ മുഴക്കി മംഗള എക്‌സ്പ്രസ് അവരുടെ അരികിലൂടെ കടന്നു പോയി. അവിടെയുണ്ടായിരുന്നവര്‍ ഒച്ചയെടുത്തും ശ്വാസമടക്കിയുമാണ് ഈ രംഗങ്ങള്‍ കണ്ടത്.

യാത്രക്കാര്‍ ഓടിയെത്തി എഎസ്‌ഐ സിദ്ദിഖിനെ അഭിനന്ദിച്ചു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവിതത്തിലേക്കു തിരിച്ചുവന്ന മനോജിനെ യാത്രക്കാര്‍ ആശ്വസിപ്പിച്ചു. വെള്ളവും നല്‍കി. കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ സിദ്ദിഖ് കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ ഒന്നരക്കൊല്ലമായി റെയില്‍വേയില്‍ ജോലി ചെയ്യുകയാണ്. സ്വന്തം ജീവന്‍ പണയപ്പെടുത്തി മനോജിനെ രക്ഷിച്ച പോലീസ് ഓഫീര്‍ക്ക് ഇപ്പോള്‍ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (2 hours ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (2 hours ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (2 hours ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (2 hours ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (2 hours ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (2 hours ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (2 hours ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (2 hours ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (3 hours ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (3 hours ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (4 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (4 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (5 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (5 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (5 hours ago)

Malayali Vartha Recommends