Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

24 NOVEMBER 2026 12:07 AM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇടുക്കി അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ച ...

വിദ്വേഷ പരാമര്‍ശക്കേസില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

07 February 2025

വിദ്വേഷ പരാമര്‍ശക്കേസില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ജാമ്യം നിഷേധിച്ച സെഷന്‍സ് കോടതി ഉത്തരവിനെതിരെ പി.സി. ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്...

കോടതിയലക്ഷ്യ കേസില്‍ എം.വി.ഗോവിന്ദന്‍ ഫെബ്രുവരി 12-ന് ഹാജരായാല്‍മതിയെന്ന് ഹൈക്കോടതി

07 February 2025

കോടതിയലക്ഷ്യ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഫെബ്രുവരി 2-ന് ഹാജരായാല്‍മതിയെന്ന് നിര്‍ദ്ദേശവുമായി ഹൈക്കോടതി. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടികള്‍ സംഘടിപ്പിച്ചതിലു...

ബസ് കാത്തുനിന്ന സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി

07 February 2025

തൊഴിലാളികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. പാലക്കാട് ...

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും

07 February 2025

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക...

വയനാട് പുനരധിവാസത്തിന് സംസ്ഥാന സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്രം

07 February 2025

വയനാട് പുനരധിവാസത്തിന് സംസ്ഥാന സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നും പൂര്‍ണമായും കേന്ദ്ര ഫണ്ടിനെ ആശ്രയിക്കരുതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേന്ദ്ര ഫണ്ടിനായി സംസ്ഥാനസര്‍ക്കാ...

കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി സഹതടവുകാര്‍ രംഗത്ത്

07 February 2025

കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി സഹതടവുകാര്‍ രംഗത്ത്. ജയിലില്‍ ഷെറിന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചുവെന്ന് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തി. തടവു...

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ; ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെ

07 February 2025

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ. മക്കളുടെ മുന്നില്‍ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇളയകുട്ടിയെ പ്ര...

മാര്‍ച്ച് 24, 25 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

07 February 2025

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 24, 25 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള ഒന്‍പത് സംഘടനകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനു...

ബാലഗോപാല ഞങ്ങളോട് ഇത് വേണ്ടായിരുന്നു; ധനമന്ത്രിയെ തെറിവിളിച്ച് പഴയ വാഹന ഉടമകള്‍

07 February 2025

ബജറ്റ് അവതരണം കഴിഞ്ഞതോടെ ധനമന്ത്രിയ്ക്ക് തെറിവിളി. പഴയ വാഹനങ്ങള്‍ കൈവശമുള്ളവര്‍ കണ്ണുംതള്ളിയിരിക്കുകയാണ്. കലിയിളകിയവര്‍ ബാലഗോപാലിനെ സൈബറിടത്തില്‍ തെറിവിളിക്കുന്നു. 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുട...

പകുതി വില തട്ടിപ്പിലുടെ സമാഹരിച്ച പണം ആര്‍ക്കൊക്കെ നല്‍കിയെന്ന് വ്യക്തമാക്കി അനന്തു കൃഷ്ണന്റെ മൊഴി; പണം കൈപ്പറ്റയവരില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും

07 February 2025

പകുതി വില തട്ടിപ്പിലുടെ സമാഹരിച്ച പണം ആര്‍ക്കൊക്കെ നല്‍കിയെന്ന് വ്യക്തമാക്കി അനന്തു കൃഷ്ണന്റെ മൊഴി. തട്ടിപ്പുമായി ബന്ധപ്പെട്ട് 80 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 62 കോടി രൂപയാണ് ഇതിലൂടെ തട്ടിയെടു...

വഞ്ചന കേസില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്ത് പൊലീസ്

07 February 2025

വഞ്ചന കേസില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്ത് പൊലീസ്. പകുതിവിലയ്ക്ക് ലാപ്‌ടോപ് വാഗ്ദാനം ചെയ്തു പണംതട്ടിയ സംഭവവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയിലാണ് നജീബ് കാന്തപുരത്തി...

മൂത്ത കുട്ടിയുടെ മുന്നില്‍വെച്ച് ഒന്നാം പ്രതിയുമായ് ലൈംഗികവേഴ്ച; വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെ തൂക്കി

07 February 2025

കേരളം ഞെട്ടുന്ന വിവരങ്ങളാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പുറത്തേക്ക് വരുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിക്കൂട്ടിലാകുന്ന റിപ്പോര്‍ട്ടുകള്‍. ആ കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടാന്‍ മാതാപി...

നെയ്യാറ്റിന്‍കരയില്‍ യുവതിയെ കാമുകന്‍ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

07 February 2025

നെയ്യാറ്റിന്‍കരയില്‍ യുവതിയെ കാമുകന്‍ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് സംഭവം. വെണ്‍പകല്‍ സ്വദേശിനി സൂര്യ ഗായത്രി(28)യെയാണ് കൊടാങ്ങാവിള സ്വദേശി സച്ചു വെട്ടിപ്പരിക...

നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

07 February 2025

നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ മൂന്ന് വയസ്സുകാരന്‍ 10 മിനിറ്റോളം വീണുകി...

കേന്ദ്ര അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ള ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്; ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപ വകയിരുത്തി

07 February 2025

കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപയാണ് വകയിരുത്തിയത്. വൈ...

Malayali Vartha Recommends