KERALA
കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അഗ്നിബാധ
ഇടുക്കിയില്‍ കൂറ്റന്‍ മരം വീടിന് മുകളിലേക്ക് ... കുടംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി , ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം
19 May 2022
ഇടുക്കി നെടുങ്കണ്ടം ബോജന്‍ കമ്പനിയില്‍ കൂറ്റന്‍ മരം വീടിന് മുകളിലേക്ക് പതിച്ച് അപകടം. ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കോമ്പയാര്‍ പുതകില്‍ സുരേഷ...
‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി...’ ഹജ്ജിന് കൂടുതൽ ക്വാട്ട ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ ഷെയ്ഖിനെ വിളിച്ചു എന്ന പ്രസംഗത്തിൽ വിശദീകരണം നൽകി കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി
19 May 2022
‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി...’ ഇത് കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടിയുടെ പ്രതികരണമാണ്. ഹജ്ജിന് കൂടുതൽ ക്വാട്ട ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി യു...
സില്‍വര്‍ലൈനിന്റെ സാമൂഹ്യാഘാത പഠനത്തിന് ബലപ്രയോഗത്തിലൂടെ കല്ലിടുന്നത് സര്‍ക്കാര്‍ വിലക്കിയെങ്കിലും നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാര്‍ക്കിംഗ് നടത്താതെ പറ്റില്ലെന്ന് കെ-റെയില്‍... അടുത്തയാഴ്ച മുതല്‍ മാര്‍ക്കിംഗും സര്‍വേയും തുടങ്ങും, മാര്‍ക്കിംഗിനായി കെ-റെയില്‍ സംഘമെത്തുന്നതോടെ വീണ്ടും സംഘര്‍ഷമുണ്ടാകാന്‍ സാധ്യത
19 May 2022
സില്‍വര്‍ലൈനിന്റെ സാമൂഹ്യാഘാത പഠനത്തിന് ബലപ്രയോഗത്തിലൂടെ കല്ലിടുന്നത് സര്‍ക്കാര്‍ വിലക്കിയെങ്കിലും നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാര്‍ക്കിംഗ് നടത്താതെ പറ്റില്ലെന്ന് കെ-റെയില്‍. ഏറ്റെടുക്കേണ്ട ഭൂമിയിലോ സമീ...
രണ്ടു ദിവസമായി പുറത്ത് ആരെയും കാണാനില്ല.... അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്.... അമ്മ മരിച്ചതറിയാതെ, അമ്മയോടൊപ്പം കിടക്കുന്ന മകള്‍
19 May 2022
രണ്ടു ദിവസമായി പുറത്ത് ആരെയും കാണാനില്ല.... അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്.... അമ്മ മരിച്ചതറിയാതെ, അമ്മയോടൊപ്പം കിടക്കുന്ന മകളെയാണ്.മാനസികാസ്വാസ്ഥ്യമുള്ള മകള്‍ മൃതദേഹത്തിന് ...
മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത് പോലീസ്... സി പി എം പ്രവര്‍ത്തകരുടെ പരാതിയില്‍ ആണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്
19 May 2022
മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത് പോലീസ്... സി പി എം പ്രവര്‍ത്തകരുടെ പരാതിയില്‍ ആണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. 153 പ്രകാരം ആണ് കേസെടുത...
ലക്ഷ്യംവച്ചത് വിദ്യാര്‍ഥികളെയും ടെക്കികളെയും; എംഡിഎംഎ വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയില്‍! പിടികൂടിയത് രഹസ്യവിവരത്തിന്റെ പിന്നാലെ....
19 May 2022
കൊച്ചി ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യംവച്ച് എംഡിഎംഎ വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിലായതായി റിപ്പോർട്ട്. ...
വില്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 360 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
19 May 2022
വില്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 360 ഗ്രാം കഞ്ചാവുമായി നടയ്ക്കൽ കീരിയാത്തോട്ടം ഭാഗം തടവനാൽവീട്ടില്‍ ഇസ്മയിൽ മകന്‍ സജ്നാസ് (31) ആണ് ഈരാറ്റുപേട്ട പൊലീസിന്‍റെ പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധ...
നിര്‍മാണത്തിനിടെ ബീമുകള്‍ തകര്‍ന്ന കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്നും പരിശോധന നടത്തും.... ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും , ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിച്ചേക്കും
19 May 2022
നിര്‍മാണത്തിനിടെ ബീമുകള്‍ തകര്‍ന്ന കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്നും പരിശോധന നടത്തും. നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുക. ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്...
നിര്‍ണായക തീരുമാനം .... കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്
19 May 2022
നിര്‍ണായക തീരുമാനം .... കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്.ജയില്‍ ഉപദേശക സമിതിയുടെ രേഖകള്‍ സംസ്ഥാന സര്...
ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറി... തീവ്രവാദ സംഘടനകള്‍ക്ക് പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണ്‍ പിടിച്ചെടുത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍
19 May 2022
ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറി... തീവ്രവാദ സംഘടനകള്‍ക്ക് പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണ്‍ പിടിച്ചെടുത്ത് അന്വേഷണ ഉദ്യോഗസ...
കൊടുംക്രൂരത.... പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി തോട്ടില്‍ തള്ളിയെന്ന കേസില്‍ യുവതി അറസ്റ്റില്‍...
19 May 2022
കൊടുംക്രൂരത.... പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി തോട്ടില്‍ തള്ളിയെന്ന കേസില്‍ യുവതി അറസ്റ്റില്‍... മലക്കപ്പാറ പെരുമ്പാറ ആദിവാസി കോളനിയിലെ സിന്ധു(23) ആണ് അറസ്റ്റിലായത്. അവിവാഹിതയാണ് ഇവര്‍. ഇന്നലെ...
കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി രംഗത്ത് .... ഗര്‍ഡറുകള്‍ തകര്‍ന്നുവീഴാന്‍ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറാണെന്നും ഗര്‍ഡറുകള്‍ ഉറപ്പുള്ളതാണെന്നും കിഫ്ബി
19 May 2022
കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം നല്‍കിയത്. ഗര്‍ഡറുകള്‍ തകര്‍ന്നുവീഴാന്‍ കാരണം ഹൈഡ്രോളിക് ജാക്കികളുട...
ഹോട്ടല്‍മുറിയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു...
19 May 2022
ഹോട്ടല്‍മുറിയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കു...
ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
19 May 2022
ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കെടുകാര്യസ്ഥത മൂലം സര്‍ക്കാരിന് നഷ്ടം വരുത്തിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ മന്ത്രിസഭാ ...
വാലന്റൈൻസ് ഡേയിൽ ആ കാഴ്ചകണ്ട് മഞ്ജു ഞെട്ടി! ദിലീപിൻറെ ഫോണിൽ മെസ്സേജ്...ദേഷ്യം കൊണ്ട് മഞ്ജു അത് ചെയ്തു
18 May 2022
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയ്ക്ക് പല കാര്യങ്ങളിലും പങ്കുള്ളതായുളള ഓഡിയോ ക്ലിപ്പുകളും മറ്റ് തെളിവുകളും പോലീസിന്റെ കയ്യിലുണ്ടെന്ന് കരുതുന്നതായി സംവിധായകൻ ബാലചന്ദ്ര കുമാർ. വൺ ഇന്ത്യ മലയാള...
ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..
അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..
ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!
കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!
ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?





















