KERALA
62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത... ആറ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്... മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
24 July 2021
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത... ആറ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്... മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കും. മരങ്ങള്‍ കടപുഴ...
ഡീസല്‍ വിലവര്‍ധന; സ്വകാര്യ ബസ് വ്യവസായം കോവിഡ് പ്രതിസന്ധയില്‍ കട്ടപ്പുറത്തേക്ക്, നിലനില്‍ക്കുന്നതിനാല്‍ ബസില്‍ ആളുകള്‍ കയറുന്നതുതന്നെ പകുതിയിലധികം കുറഞ്ഞതായി ഉടമകള്‍
24 July 2021
ഡീസല്‍ വിലവര്‍ധനയില്‍ തകർന്ന് സ്വകാര്യ ബസ് വ്യവസായം. തുടരുന്ന കോവിഡ് പ്രതിസന്ധയില്‍ കട്ടപ്പുറത്തേക്ക്. ജില്ലയിലെ ആയിരത്തോളം ബസുകളില്‍ എഴുപത് ശതമാനവും ...
പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമിന് വേണ്ടി സർക്കാർ ... പോലീസ് ജീപ്പടക്കം അടിച്ചു തകർത്ത് പൊതു മുതൽ നശിപ്പിച്ച കേസിൽ നസീമടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി, സിറ്റി മ്യൂസിയം പോലീസിന് കോടതിയുടെ ശകാരവർഷം, എഫ്.ഐ.ആറിൽ പ്രതികളുടെ പേരെഴുതാത്തതിനും പ്രതികളെ സ്പോട്ട് അറസ്റ്റ് ചെയ്യാത്തതിനും തിരിച്ചറിയൽ പരേഡ് നടത്തി സാക്ഷികളെ തിരിച്ചറിയിക്കാതെ കുറ്റപത്രം സമർപ്പിച്ചതിനും രൂക്ഷ വിമർശനം
24 July 2021
പോലീസ് ജീപ്പടക്കം അടിച്ചു തകർത്ത് പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ മുൻ സെക്രട്ടറി നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും നിലനിന്ന കേസിൽ നസീമടക്...
വ്യാജ ചാരക്കേസ് അഴിമതി തുടരന്വേഷണമാവശ്യപ്പെട്ട് ഹർജി... ഹർജിയുടെ നിലനിൽപ്പ് 30 ന് പരിഗണിക്കും
24 July 2021
വ്യാജ ഐ എസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹർജി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വീണ്ടും ഹർജി വന്നത്. വ്യാജ ചാരക്കേസിന് പിന്ന...
സംസ്ഥാനത്ത് ബാറുകള്‍ തുറക്കാനുള്ള സമയക്രമത്തില്‍ മാറ്റം... ഇനി മുതല്‍ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് വരെ, മദ്യവിതരണം പാഴ്‌സലായി മാത്രം....
24 July 2021
സംസ്ഥാനത്ത് ബാറുകള്‍ തുറക്കാനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി . ഇനി മുതല്‍ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് മണിവരെയായിരിക്കും പ്രവര്‍ത്തിക്കുക.മാത്രമല്ല, മദ്യ വ...
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും.... വൈറ്റില തൈക്കൂടത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെയാണ് ജിജുവിന്റെ മൃതദേഹം കാണപ്പെട്ടത്
24 July 2021
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. വൈറ്റില തൈക്കൂടത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെയാണ് ജിജുവിന്റെ മൃതദ...
സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു..... സര്‍ക്കാര്‍ ഓഫീസുകളില്‍ തിങ്കളാഴ്ച മുതല്‍ പകുതിപ്പേര്‍ എത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി... ഓഫീസില്‍ എത്താത്ത മൊത്തം ജീവനക്കാരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം, ശനിയും ഞായറും സമ്പൂര്‍ണ്ണലോക്ഡൗണ്‍
24 July 2021
സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു..... മുഴുവന്‍ ജീവനക്കാരും എത്തിയിരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ തിങ്കളാഴ്ച മുതല്‍ പകുതിപ്പേര്‍ എത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി . ഇതുപ്രകാരം കൊവിഡ് പ്രതിദിന...
മരണത്തിനോ ഭ്രാന്തിനോ മാത്രമേ നിന്റെ ഓർമ്മകളെ എന്നിൽ നിന്ന് മായ്ക്കാൻ ആവുകയുള്ളൂ... അവസാനമായി അനന്യയുടെ പങ്കാളി കുറിച്ചത്:- തിരഞ്ഞടുപ്പുകാലം മുതൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതിന് പിന്നാലെ എത്തിയ ദുരന്തത്തിൽ പകച്ച് സുഹൃത്തുക്കൾ
24 July 2021
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. വൈറ്റില തൈക്കൂടത്തെ വീട്ടിൽ ...
സായാഹ്ന സവാരിക്കിറങ്ങിയ 17കാരിയുടെ പുറകെ ബൈക്കില്‍ എത്തി ഉപദ്രവിച്ച് 21കാരൻ! പോക്‌സോ കേസില്‍ പ്രതി അറസ്റ്റിൽ
24 July 2021
സായാഹ്ന സവാരിക്കിറങ്ങിയ പതിനേഴുകാരിയെ ശല്യം ചെയ്ത യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ പട്ടിക്കാട് പല്ലശന വീട്ടില്‍ വിഷ്ണു രാജിനെയാണ് (21)കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്...
എ.കെ. ശശീന്ദ്രന്‍ തെറ്റു ചെയ്‌തെന്ന് കണ്ടെത്തിയാല്‍ മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യും; സ്ത്രീ പീഡന വിഷയത്തില്‍ എന്‍.സി.പിക്ക് ഉറച്ച നിലപാടാണ് ഉള്ളതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ
24 July 2021
പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എ കെ ശശീന്ദ്രനെതിരെ ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ. എ.കെ. ശശീന്ദ്രന്‍ തെറ്റു ചെയ്‌തെന്ന...
'പറയൂ സമൂഹമേ ഈ ലോകത്ത് സ്വൈര്യമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ച് മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ'? ഞാനും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്, പലപ്പോഴും നിങ്ങളുടെ പരിഹാസമാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിക്കുന്നത്!! അനന്യ കുമാരിയുടെ മരണത്തിൽ പ്രതികരിച്ച് അഞ്ജലി അമീര്‍; സോഷ്യൽമീഡിയയിൽ വൈറലായി താരത്തിന്റെ പോസ്റ്റ്
24 July 2021
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്സിന്റെ മരണത്തിന് പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ ...
ആംബുലന്‍സ് ലഭിക്കില്ലെന്നു ജീവനക്കാര്‍; കൊവിഡ് ബാധിതന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത് 10 കിലോമീറ്ററോളം നടന്ന്; സംഭവം മേപ്പാടിയിൽ
23 July 2021
മേപ്പാടിയിൽ കൊവിഡ് ബാധിതന്‍ ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയത് 10 കിലോമീറ്ററോളം നടന്ന്. നത്തന്‍കുനി പള്ളിക്കവല സ്വദേശിക്കാണ് ഈ ദുര്യോഗമുണ്ടായത്.കടുത്ത പനിയെ തുടര്‍ന്ന് വെള്ളിയാഴ്ച്ച രാവിലെ മേപ്പാടി ക...
കേരളത്തില്‍ വീണ്ടും തിമിംഗല ഛര്‍ദ്ദി കള്ളക്കടത്ത്; അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി അഞ്ചു പേർ അറസ്റ്റിൽ
23 July 2021
മൂന്നാറിൽ അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി അഞ്ചു പേരെ മുന്നാറില്‍ വനം വകുപ്പ് പിടികൂടി. തമിഴ്‌നാട് ദിന്ധുക്കല്‍ ജില്ല വത്തല ഗുണ്ട് സ്വദേശിയായ മുരുകന്‍, രവികമാര്‍ തേനി ജില്ല വംശനാട് സ്വദേശിയായ വേല്‍മുരുകന്...
മുഴുവന്‍ പട്ടികവിഭാഗം കുട്ടികള്‍ക്കും സൗജന്യ ലാപ്ടോപ്; ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികളെ തരംതിരിക്കുന്ന നടപടി തുടരുന്നുവെന്ന് മന്ത്രി കെ. രാധാകൃഷ്ണന്
23 July 2021
പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ലാപ്ടോപ് അല്ലെങ്കില്‍ ടാബ് സൗജന്യമായി നല്‍കുമെന്നും ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായും മന്ത്രി കെ. രാധാ...
ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം; നിയന്ത്രണം രാത്രി 7 മണിമുതല്‍ രാവിലെ 6 വരെ
23 July 2021
ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം. ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ 23.07.2021 മുതല്‍ 25.07.2021 വരെ രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാ...
82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..
പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..
പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..
മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...




















