ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ

മലേഷ്യയെ 6–2ന് തകർത്ത് ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാന്പ്യൻസ് ട്രോ-ഫി ഹോക്കി ഫൈനലിലെത്തി. ഇന്ന് നടക്കുന്ന ഫൈനലിൽ ചൈനയാണ് എതിരാളി. ചൈന സെമിയിൽ ജപ്പാനെ ഒരു ഗോളിന് കീഴടക്കുകയായിരുന്നു.
മലേഷ്യക്കെതിരെ ഇന്ത്യക്കായി ദീപിക ഇരട്ടഗോൾ നേടി. മുംതാസ് ഖാൻ, നവ്നീത് കൗർ, സുനെലിത ടോപോ, ഇഷിക എന്നിവർ ഗോളടിച്ചു.
"
https://www.facebook.com/Malayalivartha
























