Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പത്തരമാറ്റുള്ള സത്യസന്ധത

03 JANUARY 2015 03:48 PM IST
മലയാളി വാര്‍ത്ത.

More Stories...

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...

ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊഴുവല്ലൂര്‍ കുതിരവട്ടം ശിവാലയത്തില്‍ എം.എന്‍ രാഘവന്‍-കെ.കെ സുമതി ദമ്പതികള്‍ ചമ്മത്തുമുക്ക് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഡോക്ടറെ കാണാന്‍ ചെങ്ങന്നൂരിലേക്കുപോകാന്‍ \'മറ്റം മഹാദേവന്‍\' എന്ന ഓട്ടോയില്‍ കയറിയത്.


വൈ.എം.സി.എയ്ക്ക് സമീപമുള്ള ഡോക്ടറുടെ ക്ലിനിക്കില്‍ അവരെ എത്തിച്ചശേഷം ഓട്ടോ തിരികെ പോയി. ഡോക്ടറെ കാണാന്‍ കാത്തിരിക്കുമ്പോഴാണ് തങ്ങളുടെ ബാഗ് കൈയ്യിലില്ലെന്ന കാര്യം അവര്‍ക്കോര്‍മ്മ വന്നത്. അത് എവിടെ വച്ച്, എങ്ങനെ നഷ്ടപ്പെട്ടെന്ന് അവര്‍ക്കൊരെത്തുംപിടിയും കിട്ടിയില്ല! ബാഗിനുള്ളില്‍ ഉണ്ടായിരുന്ന 70,000 രൂപയും കൈമോശം വന്നല്ലോ എന്നോര്‍ത്ത് ആകെ മനോവിഷമത്തിലായി.


ഈ സമയം വേറെ ഓട്ടത്തിനുപോയ ഓട്ടോഡ്രൈവര്‍ വിജയന്‍ വൈകിട്ട് നാലു മണിയോടെയാണ് ചമ്മത്തുംമുക്കിലെ സ്റ്റാന്‍ഡില്‍ തിരികെയെത്തിയത്. അപ്പോഴാണ് ഓട്ടോയുടെ പിന്‍സീറ്റിന്റെ വശത്തായി ഒരു ബാഗ് കണ്ടെത്തിയത്. ബാഗ് തുറന്നുനോക്കിയപ്പോള്‍ അത് സ്വന്തമാക്കണമെന്നല്ല, മറിച്ച് പെട്ടെന്നുതന്നെ ഉടമസ്ഥനെ കണ്ടുപിടിച്ച് ബാഗ് തിരികെയേല്‍പ്പിക്കണമെന്നാണ് തോന്നിയത്. ഉടനെതന്നെ ബാഗിനുള്ളിലെ ഫോണ്‍ നമ്പരില്‍ നിന്ന് ഉടമസ്ഥനെ വിളിച്ചുവിവരം പറഞ്ഞു.


തുടര്‍ന്ന് സ്റ്റാന്‍ഡിലെ മറ്റ് ഡ്രൈവര്‍മാരോടൊപ്പം ഡോക്ടറുടെ വീട്ടലെത്തിയ വിജയന്‍, അധ്യാപക ദമ്പതികളേയും കൂട്ടി ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി സി.ഐ: ആര്‍.ബിനു, എസ്..ഐ: ഡി.വര്‍ഗീസ്, വെണ്‍മണി എസ്.ഐ: എച്ച്.അനില്‍കുമാര്‍,ഡ്രൈവേഴ്‌സ് യൂണിയന്‍ യൂണിറ്റ് പ്രസിഡന്റ് രാധാകൃഷ്ണ പണിക്കര്‍,സെക്രട്ടറി പി.ജി രാജേഷ്‌കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പണം കൈമാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (2 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (2 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (3 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (3 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (3 hours ago)

Malayali Vartha Recommends