Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

'നിപ'; ആരോഗ്യമന്ത്രി കെ കെ ശൈലജ ദില്ലിക്ക്; കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി കൂടികാഴ്ച നടത്തും

06 June 2019

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് 'നിപ' രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ദില്ലിക്ക് തിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്...

പുതിയ അധ്യയന വർഷത്തിൽ വ്യത്യസ്തസമായ ഗെറ്റപ്പിൽ കുരുന്നുകൾക്ക് ആശംസ അറിയിച്ച് കുഞ്ചാക്കയും ഇന്ദ്രജിത്തും

06 June 2019

രണ്ടു മാസത്തെ വേനലവധിയുടെ അർമ്മാദനം കഴിഞ്ഞു പുതിയ അധ്യാന വർഷം ഇന്ന് ആരംഭിക്കുമ്പോൾ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മലയാള സിനിമാ താരങ്ങളായ ചോക്കലേറ്റ് ബോയ് കുഞ്ചാക്കോ ബോബന്‌റേയും ഇന്ദ്രജിത്തിന...

‘ഇവൾ ചതിക്കും ജിഹാദിച്ചി’... എന്ത് സംഭവിച്ചാലും അവസാന നിപ്പാ വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതു വരെ സേവനം ചെയ്യാനും മരിച്ചു വീഴാനും ഞങ്ങളുണ്ടാകുമെന്ന് പറഞ്ഞ നഴ്സ് റൂബി സജ്നയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ സംഘപരിവാറിന്റെ വര്‍ഗീയ പ്രചരണം:- ഈ വര്‍ഗീയ ആക്രമണം തന്നെ തളർത്തില്ലെന്ന് നഴ്സ് റൂബി

06 June 2019

കഴിഞ്ഞ വര്‍ഷം നിപ്പയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റൂബി സജ്ന എന്ന നഴ്സിനെതിരെ സംഘപരിവാറിന്റെ വര്‍ഗീയ പ്രചരണം ശക്തം. എന്ത് സംഭവിച്ചാലും അവസാന നിപ്പാ വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതവിജയം നേടിയ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ട്രോളി

06 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതവിജയം നേടിയ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ട്രോളി. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയതിന് സമാനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്...

ചോ​ര​ക​ക്കി വ​ന​മേ​ഖ​ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ന് നേരെ കാട്ടാന ആക്രണം

06 June 2019

മൂ​ഴി​യാ​റി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​നെ ചോ​ര​ക​ക്കി വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് മൂ​ഴി​യാ​റി​നു ...

ക​ണ്ണൂരിൽ കോളേജ് വിദ്യാർത്ഥികൾ ക​യ​ത്തി​ൽ​പ്പെട്ട് മു​ങ്ങി മ​രി​ച്ചു

06 June 2019

ക​ണ്ണൂ​ർ ഇ​രി​ട്ടി​ക്ക​ടു​ത്ത് കി​ളി​യ​ന്ത​റ​യി​ൽ ര​ണ്ടു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. ബാ​രാ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി ആ​ന​ന്ദ് റാ​ഫി (19), ഉ​ളി​ക്ക​ൽ സ...

അക്ഷയകേന്ദ്രത്തില്‍ പോയി തിരികെ വരുന്നതിനിടെ ട്രെയിനിന് മുന്നിൽ ചാടി 17കാരി കോഴിക്കോട് ജീവനൊടുക്കി

06 June 2019

കോഴിക്കോട് ട്രെയിനിനു മുന്നില്‍ ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന ...

കേരളം അതിജീവിക്കുന്നു ആശങ്ക വേണ്ട; നിപാ വൈറസ് ബാധയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു; പനിബാധിച്ച്‌ എത്തിയ രണ്ടുപേര്‍ കൂടി നിരീക്ഷണത്തിൽ

06 June 2019

നിപ ഭീതിയിൽ നിന്നും കേരളം അതിജീവിക്കുകയാണ്. ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടുള്ള മണിക്കൂറുകളാണ് കടന്നു പോകുന്നത്. നിപാ വൈറസ് ബാധയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീക...

48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്ന് പ്രവചനം

06 June 2019

48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റിന്റെ വിലയിരുത്തൽ. ലങ്കന്‍ തീരം വിട്ട കാലവര്‍ഷം കേരള തീരത്തോട് അടുക്കുകയാണ്. 24 മുതല്‍ 48 മണിക്ക...

കെ.മുരളീധരന്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ജയിച്ചതോടെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം പിടിച്ചെടുക്കാന്‍ മൂന്ന് മുന്നണികളും കളി തുടങ്ങി

06 June 2019

കെ.മുരളീധരന്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ജയിച്ചതോടെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം പിടിച്ചെടുക്കാന്‍ മൂന്ന് മുന്നണികളും കളി തുടങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ രണ്ട...

കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനായി എന്റെ ഭാര്യയെ കണ്ടെത്തിത്തരണം.... മഞ്ഞപിത്തവും ഹോര്‍മോണ്‍ താളപിഴകളുമായി ജനിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ പോയ അമ്മയെ കണ്ടെത്താന്‍ യുവാവ് ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍

06 June 2019

മുലപ്പാലും അമ്മയുടെ സംരക്ഷണവും ഉള്‍പ്പെടെയുള്ള കുഞ്ഞിന്റെ അവകാശങ്ങള്‍ അടിയന്തിരമായി സംരക്ഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അത് സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യ നില അപകടത്തിലാകുമെന്ന...

കൊച്ചി മെട്രോ പാലത്തിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണ് കാർ തകർന്നു ; നടി അര്‍ച്ചനകവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

06 June 2019

നടി അർച്ചനാ കവി സഞ്ചരിച്ച കാറിനു മുകളിലേക്ക് മെട്രോ പാലത്തിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണ് കാർ തകർന്നു. നടിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ പിതാവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോൺക്രീറ്റ...

കൊച്ചി മെട്രോ പാലത്തിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണ് കാർ തകർന്നു ; നടി അര്‍ച്ചനകവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

06 June 2019

നടി അർച്ചനാ കവി സഞ്ചരിച്ച കാറിനു മുകളിലേക്ക് മെട്രോ പാലത്തിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണ് കാർ തകർന്നു. നടിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ പിതാവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോൺക്രീറ്റ...

കോഴിക്കോട് ഡ്രൈവ് ഇന്‍ ബീച്ചിൽ കാര്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ ക്രൂരമര്‍ദ്ദനം... പോലീസ് അന്വേഷണം ആരംഭിച്ചു

06 June 2019

ചൊവ്വാഴ്ച വൈകീട്ടാണ് തിക്കോടി സ്വദേശി രൂപക്കും ഭാര്യയും മക്കളും ബന്ധുവായ സ്ത്രീക്കും മക്കള്‍ക്കുമൊപ്പം തിക്കോടി ബീച്ചിലെത്തിയത്. ഡ്രൈവ് ഇന്‍ ബീച്ച്‌ ആയതിനാല്‍ തിക്കോടിയില്‍ കാര്‍ ഇറക്കാന്‍ ശ്രമിക്കുകയ...

കൊല്ലത്ത് റോഡിലൂടെ നടക്കുകയായിരുന്ന സ്കൂൾ വിദ്യാർത്ഥികളെ കാറിടിച്ചിട്ടു; ഏറം ഗവ. എൽപി സ്കൂളിലെ മൂന്ന് കുട്ടികൾക്കും, രണ്ട് അമ്മമാർക്കും പരുക്ക്- ഗുരുതരാവസ്ഥയിലായ 2 വിദ്യാർത്ഥികളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി

06 June 2019

കൊല്ലത്ത് സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന കുട്ടികളെ കാറിടിച്ചു. മൂന്ന് കുട്ടികളും, രണ്ട് അമ്മമ്മാരുമാണ് അപകടത്തിപ്പെട്ടത് ഏറം ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് കുട്ടികളുടെ ...

Malayali Vartha Recommends