Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയിരിക്കുമെന്ന് എസ്പി യതീഷ് ചന്ദ്ര... ആള്‍ക്കൂട്ടത്തിന് വീഴ്ച പറ്റിയിട്ടില്ല; ജീവനോടെ ചുട്ടെരിച്ചാൽ ആരെണെങ്കിലും ഭയക്കും

02 MAY 2018 03:26 PM IST
മലയാളി വാര്‍ത്ത

ആള്‍ക്കൂട്ടത്തിന് മുന്നില്‍വച്ച്‌ യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്ന സംഭവത്തില്‍ ആള്‍ക്കൂട്ടത്തിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും സംഭവം കണ്ടതിലെ അമ്ബരപ്പ് മൂലമാകാം ആദ്യം ഇടപെടല്‍ ഉണ്ടാകാതിരുന്നതെന്നും കേസിലെ പ്രതിയെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടുമെന്നും എസ്പി യതീഷ് ചന്ദ്ര പ്രതികരിച്ചു.

പ്രതി ഇപ്പൊഴും ഒളിവിലാണ്. വെള്ളിക്കുളങ്ങര സ്വദേശി ജിതുവിന്റെ ശരീരത്തില്‍ ഭര്‍ത്താവ് വിരാജ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുമ്ബോള്‍ കണ്ടു നിന്നവര്‍ ഇടപെട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് സംഭവം ഉണ്ടായതെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലനം നേടാത്ത നാട്ടുകാര്‍ ഇടപെടാന്‍ വൈകിയെങ്കില്‍ കുറ്റപ്പെടുത്താനാവില്ലെന്നും റൂറല്‍ എസ്പി യതീഷ് ചന്ദ്ര പ്രതികരിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളാണ് സ്ഥലത്തുണ്ടായിരുന്നത്. അത്യാഹിതം കണ്ടുനിന്നതിന്റെ അമ്ബരപ്പാകാം ആദ്യ ഇടപെടല്‍ വൈകാന്‍ കാരണം. ഇത് സ്വാഭാവികമാണെന്നും എസ്പി പറഞ്ഞു. ജനക്കൂട്ടം പിന്നീട് തീയണയ്ക്കാനും യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും ഇടപെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

സംഭവശേഷം ഒളിവില്‍ പോയ വിരാജുവിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. അന്യ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends