Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

12 APRIL 2026 02:46 PM ISTമലയാളി വാര്‍ത്ത
വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഈ സീസണിലെ വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴയും,ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. വേനൽക്കാലത്ത് സാധാരണ കാണുന്ന രീതിയിൽ ചുരുങ്ങിയ സമയത്തേക്ക് മാത...

കുണ്ടറ പീഡനശ്രമ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്; പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് റിപ്പോർട്ട്

26 July 2021

കുണ്ടറ പീഡനശ്രമ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനസിലാക്കിയിരുന്നുവെന്നു...

മൊബൈല്‍ കടയുടമയെയും ജീവനക്കാരനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

26 July 2021

മൊബൈല്‍ ഷോപ്പ് ഉടമയെയും, ജീവനക്കാരനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. വെള്ളല്ലൂര്‍ ശിവന്‍മുക്ക് മാഹിന്‍ മന്‍സിലില്‍ ഫസലുദ്ദീന്‍ (70) ആണ് അറസ്റ്റിലായത്. നഗരൂര്‍ ജങ്ഷന് സമീപം പ്രവര...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎമ്മില്‍ കൂട്ട നടപടി, എട്ടുപേർ പാർട്ടിയിൽ നിന്ന് പുറത്തായി, രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി: തീരുമാനം ഇന്ന് ചേർന്ന് യോഗത്തിൽ

26 July 2021

  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപി എം കൂട്ട നടപടി സ്വീകരിച്ചു. എട്ടുപേര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്...

ഓട്ടോറിക്ഷായില്‍ വച്ച്‌ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ 60 കാരന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

26 July 2021

പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പ്രതിക്ക് അഞ്ച് വര്‍ഷം തടവു ശിക്ഷ വിധിച്ചു. പോത്താനിക്കാട് കടവൂര്‍ മഞ്ചിപീടി ഭാഗത്ത് 2018 ല്‍ ഓട്ടോറിക്ഷയില്‍ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ...

സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം: കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം, മന്ത്രി വീണാ ജോര്‍ജ്

26 July 2021

ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കാത്തത് മൂലം സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ വാക്‌സിന്‍ സ്‌റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണ്. ചൊവ്വാഴ്ച വ...

സർക്കാർ പുറത്തിറക്കിയ മരം മുറിക്കുന്നത് സംബന്ധിച്ചുള്ള സർക്കുലറിൽ ആശങ്ക: സർക്കാരിനെയും റവന്യു വകുപ്പിനേയും കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി

26 July 2021

മുട്ടിൽ മരംമുറി വിഷയത്തിൽ സംസ്ഥാന സർക്കാർ മരം മുറിക്കുന്നത് സംബന്ധിച്ചുള്ള അനുവാദം നൽകികൊണ്ട് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഈ സർക്കുലറിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഈ കാര്യത്തി...

കമൽ ഔദ്യോഗികവസതിയിലും വിളിച്ചുവരുത്തി പീഡിപ്പിച്ചു; ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരായ പീഡന ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് യുവതി

26 July 2021

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമസംവിധായകനും സിപിഎം സഹയാത്രികനുമായ കമലിനെതിരെ പീഡന ആരോപണവുമായി യുവതി. കമലിനെതിരേ യുവനടി ഉയര്‍ത്തിയ ബലാത്സംഗ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കമല്‍ നായിക വേഷം ...

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

26 July 2021

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കല്‍ കോളേജ് സ്വദേ...

മുകേഷിന്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്റെ മുന്‍ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്... മുകേഷിന് എതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് എടുക്കണമെന്ന് ബിന്ദു കൃഷ്ണ

26 July 2021

നടനും കൊല്ലം എം.എല്‍.എയുമായ എം മുകേഷും ഭാര്യയും നര്‍ത്തകിയായ മേതില്‍ ദേവികയും വിവാഹ മോചനത്തിലേക്ക് എന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് അഡ്വ. ബിന്ദു കൃഷ്ണ. മുകേഷിന്റെയും മേതില്‍ ദേവികയുടെയും സ്വകാര്യ...

ആലപ്പുഴ വള്ളികുന്നത്ത് പത്തൊന്‍പതുകാരി സുചിത്ര തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃ മാതാപിതാക്കള്‍ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി

26 July 2021

ആലപ്പുഴ വള്ളികുന്നത്ത് പത്തൊന്‍പതുകാരി സുചിത്ര തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃ മാതാപിതാക്കള്‍ അറസ്റ്റില്‍. സ്ത്രീധന പീഡനത്തിന് കേസെടുത്ത പൊലീസ് സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമ...

ഈ കോവിഡ്‌ കാലത്ത്‌ പ്രത്യേകതരം "വാഴയെ ഒപ്പം കൂട്ടി "അതിന്റെ ഇലയിൽ ബിരിയാണി പാർസൽ വാങ്ങാൻ പോയ ഞങ്ങടെ എംപിയൂട്ടിയെ ആരാടാ ട്രോളുന്നത്‌; രമ്യ ഹരിദാസ് അടക്കമുളള നേതാക്കളെ പരിഹസിച്ച് പി വി അന്‍വര്‍ രാഗത്ത്

26 July 2021

ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എം.പി, തൃത്താല മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം എന്നിവര്‍ ആടങ്ങുന്ന കോണ്‍​ഗ്രസ് നേതാക്കളെ പരിഹസിച്ച്‌ നിലമ്പുർ എം.എല്‍.എ പി.വ...

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്; കേ​സി​ല്‍ പ്ര​തി​ക​ളാ​യ നാ​ല് പേ​രെയും സി​പി​എം പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി

26 July 2021

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​ല്‍ കൂ​ട്ട ന​ട​പ​ടി. കേ​സി​ല്‍ പ്ര​തി​ക​ളാ​യ നാ​ല് പേ​രെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. പ്ര​തി​ക​ളാ​യ ബി​ജു...

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് പിടികൂടി

26 July 2021

ഇന്‍സ്റ്റഗ്രാമിയിലൂടെ പരിചയപ്പെട്ട തളിപ്പറമ്ബ് സ്വദേശിനിയായ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. ഇരിക്കൂര്‍ സ്വദേശി റാഫിയെയാണ് (20) തളിപ്പറമ്ബ് പൊലീസ് പോക്‌സോ നിയമപ്രകാരം അറ...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 727 കോവിഡ് സ്ഥിരീകരിച്ചത് പേര്‍ക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.8 ശതമാനം

26 July 2021

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 727 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,031 പേര്‍ രോഗമുക്തരായി. 6.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 10,762 പേര്‍ ചികിത്സയിൽ കഴിയുന്നു. ...

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ്​ കോയമ്പത്തൂരിൽ പിടിയില്‍; ഉമ്മയുടെ ഇന്‍സ്​റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്, കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നൽകിയത്; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

26 July 2021

സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിയിലൂടെ പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയായ 16കാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. ഇരിക്കൂര്‍ സ്വദേശി റാഫിയെയാണ് (20) തളിപ്പറമ്പ് പൊലീസ് പോക്സോ...

Malayali Vartha Recommends