കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച സൂപ്പര്‍ ഫാസ്റ്റും കൊല്ലത്തേയ്ക്കു പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റും തമ്മിൽ കൂട്ടിയിടിച്ച് അപകടം... ചെക്കിങ് ഇന്‍സ്പെക്ടര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുത്താന കൊല്ലുവിള വീട്ടില്‍ അഭിനവ് (8), തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജീവ9 (44), കൊല്ലം മുഖത്തല ആലുംമൂട് വീട്ടില്‍ മണികണ്ഠ9 (35), കന്യാകുമാരി സ്വദേശി നടരാജ9 (45) എന്നിവര്‍ക്ക് പരിക്കേറ്റു.സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ നെടുംപറമ്ബ് സാഫല്യയില്‍ അനില്‍കുമാര്‍ (53) ആണ് മരിച്ചത്.
കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച സൂപ്പര്‍ ഫാസ്റ്റും കൊല്ലത്തേയ്ക്കു പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റും തമ്മിലാണ് അപകടം ഉണ്ടായത്.ദേശീയപാതയില്‍ കല്ലമ്ബലം ആഴാംകോണം ജംഗ്ഷനില്‍ വെച്ചാണ് ഇരു ബസുകള്‍ തമ്മില്‍ അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha

























