KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച സൂപ്പര്‍ ഫാസ്റ്റും കൊല്ലത്തേയ്ക്കു പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റും തമ്മിൽ കൂട്ടിയിടിച്ച് അപകടം... ചെക്കിങ് ഇന്‍സ്പെക്ടര്‍ക്ക് ദാരുണാന്ത്യം
06 June 2019
അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുത്താന കൊല്ലുവിള വീട്ടില്‍ അഭിനവ് (8), തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജീവ9 (44), കൊല്ലം മുഖത്തല ആലുംമൂട് വീട്ടില്‍ മണികണ്ഠ9 (35), കന്യാകുമാരി സ്വദേശി ന...
സംസ്ഥാനത്ത് നിപ ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ അവലോകന യോഗം
06 June 2019
സംസ്ഥാനത്ത് നിപ ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ അവലോകന യോഗം ചേരും. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്ര...
ടെക്നോപാര്‍ക്ക് മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായി ആറ് മാസത്തേക്ക് ഇന്നുമുതല്‍ കഴക്കൂട്ടം ബൈപാസ് അടച്ചിടുന്നു
06 June 2019
ഇന്നുമുതല്‍ ആറ് മാസത്തേക്ക് കഴക്കൂട്ടം ബൈപാസ് അടച്ചിടുന്നു. ടെക്നോപാര്‍ക്ക് മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായാണ് ബൈപാസ് അടച്ചിടുന്നത്. ഇരുവശത്തെയും സര്‍വീസ് റോഡ് വഴി ഗതാഗതം തിരിച്ചുവിടും. കഴക്കൂട്ടം...
തിരുവനന്തപുരത്തു നിന്നും മൂഴിയാറിനു പോയ കെഎസ്ആര്‍ടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണം... ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
06 June 2019
തിരുവനന്തപുരത്തു നിന്നും മൂഴിയാറിനു പോയ കെഎസ്ആര്‍ടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണം. ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാട്ടാനയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പൊട്ടി. തിരുവനന്തപുരത...
അവധിക്കാലത്തിന് വിരാമം... സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും, മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലേക്ക്... പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി തൃശൂരില്‍ നിര്‍വഹിക്കും
06 June 2019
അവധിക്കാലത്തിന് വിരാമമായി. സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കുന്നു. മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മ...
ബാലഭാസ്കര്‍ കുടുംബാംഗത്തെ പോലെ ആയിരുന്നു; ബാലഭാസ്കറുമായി ഉണ്ടായിരുന്നത് 15 വര്‍ഷത്തെ ബന്ധം, ആ പണം തിരികെ നല്‍കിയിരുന്നു; തങ്ങളുമായുള്ള ബാലഭാസ്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിരുന്നു; മനസ് തുറന്ന് പൂന്തോട്ടം
05 June 2019
ബാലഭാസ്കറിന്റെ അപകടമരണത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണം തള്ളി പാലക്കാട്ടെ പൂന്തോട്ടം അധികൃതര്‍. ബാലഭാസ്കറുമായി 15 വര്‍ഷത്തിലേറെയായി ബന്ധമുണ്ടെന്നും, സാമ്പത്തികമായി അദേഹവുമായി ഒരു ബാധ്യതയുമില്ലെന്നും ഡ...
നിപ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ചെറിയ പനിമാത്രമേ ഉള്ളുവെന്നും ആശുപത്രി അധികൃതർ
05 June 2019
നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. യുവാവ് ഭക്ഷണം കഴ...
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച്ച കേരളത്തിലേയ്ക്ക്; ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും
05 June 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും. രാവിലെ ഒമ്പത് മണിക്ക് ക്ഷേത്ര...
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ
05 June 2019
ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്ക...
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു; മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ബന്ധുക്കൾ
05 June 2019
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. ആംബുലന്‍സില്‍ കിടന്നാണ് രോഗി മരിച്ചത്. ഉച്ചയ്ക്ക് 2.10ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലു...
'സി.പി.എം നെപ്പോലെ പാര്‍ട്ടിവിട്ട് പോകുന്നവരുടെ കൈയും കാലുമൊന്നും വെട്ടില്ല'; മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ വഴിയോരത്തെ മാംസ കച്ചവടക്കാരെപ്പോലെ കാത്തിരിക്കുകയാണ് ബി.ജെ.പി; മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ.സുധാകരന്
05 June 2019
മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്. "അബ്ദുള്ളക്കുട്ടിയെക്കുറിച്ച് വലിയ ഗുണകരമായ അഭിപ്രായം അന്നും ഇന്നു...
നിപ വൈറസ് ; വവ്വാലുകളില്‍ നിന്ന് ഉടന്‍ സാംപിള്‍ ശേഖരിക്കില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ്
05 June 2019
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം.നിപ വൈറസിന്റെ സ്രോതസിന്റെ കാര്യത്തില്‍ അവ്യക്തതയുളളത...
ബാലു പാലക്കാട് കുളക്കാട് 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്... ഇതിന്റെ രേഖ എവിടെയെന്ന് വളരെ മോശമായ രീതിയില്‍ ബാലുവിന്റെ അച്ഛന് പബ്ലിക്കായി ചോദിച്ചു; ബാലഭാസ്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നല്‍കിയെന്ന് പൂന്തോട്ടം ആയുര്‍വേദ ആശുപത്രി അധികൃതര്‍
05 June 2019
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പാലക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ ആശുപത്രി അധികൃതര്‍. 15 വര്‍ഷമായി ബാലഭാസ്കറിന് പൂന്തോട്ടം ആയുര്‍വേദ ആശുപത...
കൈയ്യില്‍ കിട്ടിയ മാലയുമായി ജ്യൂവല്ലറിയിൽ നിന്ന് ഇറങ്ങിയോടിയ യുവാവിന് അടിമാലിയിൽ സംഭവിച്ചത്
05 June 2019
സ്വര്‍ണം വാങ്ങാനെന്നു പറഞ്ഞ് ജ്യൂവല്ലറിയിലെത്തിയ ശേഷം ഒന്നരപ്പവന്റെ സ്വര്‍ണമാലയുമായി കടയില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ അടിമാലി പോലീസ് അറസ്റ്റു ചെയ്തു. മാങ്കുളം വിരിപ്പാറ സ്വദേശി വെളിങ്കല്ലിക്കല്‍ സന...
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതർ
05 June 2019
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















