പതിനഞ്ചാമത് ദേശീയ യൂത്ത് അത്ലറ്റിക്സില് കേരളത്തിന് സ്വര്‍ണത്തിളക്കവുമായി അപര്‍ണ റോയി

ദേശീയ യൂത്ത് അത്ലറ്റിക്സില് കേരളത്തിന് സ്വര്‍ണത്തിളക്കവുമായി അപര്‍ണ റോയി. രണ്ടാം സ്വര്‍ണമാണ് അപർണ കരസ്ഥമാക്കിയത്. 100 മീറ്റര്‍ ഹര്ഡില്സിലാണ്സ്വര്ണം നേടിയത്.
നവന ലക്ഷ്മിയാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ സൂര്യജിത് വെങ്കലവും നേടി. ശനിയാഴ്ച പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ആര്. ശ്രീലക്ഷ്മിയാണ് കേരളത്തിനായി ആദ്യ സ്വര്‍ണം നേടിയത്.
https://www.facebook.com/Malayalivartha
























