KERALA
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില കൂടും
21 June 2014
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ സി ജോസഫ്. ഉല്പാദനത്തിന് കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കെ പി സി സിയും തദ്ദേ...
ജയിക്കാവുന്ന സീറ്റ് പോയതില്‍ സങ്കടമുണ്ട്... ചാലക്കുടിയിലായിരുന്നെങ്കില് ജയിച്ചേനെയെന്ന് ധനപാലന്
21 June 2014
ജയിക്കാവുന്ന ഒരു സീറ്റ് നഷ്ടമായതില്‍ സങ്കടമുണ്ടെന്ന് കെപി ധനപാലന് . ചാലക്കുടിയില്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിച്ചേനെയെന്നും ധനപാലന് പറഞ്ഞു. ചാലക്കുടി തൃശൂര്‍ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് തോല്വിയെപ്...
സ്വര്‍ണം ഒളിപ്പിക്കാന്‍ ചൈനാക്കാരന്റെ പരിശീലനം... മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന ഒരു കോടിയുടെ സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി
21 June 2014
ഒരു കോടി രൂപയുടെ സ്വര്‍ണം മലദ്വാരത്തിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്നു പേരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. 116 ഗ്രാം വീതമുള്ള ഏഴ് സ്വര്‍ണ ബിസ്കറ്റുകള്‍ വീതം ഇവര്‍ ...
ടി പി കേസ്; പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതായി തെളിവുകള്‍
20 June 2014
ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസ് വിചാരണാവേളയില്‍ 52 സാക്ഷികള്‍ കൂറുമാറാനുണ്ടായ കാരണം തടവില്‍ കഴിയുന്ന പ്രതികളുടേയും ഇവര്‍ക്കായി പുറത്തുനിന്നവരുടേയും ഉന്നതസ്വാധീനമാണെന്നത് തെളിയുന്നു. വ...
കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ്; സര്‍ക്കാരിനെതിരെ സിബിഐ ഹൈക്കോടതിയില്‍
20 June 2014
മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി-കടകംപള്ളി ഭൂമിത്തട്ടിപ്പ് കേസുകളില്‍ പോലീസ് സഹകരിക്കുന്നില്ലെന്ന്കാട്ടി സിബിഐയുടെ ഹര്‍ജി ഹൈക്കോടതിയില്‍. അന്വേഷണത്തിനുവേണ്ട അടിസ്ഥാന സൗകര...
ഒടുവില്‍ ബേബി ഹാജര്‍ രേഖപ്പെടുത്തി
20 June 2014
വിവാദങ്ങള്‍ക്കൊടുവില്‍ എം.എ ബേബി നിയമസഭയിലെത്തി ഹാജര്‍ രേഖപ്പെടുത്തി. ഇത്തവണത്തെ നിയമസഭാ സമ്മേളനം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ ആദ്യമായാണ് എം.എ ബേബി എംഎല്‍എ മാരുടെ രജിസ്റ്റര്‍ ബുക്കില്‍ ഹാജര്‍...
കുട്ടികടത്ത് അന്വേഷിക്കാന്‍ സി.ബി.ഐ തയ്യാറാകും; കേരളസര്‍ക്കാര്‍ നിലപാട് ലീഗിനെതിരെ
20 June 2014
കേരളത്തിലെ അനാഥാലയങ്ങളിലേയ്ക്ക് കുട്ടികളെ കടത്തിയ വിഷയത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് കേരള ഹൈക്കോടതിയെ സി.ബി.ഐ അറിയിക്കും. പ്രധാനമന്ത്രിയുടെ ഓഫീസുമായി സി.ബി.ഐ മേധാവികള്‍ നടത്തിയ ആശയവിനിമയത...
ഭരത്ഭൂഷനെതിരെ ഡല്‍ഹിയില്‍ പരാതി പ്രവാഹം; രഹസ്യാന്വേഷണം തുടങ്ങി; സംഗതി പുലിവാലായി
20 June 2014
കേരള ചീഫ് സെക്രട്ടറി ഭരത്ഭൂഷനെതിരെ കേന്ദ്ര ഇന്റലിജന്‍സ് രഹസ്യാന്വേഷണം തുടങ്ങി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമാണ് അന്വേഷിക്കുക. ഉത്തര്‍പ്രദേശ് രഹസ്യാന്വേഷണ വിഭാഗത്തോട് ഭരത് ഭൂഷ...
മലയാളി യുവതിയെ ട്രെയിനില്‍ കൊള്ളയടിച്ചു
20 June 2014
മലയാളി യുവതിയെ ട്രെയിനില്‍ കൊള്ളയടിച്ചു. കൊയിലാണ്ടി സ്വദേശി മീരയും രണ്ടു മക്കളുമാണ് കൊള്ളയടിക്ക് ഇരയായത്. ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും എടിഎം കാര്‍ഡും പണവും മോഷ്ടാക...
വരുന്ന ആറുവര്‍ഷക്കാലം ശബരിമലയില്‍ ദുരിതകാലമെന്ന് ദേവ പ്രശ്നം... യൗവനയുക്തയെ സന്നിധാനത്തേക്ക് കടക്കാന്‍ അനുവദിച്ചത് ദോഷമായി
19 June 2014
യൗവനയുക്തയെ ശബരിമല സന്നിധാനത്തേക്ക് കടക്കാന്‍ അനുവദിച്ചത് ദോഷമാണെന്ന് ദേവ പ്രശ്നം. ശബരിമല മേല്‍ശാന്തിയുടെ ഭാഗത്ത് നിന്ന് ദോഷകരമായത് സംഭവിച്ചു. പൂജാരി തന്റെ കര്‍മത്തില്‍ നിന്ന് വ്യതിചലിച്ച് ചെ...
നമ്മുടെ സര്‍ക്കാര്‍ പിള്ളാരെ യൂണിഫോം കമ്പനികള്‍ പറ്റിക്കാന്‍ തുടങ്ങിയിട്ട് ഒന്നരക്കൊല്ലം! കോടികളല്ലേ മറിയുന്നത്
19 June 2014
സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്കുന്ന സൗജന്യ യൂണിഫോം ചില പ്രത്യേക കരാറുകാര്‍ക്ക് നല്കി സംസ്ഥാനത്ത് വന്‍ അഴിമതി. ഇതിനിടെ കഴിഞ്ഞവര്‍ഷം നല്‍കേണ്ട സ്കൂള്‍ യൂണിഫോം നല്കുന്നതിന...
കുട്ടികടത്ത്; സി ബി ഐ അന്വേഷണം ഉചിതമെന്ന് ഹൈക്കോടതി
19 June 2014
ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം സിബിഐ അന്വേഷിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. ഇക്കാര്യം കാണിച്ച് കോടതി സിബി...
ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ പണമിടപാടിലൂടെയാണ് താന്‍ കോടികള്‍ ഉണ്ടാക്കിയതെന്ന് ശശീന്ദ്ര ബാബു
18 June 2014
ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ പണമിടപാടുകളിലൂടെയാണ് താന്‍ കോടികള്‍ സമ്പാദിച്ചതെന്ന് ഓപ്പറേഷന് കുബേരയില്‍ പിടിയിലായ മുന്‍ ഡിസിസി അംഗം ശശീന്ദ്രബാബു പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കോണ്‍ഗ്രസ...
ഇറാക്കിലെ മൊസൂള്‍ നഗരത്തില്‍ നിന്നും 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയെന്ന് ഔദ്യോഗിക സ്ഥിരീകരണം, മലയാളികളാരുമില്ല
18 June 2014
ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ മൊസൂള്‍ നഗരത്തില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. താരീഖ് നൂര്‍ അല്‍ഹുദ കമ്പനിയിലെ നിര്‍മ്മാണ തൊഴിലാളികളായ ഇന്ത്യക്കാരെയാണ് ത...
ശബരിമലയില്‍ ദൈവാധീനക്കുറവെന്ന് ദേവപ്രശ്നം
18 June 2014
ശബരിമലയില്‍ ദൈവാധീനക്കുറവെന്ന് ഒറ്റരാശി ദേവപ്രശ്നത്തില്‍ കണ്ടെത്തി. ശബരിമലയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട അധികാരികള്‍ക്ക് ദേവകോപമുണ്ടെന്നും മാളികപ്പുറത്തെ പുനരുദ്ധാരണത്തിന് മുന്നോടിയായി നടന്ന ദേവപ്രശ്...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















