KERALA
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
ലഹരിമരുന്ന് കേസില്‍ 'തുമ്പിപ്പെണ്ണ്' എന്ന് വിളിക്കുന്ന സൂസമോള് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്
27 March 2025
ലഹരിമരുന്ന് കേസില്‍ തുമ്പിപ്പെണ്ണ് എന്ന് വിളിക്കുന്ന കോട്ടയം സ്വദേശി സൂസമോള് സണ്ണി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ആലുവ സ്വദേശി അമീര്‍ ഹുസൈലാണ് ശിക്ഷിക്കപ്പെട്ട രണ്ടാമത്തെയാള്‍. എറണാകുളം അഡ...
ക്ഷേമപെന്ഷന് പലിശയടക്കം തിരിച്ചടച്ച 16 റവന്യൂ വകുപ്പ് ജീവനക്കാരുടെ സസ്പെന്ഷന് പിന്‍വലിച്ചു
27 March 2025
അനര്‍ഹമായി നേടിയ ക്ഷേമപെന്ഷന് പലിശ സഹിതം തിരിച്ചടച്ച 16 സര്‍ക്കാര്‍ ജീവനക്കാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. റവന്യൂ വകുപ്പിന്റെ ഭാഗമായ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. പെന്‍ഷനായി കൈപ്പറ...
വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖം : 271 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി
27 March 2025
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. 271 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. വിഴിഞ്ഞത്ത് നി...
ആശ്രിതനിയമനത്തിന്റെ മാനദണ്ഡം പുതുക്കി സര്‍ക്കാര്‍
27 March 2025
ആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാര്‍ മരിക്കുമ്പോള്‍ മകനോ മകള്‍ക്കോ 13 വയസുണ്ടെങ്കില്‍ മാത്രമേ ആശ്രിതനിയമനം ലഭിക്കുകയുള്ളൂവെന്നും എയ്ഡഡ് സ്ഥാപനങ്ങളിലുള്ള...
എമിഗ്രേഷന്‍ ഐബി ഉദ്യോഗസ്ഥയുടെ മരണം: മേഘയുടെ ആത്മഹത്യ പ്രണയനൈരാശ്യം മൂലമെന്ന വിലയിരുത്തലില്‍ പൊലീസ്
27 March 2025
തിരുവനന്തപുരത്തെ എമിഗ്രേഷന്‍ ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികമായ കാര്യങ്ങള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ്. മേഘയുടെ ഫോണ്‍ കോളുകളില്‍ അസ്വഭാവികത ഇല്ലെന്നാണ...
കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ പാര്‍ട്ടി; പത്തനാപുരത്ത് 4 യുവാക്കള്‍ പിടിയില്‍
26 March 2025
കുഞ്ഞു ജനിച്ച സന്തോഷത്തില്‍ പത്തനാപുരത്ത് ലഹരിപാര്‍ട്ടി നടത്തിയ തിരുവനന്തപുരം സ്വദേശികളെ എക്സൈസ് അറസ്റ്റു ചെയ്തു. പത്തനാപുരത്തെ ലോഡ്ജില്‍നിന്നാണ് 4 യുവാക്കളെ അറസ്റ്റു ചെയ്തത്. മുറിയില്‍നിന്ന് രാസലഹരി...
പൂവാറില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2025
തിരുവനന്തപുരത്ത് പൂവാറില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവാര്‍ സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാ...
ഷാന്‍ റഹ്മാനെതിരെ വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്ത സംഭവം; ആരോപണങ്ങള്‍ വ്യാജമെന്നും തെറ്റിദ്ധരിപ്പിക്കുന്നതെന്നും പ്രതികരണം
26 March 2025
തനിക്കെതിരെ വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. പരാതിക്കാരന് നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയേയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത...
ആശാവര്‍ക്കര്‍മാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ: വര്‍ഷം 12,000 രൂപ നല്‍കുമെന്ന് നഗരസഭ ബഡ്ജറ്റില്‍ പ്രഖ്യാപനം
26 March 2025
ആശാവര്‍ക്കര്‍മാര്‍ക്ക് വര്‍ഷം 12,000 രൂപ ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വര്‍ക്കര്‍ക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭ...
വനിത വികസന കോര്‍പറേഷന്റെ ലാഭ വിഹിതം മുഖ്യമന്ത്രിയ്ക്ക് കൈമാറി
26 March 2025
സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ വനിത വികസന കോര്‍പറേഷ...
എനിക്കിന് ജീവിക്കണ്ട ! കെട്ട്യോനും കുട്ടികളും സംഗീതയുടെ വലയിൽ, മകനെ ഭയന്ന് ഒരമ്മ
26 March 2025
സ്വന്തം മകന്റെ ലഹരി ഉപയോഗം കൊണ്ട് ഒന്ന് മനസമാധാനത്തോടെ ഉറങ്ങാൻ പോലുമാകാതെ കഴിയുകയാണ് തിരുവനന്തപുരം സ്വദേശിയായ മേഴ്സി എന്ന അൻപതിയെട്ട് വയസ്സുകാരി. വീടിനകത്ത് വച്ച് രണ്ട് മക്കളും പെൺസുഹൃത്തും ലഹരി ഉപയ...
എഎംആര്‍ പ്രതിരോധം കേരളം മാതൃകയെന്ന് സിഎസ്ഇ റിപ്പോര്‍ട്ട്; സംസ്ഥാനത്തിന്റെ എഎംആര്‍ പ്രതിരോധം ലോകോത്തര നിലവാരത്തില്‍
26 March 2025
ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) റിപ്പോര്‍ട്ട്...
വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍
26 March 2025
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റില്‍. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്ത് (28) ആണ് പൊലീസ് പിടിയിലായത്. കുട്ടിയുടെ അച്ഛനെ മ...
രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് നാളെ തിരി തെളിയും
26 March 2025
രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് നാളെ തിരി തെളിയും. കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് ലോക നാടക ദിനമായ മാർച്ച് 27 ന് തിരുവനന്തപുരത്ത് തിരശീല ഉയരും.പാള...
എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു: ഏപ്രില്‍ മൂന്ന് മുതല്‍ 26വരെ 72 കേന്ദ്രങ്ങളില്‍ രണ്ട് ഘട്ടങ്ങളായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക
26 March 2025
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു. അവസാന ദിവസം അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആഹ്ലാദപ്രകടനം അതിരുവിടാതിരിക്കാന്‍ ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















