Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..

27 APRIL 2026 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

അമേരിക്കയെ നടുക്കിയ ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരികയാണ് . അത്താഴ വിരുന്നിനിടെ അക്രമി വൈറ്റ്ഹൗസിൽ വെടിവയ്‌പ് നടത്തിയതും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ട്രംപിനെയടക്കം രക്ഷിച്ചതും കഴിഞ്ഞദിവസമാണ്. ഇതിനിടെ സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇറാൻ. ലെഗോ സ്റ്റൈൽ അനിമേഷൻ വീഡിയോയാണ് ഇറാനിൽ നിന്നും പുറത്തുവന്നത്.ട്രംപിന്റെ ഭരണ നേതൃത്വത്തെയും സുരക്ഷാ ക്രമീകരണങ്ങളെയുമാണ് കളിപ്പാട്ടങ്ങളുടെ രീതിയിൽ തയ്യാറാക്കിയ ലെഗോ വീഡിയോയിലുള്ളത്.

സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെ സുരക്ഷ ഏറ്റെടുക്കുന്നതാണ് വീഡിയോയിൽ കളിയാക്കുന്നത്. ട്രംപിന്റെ റേറ്റിംഗ് തകരുമ്പോൾ ശ്രദ്ധ കിട്ടാൻ ചെയ്യുന്ന നാടകമാണ് വൈറ്റ്ഹൗസ് വെടിവയ്‌പ്പ് എന്നാണ് വീ‌‌ഡിയോയിൽ പറയുന്നത്. അമേരിക്കയിലെ മാദ്ധ്യമങ്ങളിൽ നിയന്ത്രണമുള്ളപ്പോൾ ട്രംപിന് ഇറാനുമേൽ നിയന്ത്രണമില്ലെന്ന് വീഡിയോ സൂചിപ്പിക്കുന്നു. 'എപ്പോഴും നിങ്ങളുടെ പോൾ ഇടിയുമ്പോൾ നിങ്ങൾ ഇതേ തന്ത്രം പുറത്തെടുക്കുന്നു' എന്ന് ട്രംപിന്റെ ജനസമ്മിതിയെയും ഇറാൻ ചോദ്യംചെയ്യുന്നുണ്ട്.പൊതുവേദിയിൽ ട്രംപ് ശക്തനാകാൻ ശ്രമിക്കുകയാണ് പക്ഷെ അണിയറയിൽ ആളുകൾ അദ്ദേഹത്തെ പരിഹസിക്കുകയാണെന്ന് വീഡിയോയിൽ പറയുന്നു.

 

ദുർബലമായ ഇമേജാണ് ട്രംപിന് ഉള്ളതെന്നും അതീവ ദുർബലനാണ് ട്രംപെന്നും റാപ് മ്യൂസിക് തരത്തിലുള്ള ലെഗോ വീഡിയോയിൽ ഇറാൻ ആരോപിക്കുന്നു.ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിലൂടെ മേഖലയിലെ യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുകയോഅല്ലെങ്കിൽ ദീർഘകാലത്തേക്ക് വെടിനിർത്തൽ നീട്ടുകയോ ചെയ്യാമെന്ന് ഇറാൻ നിർദ്ദേശിക്കുന്നു. കടലിടുക്ക് തുറന്ന് ഉപരോധം നീക്കിയതിന് ശേഷം മാത്രമേ ആണവ കരാർ സംബന്ധിച്ച ചർച്ചകൾ തുടങ്ങാവൂ എന്നാണ് ഇറാന്റെ നിലപാട്.ഇത്തരത്തിൽ ആണവ ചർച്ചകൾ മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവെക്കാനാണ് ടെഹ്‌റാൻ ആഗ്രഹിക്കുന്നത്. വൈറ്റ് ഹൗസ് ഈ നിർദ്ദേശം സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്മേൽ ചർച്ചകൾക്ക് അമേരിക്ക തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാകിസ്താനും ഒമാനും ഇടയിൽ തുടർച്ചയായ നയതന്ത്ര യാത്രകളിലാണ് അബ്ബാസ് അരാഗ്‌ചി. ഇതിന്റെ തുടർച്ചയായി അദ്ദേഹം തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്തും. അമേരിക്കയുമായുള്ള ചർച്ചകളിൽ റഷ്യയുടെ പിന്തുണ തേടുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇറാന്‍റെ യുറേനിയം ശേഖരം കസ്റ്റഡിയിൽ വയ്ക്കാമെന്ന് റഷ്യ നേരത്തെ അറിയിച്ചതുമാണ്. മാത്രമല്ല ഇറാന്‍റെ സിവിലിയൻ ആണവ പദ്ധതികൾക്ക് സഹായം നൽകുന്നതും റഷ്യയാണ്. അതുകൊണ്ട് ഒരു സമവായ ഫോർമുലയ്ക്ക് ഇപ്പോഴും സാധ്യതകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (3 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends