KERALA
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
ദീപക്കിന്റെ കൊലപാതകത്തില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി...വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി
27 March 2025
ദീപക്കിന്റെ കൊലപാതകത്തില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി...വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി .തൃശൂര്‍ നാട്ടികയിലെ ജനതാദള്‍ (യു) നേതാവ് പി ജി ദീപക്കിന്റെ കൊല...
ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. കാഞ്ഞങ്ങാടാണ് സംഭവം...ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്, നട്ട് മുറിച്ചുനീക്കിയത്..
27 March 2025
എവിടെയും രക്ഷകരായി ഫയർ ഫോഴ്സ്. ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. കാഞ്ഞങ്ങാടാണ് സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റ...
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യം.... സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്....
27 March 2025
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യം.... സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്.... വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥ...
ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യാൻ കാരണം പ്രണയനൈരാശ്യമെന്ന വിലയിരുത്തലിൽ പൊലീസ്..അവസാന ഫോണ്‍ കോളുകളുടെ ദൈര്‍ഘ്യം സെക്കന്റുകള്‍ മാത്രം..
27 March 2025
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യാൻ കാരണം പ്രണയനൈരാശ്യമെന്ന വിലയിരുത്തലിൽ പൊലീസ്. മേഘയുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികത ഇല്ലെന്നും അവസാന ഫോ...
ഞാന്‍ പറയുന്നതും കേള്‍ക്കണം... കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട വഞ്ചനാ കുറ്റത്തിന് കേസ് വന്നതിന് പിന്നാലെ വിശദീകരണവുമായി ഷാന്‍ റഹ്മാന്
27 March 2025
പ്രശസ്ത സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കൊച്ചി പൊലീസ് കേസ് എടുത്തത് വലിയ വാര്‍ത്തയായിരുന്നു. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് കമ്പ...
പാലക്കാട് മുണ്ടൂരില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി.. അയല്‍വാസി കസ്റ്റഡിയില്‍
27 March 2025
പാലക്കാട് മുണ്ടൂരില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി.. അയല്‍വാസിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. മുണ്ടൂര്‍ സ്വദേശി മണികണ്ഠന് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീട്ടില്‍ ഒറ്റക്ക് ...
സങ്കടക്കാഴ്ചയായി.... മകന് അപകടത്തില്‍ പെട്ട് മരിച്ചതറിഞ്ഞ് അബോധാവസ്ഥയിലായ മാതാവ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി
27 March 2025
ഷിര്‍വയിലെ കൊല്ലബെട്ടുവിന് സമീപം ബുധനാഴ്ച അപകടത്തില്‍ മകന് മരിച്ച വാര്‍ത്തയറിഞ്ഞ് അബോധാവസ്ഥയിലായ മാതാവ് ചികിത്സയിലിരിക്കെ മരിച്ചു.ഷിര്‍വയിലെ കൊല്ലബെട്ടു സ്വദേശി രമേശ് മൂല്യയാണ്(51) ബൈക്ക് അപകടത്തില്‍...
തിക്കോടി കോടിക്കല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു...
27 March 2025
തിക്കോടി കോടിക്കല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോടിക്കല്‍ പുതിയവളപ്പില്‍ പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്. പരിക്കേറ്റ പീടിക വളപ്...
കലാഭവന്‍ മണിയുടെ സഹോദരി അന്തരിച്ചു.... സംസ്കാരം ഇന്ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍
27 March 2025
കലാഭവന്‍ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) അന്തരിച്ചു. സംസ്കാരം വ്യാഴം പകല്‍ മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.ഭര്‍ത്താവ്: പരേതനായ രാമന്‍കുട്ടി. മക്കള്‍: ബിജു, ബേബി, ഗീത, ഹരിഹരന്. മരുമക്കള...
മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ടൗണ്‍ഷിപ്പ് ഉയരും.... ഇന്ന് മുഖ്യമന്ത്രി ടൗണ്‍ഷിപ് നിര്‍മാണത്തിന് തറക്കല്ലിടും
27 March 2025
മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ടൗണ്‍ഷിപ്പ് ഉയരും. കേരളത്തെ സാക്ഷിയാക്കി ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ടൗണ്‍ഷിപ് നിര്‍മാണത്തിന് തറക്കല്ലിടുന്നതാണ്. മഹാദുര...
പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകള്‍ക്കുമായി ഏപ്രില്‍ ഒന്നിന് ശബരിമല നട തുറക്കും....
27 March 2025
പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകള്‍ക്കുമായി ഏപ്രില്‍ ഒന്നിന് ശബരിമല നട തുറക്കും. 18ന് നട അടയ്ക്കുന്നതാണ്.തുടര്‍ച്ചയായി 18 ദിവസമാണ് നട തുറന്നിരിക്കുക. രണ്ടിന് രാവിലെ 9.45നും 1...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത....
27 March 2025
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ക...
കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി... കൊലപാതകത്തിലേക്ക് നയിച്ചത് മുന്‍വൈരാഗ്യമെന്ന് സൂചന...
27 March 2025
കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി... കൊലപാതകത്തിലേക്ക് നയിച്ചത് മുന്‍വൈരാഗ്യമെന്ന് സൂചന...കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.വധശ്രമക്കേസില്‍ പ...
താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന് ഷഹബാസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ കുടുംബം
27 March 2025
താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന് ഷഹബാസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ കുടുംബം. മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ...
ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍... ജീവനക്കാരന് മരിക്കുന്ന തീയതിയില്‍ 13 വയസോ അതിനു മുകളിലോ പ്രായമുണ്ടെങ്കില്‍ മാത്രമാണ് ആശ്രിത നിയമനത്തിന് അര്‍ഹത
27 March 2025
ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍... ജീവനക്കാരന് മരിക്കുന്ന തീയതിയില്‍ 13 വയസോ അതിനു മുകളിലോ പ്രായമുണ്ടെങ്കില്‍ മാത്രമാണ് ആശ്രിത നിയമനത്തിന് അര്ഹതസര്വീസ് നീട്ടികൊടുക്ക...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















