KERALA
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
വീടിനകത്തെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ പോലീസ്... ബാഹ്യ ഇടപെടലുകൾക്കോ അപായപ്പെടുത്തലിനോ ഉള്ള തെളിവുകൾ കണ്ടെത്താനായില്ല... തീ പടർന്നത് എവിടെ നിന്ന്? സംഭവത്തിൽ ഫോറന്‍സിക് സംഘത്തിന്റെയും ഇലക്‌ട്രിക് ഇന്‍സ്‌പെക്ടറേറ്റിന്റെയും റിപ്പോര്‍ട്ടുകള്‍ നിര്‍ണായകം! പ്രതാപന്റെ വിദേശത്തുള്ള മൂത്തമകൻ രാഹുലും കുടുംബവും രാത്രി തന്നെ നാട്ടിലെത്തി... വിദേശത്തുള്ള മറ്റ് ബന്ധുക്കൾ കൂടി എത്തിയ ശേഷം സംസ്‌കാരം...
09 March 2022
ഇപ്പോഴും നടുക്കം വിട്ടുമാറാതെയാണ് വർക്കലയിലെ നാട്ടുകാർ. പ്രതാപന്റെ രണ്ടാമത്തെ മകനും അഭിരാമിയുടെ ഭർത്താവുമായ നിഹുലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.പ്രതാപന്റെയും ഷെർളിയുടെയും ശരീരം നീറിയ നിലയിലായിരു...
ബോംബേറ് ഉള്‍പ്പെടെ നിരവധി കേസുകളിലുള്‍പ്പെട്ട പിടികിട്ടാപ്പുള്ളിയെ ബാറിനു മുന്നില്‍ നിന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐയേയും മൂന്ന് പൊലീസുകാരെയും കുത്തിവീഴ്ത്തി.... പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടെയുണ്ടായിരുന്ന പോലീസുകാര്‍
09 March 2022
ബോംബേറ് ഉള്‍പ്പെടെ നിരവധി കേസുകളിലുള്‍പ്പെട്ട പിടികിട്ടാപ്പുള്ളിയെ ബാറിനു മുന്നില്‍ നിന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐയേയും മൂന്ന് പൊലീസുകാരെയും കുത്തിവീഴ്ത്തി. ഒപ്പമുണ്ടായിരുന്ന മറ്റു പൊലീസു...
പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷാ ഫീസടയ്ക്കാന്‍ മുന്നുദിവസത്തെ സമയം മാത്രം... ആശങ്കയോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
09 March 2022
പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷാ ഫീസടയ്ക്കാന്‍ മുന്നുദിവസത്തെ സമയം മാത്രം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് തിരക്കുപിടിച്ച് ഉത്തരവിറക്കിയത് വിവാദത്തിലാകുന്നു. ഈ മാസം 11 നകം 240 രൂപ ഫീസടയ്ക്ക...
ഒട്ടും പ്രതീക്ഷിച്ചില്ല... 24 മണിക്കൂറിനുള്ളില്‍ ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ കൂറ്റന്‍ റാലി; നരേന്ദ്ര മോദി ലോക രാഷ്ട്രങ്ങളില്‍ പേരെടുത്തപ്പോള്‍ ഇമ്രാനെ ആര്‍ക്കും വേണ്ട; സ്വന്തം വിദ്യാര്‍ത്ഥികളെ പോലും രക്ഷപ്പെടുത്താനായില്ല; ജനം ഇളകി തുടങ്ങി
09 March 2022
പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കള്‍ ഇങ്ങോട്ട് വിളിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ആര്‍ക്കും വേണ്ട. എന്തിന് പാക് വിദ്യാര്‍ത്ഥികള്‍ പോലും യുക്രെയിനില്‍ നിന്നും ര...
ആ എണ്ണ വേവില്ല... തക്ക സമയത്ത് ഇടപെടാത്ത മോശം അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ജനങ്ങള്‍ വിലയിരുത്തുമ്പോള്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങി ബൈഡന്‍; റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും ഇറക്കുമതി നിരോധിച്ച് യുഎസ്; അതിന്റെ ഫലം നമ്മളും അനുഭവിക്കണം
09 March 2022
യുക്രെയ്ന്‍ യുദ്ധം മൂലം റഷ്യ ലോകത്തിന് ഉണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതല്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിന്‍ പുടിന്‍ ലോകത്തെ കരുത്തനായ നേതാവായി മാറിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒന്നിനും കൊള്ളാത്...
ആലപ്പുഴ ചേര്‍ത്തലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം... ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം
09 March 2022
ആലപ്പുഴ ചേര്‍ത്തലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം. പള്ളിപ്പുറത്ത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ജില്ലയുടെ പല മേഖലകളില്‍ നിന്നായി എട്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണക്കാന്‍...
ജനുവരി 29,30 തീയതികളിൽ ദിലീപ് കളത്തിലിറങ്ങി... ഒരു ഫോണിന് 75,000 രൂപ! ദിലീപിനെയും ലാബ് ഉടമയെയും തൂക്കാൻ പാഞ്ഞ് ക്രൈംബ്രാഞ്ച്.... ജാമ്യം റദ്ദാക്കി അറസ്റ്റിലേക്ക്...
09 March 2022
നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ്, സഹോദരനായ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതികൾ. ഇവർ ...
വനിതാ ദിനത്തില്‍ വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന 13 സ്ത്രീകളെ ആദരിച്ച് 'കിലെ ';കൈയടിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും വീണാ ജോര്‍ജും
09 March 2022
അന്താരാഷ്ട്ര വനിതാദിനം വേറിട്ട രീതിയില്‍ ആഘോഷിച്ച് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്(കിലെ ). വ്യത്യസ്തമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരളത്തിലുടനീളമുള്ള തെരഞ്ഞെടുക്കപ...
അക്വാഫൈന പാക്കേജ്ഡ് കുടിവെള്ളത്തിന് അമിത വിലയിട്ട വരുണ്‍ ബിവറേജസ് കമ്പനിക്കെതിരെ കേസ്... ഉല്‍പ്പാദകരും പായ്ക്കര്‍മാരും വിതരണക്കാരും ജൂണ്‍ 1 ന് ഹാജരാകാന്‍ കോടതി ഉത്തരവ്
09 March 2022
അക്വാഫൈന പാക്കേജ്ഡ് കുടിവെള്ളത്തിന് അമിത വിലയിട്ട വരുണ്‍ ബിവറേജസ് കമ്പനിക്കെതിരെ തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി കേസെടുത്തു. .ഉല്‍പ്പാദകരെയും പായ്ക്കര്‍മാരെയും വിത...
സമൂഹത്തില്‍ അടിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളും ഇല്ലാതാക്കണം.... സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
09 March 2022
സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വ...
സ്ത്രീകള്‍ക്ക് രാത്രിയിലും സഞ്ചാര സ്വാതന്ത്യം വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്... അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു.... തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് വരെയായിരുന്നു രാത്രി നടത്തം
09 March 2022
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് വരെയായിരുന്നു രാത്രി നടത്തം. പൊതുയിട...
കൊച്ചിയില്‍ കാവ്യാമാധവന്റെ ബ്യൂട്ടിക്കില്‍ തീപിടിത്തം.... തുണികളും ഉപകരണങ്ങളും കത്തി നശിച്ചു, ഇടപ്പള്ളി ഗ്രാന്റ് മാളിലെ ലക്ഷ്യാ ബ്യൂട്ടിക്കിലാണ് തീ പിടിത്തമുണ്ടായത്, ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍, പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം, സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
09 March 2022
കൊച്ചിയില്‍ കാവ്യാമാധവന്റെ ബ്യൂട്ടിക്കില്‍ തീപിടിത്തം.... തുണികളും ഉപകരണങ്ങളും കത്തി നശിച്ചു, ഇടപ്പള്ളി ഗ്രാന്റ് മാളിലെ ലക്ഷ്യാ ബ്യൂട്ടിക്കിലാണ് തീ പിടിത്തമുണ്ടായത്, ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് വി...
ബോധം മറയുന്നതിനു മുമ്പ് നിഹുല്‍ പറഞ്ഞത് ഒരൊറ്റ കാര്യം.... എന്റെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിനുള്ളിലാക്കിയിട്ടുണ്ട്, എന്നെ വിട്ടിട്ട് അവരെ രക്ഷിക്ക് പ്ലീസ്...' രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി നോക്കുമ്പോള്‍ കണ്ട കാഴ്ച കരളലിയിക്കും....
09 March 2022
ബോധം മറയുന്നതിനു മുമ്പ് നിഹുല്‍ പറഞ്ഞത് ഒരൊറ്റ കാര്യം.... എന്റെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിനുള്ളിലാക്കിയിട്ടുണ്ട്, എന്നെ വിട്ടിട്ട് അവരെ രക്ഷിക്ക് പ്ലീസ്...' രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി ന...
വര്‍ക്കല ചെറുന്നിയൂര്‍ ബ്‌ളോക്ക് ഓഫീസിനു സമീപം പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും താമസിച്ചിരുന്ന ഇരുനില വീടിനു തീപിടിച്ച് കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ്ങി പോലീസ്.... പ്രതാപന്റെയും ഭാര്യ ഷെര്‍ളിയുടെയും ശരീരം നീറിയ നിലയിലായിരുന്നു, അഭിരാമിക്കും കുഞ്ഞിനും അഹിലിനും ത്വക്കില്‍ നിറവ്യത്യാസമോ പൊളളലിന്റെ അടയാളങ്ങളോ ഒന്നുമുണ്ടായിരുന്നില്ല, മരിച്ച കൈക്കുഞ്ഞിന്റെ പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍
09 March 2022
വര്‍ക്കല ചെറുന്നിയൂര്‍ ബ്‌ളോക്ക് ഓഫീസിനു സമീപം പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും താമസിച്ചിരുന്ന ഇരുനില വീടിനു തീപിടിച്ച് കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ...
പൊതുയിടങ്ങള്‍ സ്ത്രീകള്‍ക്കും കൂടി അവകാശപ്പെട്ടതാണ്; സ്ത്രീകള്‍ക്ക് രാത്രിയിലും സഞ്ചാര സ്വാതന്ത്യം വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
08 March 2022
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് വരെയായിരുന്നു രാത്രി നടത്തം. പൊതുയി...
തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്




















