Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

15 MAY 2026 10:25 PM ISTമലയാളി വാര്‍ത്ത
മന്ത്രിസഭാ രൂപീകരണത്തില്‍ ഘടകകക്ഷികളുമായി നാളെ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വകുപ്പ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ധാരണയായില്ല. ഉഭയകക്ഷിയോഗത്തിന് ശേഷം വീണ്ടും യുഡിഎഫ് യോഗം ചേര്‍ന്ന് അന്തിമധാരണയിലെത്തും. മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത...

പ​തി​ന​ഞ്ചാ​മത് ദേ​ശീ​യ യൂ​ത്ത് അ​ത്‌ല​റ്റി​ക്സി​ല്‍ കേ​ര​ള​ത്തി​ന് സ്വ​ര്‍​ണത്തിളക്കവുമായി അ​പ​ര്‍​ണ റോ​യി​

22 July 2018

ദേ​ശീ​യ യൂ​ത്ത് അ​ത്‌ല​റ്റി​ക്സി​ല്‍ കേ​ര​ള​ത്തി​ന് സ്വ​ര്‍​ണത്തിളക്കവുമായി അ​പ​ര്‍​ണ റോ​യി​. ര​ണ്ടാം സ്വ​ര്‍​ണമാണ് അപർണ കരസ്ഥമാക്കിയത്. 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ലാണ്സ്വ​ര്‍​ണം നേ​ടി​യ​ത്. ന​വ​ന...

തൂവാലയും തൊപ്പിയും കൊണ്ട് മുഖം മറച്ചിട്ടും രക്ഷയായില്ല... സിസിടിവിയില്‍ പതിഞ്ഞ ചിത്രങ്ങളിലെല്ലാം ഒരു തെളിവ് പോലും അവശേഷിക്കാതെ പോലീസിനെ വട്ടം ചുറ്റിച്ച കള്ളനെ കയ്യോടെ പൊക്കിയതിങ്ങനെ...

22 July 2018

കരിക്കോട് ടികെഎം കോളേജിന് സമീപം രജിതാ ഭവനില്‍ വിനോജ്കുമാര്‍ (മധു-44) ആണ് പെരുമ്ബുഴയിലുള്ള വാടകവീട്ടില്‍നിന്ന് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടുമാസമായി എഴുകോണ്‍, നെടുമണ്‍കാവ്, കുഴിമതിക്കാട്, കുണ്ടറ, കണ്ണനല്ല...

ആണുങ്ങൾ ചേച്ചിക്കൊരു വീക്നെസാ... കറക്കി വീഴ്‌ത്തുന്ന ആണുങ്ങളെ ഭീഷണിപ്പെടുത്തി സുഗതകുമാരി കുടുക്കുന്നത് ഉഗ്രൻ കെണിയിൽ

22 July 2018

ആണുങ്ങളുമായി സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്ത് കാമുകനുമൊത്ത് ആര്‍ഭാട ജീവിതം നയിച്ചിരുന്ന സ്ത്രീ പിടിയില്‍. ആശാവര്‍ക്കര്‍ കൂടിയായ മേലാറന്നൂര്‍ സ്വദേശി സുഗതകുമാരി(38)യെയാണ് കരമന...

വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചു... മകൻ കുടി മരിച്ചപ്പോൾ മരുമകൾ വേറെ കല്യാണം കഴിച്ച് പോയി... അതോടെ ഏലിയാമ്മയുടെ ജീവിതം നഗരതുല്യമായി; മൂന്നു മാസമായി എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്‌ഥിതി... ആവശ്യത്തിന്‌ ആഹാരം പോലും കിട്ടാതെ എല്ലും തോലുമായി... പ്രാണന്‍ ശേഷിക്കുന്നതു തന്നെ അയല്‍വാസികളുടെ കാരുണ്യത്തില്‍

22 July 2018

ഭര്‍ത്താവ്‌ ജോണ്‍ കോശിയും ഏകമകന്‍ റെജിയും മരിച്ചതോടെ ഒമ്ബതു വര്‍ഷമായി ഒറ്റയ്‌ക്കാണ്‌ ഏലിയാമ്മ. മൂന്നു മാസമായി എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്‌ഥിതി. ഇടവക വികാരിയടക്കമുള്ളവര്‍ ചേര്‍ന്നു ചികിത്സ തരപ്പെടുത്...

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

22 July 2018

കരുനാഗപ്പള്ളി തൊടിയൂരില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. തൊടിയൂര്‍ ചേമത്ത് കിഴക്കതില്‍ ദീപന്‍ (28) ആണ് കൊല്ലപ്പെട്ടത്. കുടുബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്....

36 കാരി ആരുടേയും സഹായമില്ലാതെ സ്വന്തം പ്രസവം എടുത്തു; ഭര്‍ത്താവും കുട്ടികളുമോടൊപ്പം വീഡിയോ യൂടൂബിലിട്ട് ആഘോഷിച്ചു 

22 July 2018

പവിത്രമായ പ്രസവം നാട്ടുകാരെ കാണിച്ച് ഒരു ഡോക്ടര്‍. അതും സ്വന്തം പ്രസവം. ജര്‍മനിയിലെ ഹാല്ലെയിലുള്ള 36കാരിയായ ഡോക്ടര്‍ സാറാ സ്‌ക്മിഡ് ആരുടെ സഹായവുമില്ലാതെ തന്റെ ആറാമത് കുഞ്ഞിന് ജന്മമേകിയത്. പൂര്‍ണനഗ്‌നയ...

മന്ത്രി മാത്യു ടി തോമസും കെ.കൃഷ്ണൻകുട്ടിയും തമ്മിലുള്ള ലഹള എ.കെ. ശശീന്ദ്രൻ - തോമസ് ചാണ്ടി മോഡൽ കലാപത്തിന്റെ മാതൃകയിലാകാതിരിക്കാൻ സി പി എമ്മിന്റെ ഇടപെടൽ

22 July 2018

മന്ത്രി മാത്യു ടി തോമസും കെ.കൃഷ്ണൻകുട്ടിയും തമ്മിലുള്ള ലഹള എ.കെ. ശശീന്ദ്രൻ - തോമസ് ചാണ്ടി മോഡൽ കലാപത്തിന്റെ മാതൃകയിലാകാതിരിക്കാൻ സി പി എം ഇടപെടുന്നു. തോമസ് ചാണ്ടിയും എ കെ ശശീന്ദ്രനും നാറിയതു പോലെ മാത്...

സൗഹൃദം നടിച്ച് എഞ്ചിനീയറെ വലയിലാക്കി സദാചാര ഗുണ്ടായിസത്തിലൂടെ പണം തട്ടാന്‍ ശ്രമിച്ച രണ്ടു യുവതികളും ആണ്‍ സുഹൃത്തുക്കളും പിടിയില്‍; നസീമയുടെ വാട്‌സാപ് പ്രൊഫൈലില്‍ കണ്ട യുവതിയെ പരിചയപ്പെടുത്താന്‍ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി; പിന്നെ സംഭവിച്ചത് എല്ലാം സിനിമാ സ്റ്റൈലില്‍

22 July 2018

തൃശൂരിലാണ് ആരേയും നടുക്കുന്ന സംഭവമുണ്ടായത്. സൗഹൃദം നടിച്ച് എഞ്ചിനീയറെ വലയിലാക്കി സദാചാര ഗുണ്ടായിസത്തിലൂടെ പണം തട്ടാന്‍ ശ്രമിച്ച രണ്ടു യുവതികളും ആണ്‍ സുഹൃത്തുക്കളും പിടിയില്‍. ആസൂത്രണം ചെയ്തു നടത്തിയ ന...

ജെസ്‌നക്ക് രഹസ്യ ഫോണ്‍... ജെസ്‌ന തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവിലേക്ക്; 10 ദിവസത്തിനുള്ളില്‍ ജെസ്‌നയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം; സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; തുമ്പ് കിട്ടിയത് ലക്ഷക്കണക്കിനു നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്ന്

22 July 2018

അത് സത്യമാണെങ്കില്‍ അന്വേഷണ സംഘം ജസ്‌നയെ കണ്ടെത്തുക തന്നെ ചെയ്യും. ജെസ്‌ന തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവിലേക്ക്. 10 ദിവസത്തിനുള്ളില്‍ ജെസ്‌നയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സൈബര്...

നോട്ട് നിരോധനം, ജി.എസ്.ടി. തുടങ്ങിയ പല പേരുകള്‍ പറഞ്ഞ് 4 വര്‍ഷം കൊണ്ട് ജനങ്ങളെ പരമാവധി കൊള്ളയടിച്ച മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ടാക്‌സ് കുറയ്ക്കുന്നു; 28 ശതമാനത്തില്‍ നിന്നുമാണ് 18 ശതമാനമാക്കി കുറയ്ക്കുന്നത്; ജൂലൈ 27 മുതല്‍ പുതുക്കിയ നികുതിനിരക്ക് പ്രാബല്യത്തില്‍ വരും

22 July 2018

തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം നില്‍ക്കെ പരമാവധി ജനങ്ങളെ സഹായിച്ച് മോദി സര്‍ക്കാര്‍. ജി എസ് ടിയുടെ പേരിലെ വിമര്‍ശനം ഒഴിവാക്കാന്‍ പരമാവധി വിട്ടു വീഴചകളുമായാണ് മോദി സര്‍ക്കാര്‍ എത്തുന്നത്. ടിവി, റ...

അഭിമന്യുവിന്റെ കൊലപാതകികളെ മഹാരാജാസ് കോളജ് കാമ്പസിലേക്കു വിളിച്ചുവരുത്തിയത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെന്നു സൂചന; വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കിയ പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പെണ്‍കുട്ടിക്ക് പരിശീലനം ലഭിച്ചു

22 July 2018

കേരളത്തെ നടുക്കിയ അഭിമന്യൂ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. അഭിമന്യുവിന്റെ കൊലപാതകികളെ മഹാരാജാസ് കോളജ് കാമ്പസിലേക്കു വിളിച്ചുവരുത്തിയതു വിദ്യാര്‍ഥിനിയെന്നു സൂചന. വിശദമായ ചോദ്യം ചെയ്യലിനുവിധേയമ...

ഒപ്പം താമസിച്ചിരുന്ന കാമുകി തിരികെ പോയതില്‍ മനംനൊന്ത് 18കാരന്‍ തൂങ്ങിമരിച്ചു; സങ്കടം സഹിക്കവയ്യാതെ പിന്നാലെ അമ്മയും തൂങ്ങി മരിച്ചു

21 July 2018

തൃത്താല ആലൂരില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42), മകന്‍ അജിത് (18) എന്നിവരാണ് മരിച്ചത്. അജിത് പ്രണയിച്ചിരു...

'മീശ' വിവാദം...നോവലിസ്റ്റ് എസ് ഹരീഷിനെ പിന്തുണച്ച് ശാരദക്കുട്ടി

21 July 2018

'മീശ' എന്ന നോവലിനും നോവലിസ്റ്റിനും എതിരെയുള്ള സംഘപരിവാര്‍ സൈബര്‍ ആക്രമണത്തെ അപലപിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഹിന്ദു സ്ത്രീകളെ അപമാനിച്ച എഴുത്തുകാരനെ ആക്രമിക്കുമെന്ന തരത്തിലാണ് വെല്ലുവിളിക...

വിവാദ നോവല്‍ 'മീശ' പിന്‍വലിച്ചതായി ഗ്രന്ഥകര്‍ത്താവ്

21 July 2018

വിവാദത്തിലായ എഴുത്തുകാരന്‍ എസ്,ഹരീഷ് തന്റെ നോവലായ മീശ പിന്‍വലിച്ചു. നോവലില്‍, സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തിന്റെ ചില പരാമര്‍ശങ്ങളാണ് വിവാദത്തിനിടയാക്കി...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദായ നികുതി വകുപ്പ് ജീവനക്കാര്‍ സമരത്തിലേക്ക്

21 July 2018

തസ്തികകള്‍ നികത്താത്തതിലും നിയമാനുസൃതമായി ജോലിക്കയറ്റം നല്‍കാത്തതിലും പ്രതിഷേധിച്ച്‌ ആദായനികുതി വകുപ്പ് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിനൊരുങ്ങുന്നു. ആഗസ്റ്റ് ഒന്നുമുതല്‍ റെയ്ഡ്‌, സര്‍വേകള്‍,സ്പ...

Malayali Vartha Recommends