Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...

പരീക്ഷയില്‍ കൂട്ടത്തോല്‍വി, ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് തല പരീക്ഷ ഒഴിവാക്കാന്‍ നീക്കം

04 JANUARY 2015 10:53 AM IST
മലയാളി വാര്‍ത്ത.

More Stories...

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...

തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് പ്രതിസന്ധി.. ആർ സുഗതന്‍റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിക്കുന്നു..ആ ഒപ്പുകൾ ആരാണ് ഇട്ടത്..അന്വേഷണം ഉണ്ടാവും..

എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല

വിലയ പരീക്ഷയൊക്കെ പാസായാണ് ഐഎസും-ഐപിഎസുമൊക്കെ കിട്ടിയതെങ്കിലും ഇവിടെത്തെ വകുപ്പ് തല പരീക്ഷ പാസാവാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് യുവ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍. പരീക്ഷ എഴുതുംതോറും തോല്‍വി. മനപ്പൂര്‍വം തോല്‍പ്പിക്കുകയണോ എന്നറിയാല്‍ ഇവര്‍ പിഎസ് സി ചെയര്‍മാനെ കണ്ട് പരാതി പറഞ്ഞു. എന്നിട്ടും ഒരു കാര്യവും ഇല്ല. പരാതി പറഞ്ഞതിന്റെ പിറ്റേന്ന് അടുത്ത പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിഎസ്‌സി ഗസറ്റില്‍ പ്രസിദ്ധീകരിച്ചു പിഎസ്‌സി പണികൊടുത്തു.
ഇതിനെതിരെ യുവ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചിരിക്കുകയാണ്. എന്തിനാണെന്നറിയോ പരീക്ഷ ഒഴിവാക്കിത്തരാന്‍. സര്‍ക്കാര്‍ സര്‍വീസിലുള്ള എല്ലാ ഉദ്യോഗസ്ഥരും വകുപ്പുതല പരീക്ഷ പാസാകണമെന്നു നിര്‍ബന്ധമുള്ളപ്പോഴാണ് ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു വകുപ്പുതല പരീക്ഷകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
മലയാള ഭാഷയിലും കേരളത്തിലെ നിയമങ്ങളിലും മറ്റുമായി ഏതാനും പേപ്പറുകളാണു പാസാകേണ്ടത്. പിഎസ്‌സിയാണു വകുപ്പുതല പരീക്ഷ നടത്തുന്നത്.
സമീപകാലത്തു കേസില്‍ കുടങ്ങിയ യുവ ഐപിഎസ് ഉദ്യോഗസ്ഥനു വകുപ്പുതല പരീക്ഷ ഒഴിവാക്കി നല്‍കിയതാണ് ഇപ്പോഴത്തെ നീക്കങ്ങളുടെ തുടക്കം. കഴിഞ്ഞ ചീഫ് സെക്രട്ടറിയുടെ കാലത്തായിരുന്നു ഇത്. തുടര്‍ന്നു ഗവര്‍ണറുടെ എഡിസിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ വകുപ്പുതല പരീക്ഷ
പാസാകാതിരുന്നപ്പോള്‍ അദ്ദേഹത്തിനും ഇളവു നല്‍കി. രണ്ടു പേര്‍ക്ക് ഇളവു നല്‍കാമെങ്കില്‍ മറ്റുള്ളവര്‍ക്കും ആകാമെന്ന നിലപാടുമായി എല്ലാവരും സമ്മര്‍ദം ചെലുത്തിയപ്പോള്‍ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു വകുപ്പുതല പരീക്ഷയേ വേണ്ടെന്നു തീരുമാനമായി. മറ്റു സംസ്ഥാനക്കാര്‍ ട്യൂഷന്‍ വഴിയും മറ്റുമാണു മുന്‍പു മലയാളം പരീക്ഷ പാസായിരുന്നത്.എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തോടെ ആര്‍ഡിഒയ്ക്കും കലക്ടര്‍ക്കുമൊന്നും മലയാളം അറിയാത്ത അവസ്ഥ വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (2 minutes ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (10 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (12 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (31 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (41 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (41 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (44 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (45 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (46 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (52 minutes ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (55 minutes ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 hour ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (1 hour ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (1 hour ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (1 hour ago)

Malayali Vartha Recommends