Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

പ്രണയം വിവാഹത്തിലെത്തിയപ്പോൾ വ്യത്യസ്ത മതത്തിലുള്ള ഇരുവരും ഒന്നിച്ചു... ആ ദാമ്പത്യത്തിൽ വില്ലനായി രാജേഷ് എത്തിയപ്പോൾ യുവതിയുടെ ജീവിതത്തില്‍ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി; ആ ബന്ധം ഡിവോഴ്സായപ്പോൾ ഡാൻസ് ടീച്ചറുടെ വ്യവസായിയായ ഭര്‍ത്താവ് ലക്ഷ്യം വച്ചത് രാജേഷിന്റെ ജീവൻ... 'എന്‍റെ കുടുംബം തകര്‍ത്തെറിഞ്ഞ രാജേഷിനെ കൊല്ലണം, അവന്‍റെ കുടുംബവും തകരണം'; ക്വട്ടേഷന്‍ സംഘത്തിന് സത്താര്‍ വാഗ്ദാനം ചെയ്തത് സ്വത്തിന്‍റെ വിഹിതവും 10 ലക്ഷം രൂപയും; മടവൂരിനെ നടുക്കിയ രാജേഷിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ അലീഭായി പറയുന്നു...

11 APRIL 2018 08:10 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.

മടവൂരിൽ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുന്നതിനായി ക്വട്ടേഷന്‍ നല്‍കിയ അബ്ദുള്‍ സത്താര്‍ വാഗ്ദാനം ചെയ്തത് നാട്ടിലുള്ള തന്‍റെ സ്വത്തിന്‍റ വിഹിതവും 10 ലക്ഷം രൂപയുമാണെന്ന് അലീഭായിയുടെ വെളിപ്പെടുത്തല്‍. രാജേഷിനെ കൊലപ്പെടുത്താന്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തിന് 5 ലക്ഷം രൂപ കൈമാറിയതായും അലീഭായി ചോദ്യംചെയ്യലില്‍ സമ്മതിച്ചു. അതേസമയം ക്വട്ടേഷന്‍ സംഘത്തിന്‍റെ വെട്ടേറ്റ് ചികില്‍സയില്‍ ക‍ഴിയുന്ന രാജേഷിന്‍റെ സുഹൃത്ത് കുട്ടന്‍,സ്വാലിഹ് എന്ന അലിഭായിയെ തിരിച്ചറിഞ്ഞു.

വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുംശേഷം സ്വാലിഹിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വാലിഹ് എന്ന അലീഭായിയുടെ ചോദ്യംചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്.കൊലപാതകം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത് തന്‍റെ സുഹൃത്തും ബോസുമായ അബ്ദുള്‍ സത്താറാണെന്നത് ആദ്യമേ തന്നെ അലീഭായി കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് പല കേന്ദ്രങ്ങളിലായി പൊലാസ് ഉദ്ദ്യോഗസ്ഥരുടെ മാറിമാറിയുള്ള ചോദ്യംചെയ്യലിന്‍റെ മണിക്കൂറുകള്‍.

എന്‍റെ കുടുംബം തകര്‍ത്തെറിഞ്ഞ രാജേഷിനെ കൊല്ലണം.അവന്‍റെ കുടുംബവും തകരണം. ആ വേദന കണ്ട് എന്‍റെ ഭാര്യയായിരുന്നവള്‍ പഠിക്കണം. എന്‍റെ മക്കള്‍ അനാഥരായിരിക്കുന്നു. രാജേഷിനെ വകവരുത്തുന്നതിനുള്ള ക്വട്ടേഷന് എത്ര രൂപ ചെലവായാലും സാരമില്ല. അത് ഞാന്‍ തരും. ഇപ്പോ‍ഴത്തെ എന്‍റെ സാമ്ബത്തിക സ്ഥിതിക്ക് മാറ്റം ഉണ്ടാകുമ്ബോള്‍ പണം എല്ലാം ഞാന്‍ സെറ്റില്‍ ചെയ്യും. ഇങ്ങനെയൊക്കെ പറഞ്ഞാണ് സത്താര്‍ ,കൊലപാതക ക്വട്ടേഷന്‍ തന്നെ ഏല്‍പ്പിച്ചതെന്നും അലീഭായി പൊലീസിനോട് സമ്മതിച്ചു.

കൂടാതെ ക്വട്ടേഷന് പ്രതിഫലമായി സത്താറിന്‍റെ ഓച്ചിറയിലുള്ള സ്വത്തിന്‍റെ വിഹിതവും പത്ത് ലക്ഷം രൂപയും സത്താര്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും അലീഭായി വെളിപ്പെടുത്തി. പണം ഇപ്പോള്‍ താന്‍ ചെലവാക്കുമെന്ന് പിന്നേട് അത് ഒകെ ആക്കിയാല്‍ മതിയെന്ന് സത്താറിനോട് പറഞ്ഞാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും അലീഭായി പൊലീസിനോട് വെളിപ്പെടുത്തി. ക്വട്ടേഷന്‍സംഘത്തിന് താന്‍ 5 ലക്ഷം രൂപ നല്‍കി.രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുന്നത് കായംകുളം സ്വദേശി അപ്പുണ്ണിയാണ്.

സനു,യാസിര്‍ അബൂബക്കര്‍ എന്നിവരുമായി വിവരങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്ത കാര്യവും അവര്‍ വാഹനവും ആയുധവും എത്തിച്ച കാര്യവും ഗൂഡാലോചന നടത്തിയതും അലീഭായി പൊലീസിനോട് സമ്മതിച്ചു. ഈ രണ്ട് പ്രതികളെയും അലീഭായിയെയും ഒരുമിച്ചിരുത്തിയും അന്വേഷണസംഘം ചോദ്യംചെയ്തു. അതേസമയം സംഭവ സമയത്ത് രാജേഷിനൊപ്പമുണ്ടായിരുന്ന രാജേഷിന്‍റെ സുഹൃത്ത് കുട്ടന്‍, അലീഭായിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തിനുശേഷം ആയുധം ഉപേക്ഷിച്ചുവെന്ന് അലീഭായി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തി. പൊലീസിന്‍റ കസ്റ്റഡിയിലുള്ളവരും അലീഭായി പറഞ്ഞ കാര്യങ്ങള്‍ സമ്മതിച്ചു.കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം അലീഭായിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ സത്താറിനെയും രാജേഷിനുമായി അടുപ്പമുണ്ടായിരുന്ന ആലപ്പു‍ഴക്കാരി നൃത്താധ്യാപികയെയും ചോദ്യം ചെയ്യുന്നതിനായി ഖത്തറിലേക്ക് പോകാനും അന്വേഷണസംഘം തീരുമാനിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (2 hours ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (2 hours ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (2 hours ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (2 hours ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (2 hours ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (2 hours ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (2 hours ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (3 hours ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (3 hours ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (3 hours ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (4 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (4 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (5 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (5 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (5 hours ago)

Malayali Vartha Recommends