Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

15 MAY 2026 01:57 PM ISTമലയാളി വാര്‍ത്ത
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വീട്ടിൽ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയൻ സ്വീകരിച്ചത്. പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശൻ . ഒരു സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനത്തെ പുതിയ സർക്കാർ അവസാനിപ്പിക്കേണ്ടതില്ലെന്നും ...

ഉപഗ്രഹങ്ങളിലും റോക്കറ്റുകളിലും ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററി ഇനി സ്മാര്‍ട്ട് ഫോണിലും

17 July 2018

റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലും ഐ.എസ്.ആര്‍.ഒ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററി ഇനി നമ്മുടെ സ്മാര്‍ട്ട് ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഊര്‍ജമേകും. ഇന്ത്യയ്ക്ക് സ്വന്തമല്ലാതിരുന്ന ലിഥിയം ...

വെട്ടുകത്തി ഉപയോഗിച്ച് ആദ്യവെട്ട് കഴുത്തിൽ... പ്രാണ വേദനയോടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും പിന്നാലെയെത്തി തുരുതുരാ വെട്ടി; പിതാവിന്റെ ഉയിരെടുക്കാൻ മരുമകനും സമീപവാസിയായ യുവാവിനുമൊപ്പം കൂട്ടുനിന്നത് മകനും... ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി അടിമാലി

17 July 2018

കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിള്ള കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമീപവാസിയായ യുവാവും മകനും മരുമകനും അറസ്റ്റില്‍. പ്രതികള്‍ കൊപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പ്രതികളുടെയും സമീപ...

എനിക്ക് നീതിലഭിക്കണം... ഏത് അന്വേഷണത്തിനും ഞാന്‍ തയ്യാറാണ്, ബിഷപ്പ് ഫ്രാങ്കോയും അതിന് തയ്യാറാവുമോ? സഭയിലെ പത്ത് കേന്ദ്രങ്ങളിലും മാര്‍പ്പാപ്പയ്ക്കും പരാതി നല്‍കി; ഒടുവില്‍ മറുപടി കിട്ടാതായപ്പോള്‍ റോമിന്റെ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോളിനും കത്തയച്ചു

17 July 2018

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം പുതിയ തലത്തിലേക്ക്. അതിനിടെ തനിക്ക് നീതിലഭിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുകയാണ് കന്യാസ്ത്രീ. 'എനിക്ക് നീതിലഭിക്കണം, ഏത് അന്വേഷണത്തിനും ഞാന്‍ ത...

നീര്‍ക്കുന്നം തീരത്തെത്തിയ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്താന്‍ നാവികസേന ശ്രമം ആരംഭിച്ചു... കപ്പലിനു പിന്നില്‍ കെട്ടി വലിച്ചു കൊണ്ടു പോകുകയായിരുന്ന ബാര്‍ജ് ശക്തമായ തിരമാലയില്‍പ്പെട്ട് വടം പൊട്ടി കരയ്ക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം

17 July 2018

നീര്‍ക്കുന്നം തീരത്തെത്തിയ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്താന്‍ നാവികസേന ശ്രമം തുടങ്ങി. ഇതിനായി സേനയുടെ ഹെലികോപ്റ്റര്‍ നീര്‍ക്കുന്നത്തെത്തി. ബാര്‍ജിലെ ജീവനക്കാരെ എമിഗ്രേഷന്‍ നടപടികള്‍ക്കായി തീരസംരക്...

ആജീവനാന്തം ആനുകൂല്യം ലഭിക്കുന്നതരത്തില്‍ ഇ.എസ്.ഐ പദ്ധതി പരിഷ്‌കരിക്കാനുള്ള നിര്‍ദേശം കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് മുന്നില്‍

17 July 2018

ഒരിക്കല്‍ അംഗമാകുന്നവര്‍ക്ക് ആജീവനാന്തം ആനുകൂല്യം ലഭിക്കുന്നതരത്തില്‍ ഇ.എസ്.ഐ പദ്ധതി പരിഷ്‌കരിക്കാനുള്ള നിര്‍ദേശം കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് മുന്നില്‍. ഇ.എസ്.ഐ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റ...

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നാളെ മുതല്‍; കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സമ്മേളനത്തിന്റെ തുടക്കത്തില്‍ സത്യപ്രതിജ്ഞ ചെയ്യും

17 July 2018

രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള നിര്‍ണായക തെരഞ്ഞെടുപ്പ് നാളെ തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ ഭരണപ്രതിപക്ഷ അങ്കത്തിനായിരിക്കും സാക്ഷ്യം വഹിക്കുക. ബിജെപി സ്ഥാനാര്‍ഥിയെ എതിര്‍ക്കാന്...

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു; നാശം വിതച്ച പെരുമഴയിൽ മരണം ഒന്‍പതായി

17 July 2018

വ്യാഴാഴ്ച വരെ കേരളത്തില്‍ കനത്ത മഴതുടരുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാലു ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍ അവധി പ്രഖ്യാപിച്...

ബിഗ് ബോസ് ഓടിയെത്തുന്നില്ല...ബാര്‍ക് റേറ്റിംഗിന്റെ ആദ്യ അഞ്ചില്‍ ഇടം നേടാനാവാതെ മോഹന്‍ലാലിന്റെ ബിഗ് ബോസ്

17 July 2018

മലയാളി ഹൗസ് ബിഗ് ബോസിന് പാരയായോ. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം ജൂണ്‍ 24 ഞായറാഴ്ച യാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ചത്. ഏഷ്യാനെറ്റിന്റെ തന്നെ സീരിയലുകളാണ് ബാര്‍ക് റേറ്റിംഗിന്റെ ആദ്...

ഇടുക്കി ഡാം റെക്കോഡ് ജലനിരപ്പിലേക്ക്; 33 വര്‍ഷത്തിനുശേഷമുള്ള കൂടിയ ജലനിരപ്പിലെത്താന്‍ 2 അടി കൂടി മാത്രം; ഇന്നുതന്നെ 1985ലെ; ജലനിരപ്പ് മറികടന്നേക്കും; ഇടുക്കിയുടെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത; മുല്ലപ്പെരിയാറിലും ജലനിരപ്പ് കുതിച്ചുയരുന്നു

17 July 2018

കനത്ത മഴയേത്തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് കുതിച്ചുയരുന്നു. ഇടുക്കി അണക്കെട്ട് 33 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും കൂടിയ ജലനിരപ്പിലേക്ക് .ഇടുക്കി അണക്കെട്ടില്‍ ഏറ്റവും കൂടിയ ജലനിരപ്പ് ര...

പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ അനധികൃതമായി നിര്‍മിച്ച തടയണയിലെ വെള്ളം ഒഴുക്കിവിടല്‍ നടപടികള്‍ തുടങ്ങി

17 July 2018

പി.വി.അന്‍വര്‍ എം.എല്‍.എ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണയിലെ വെള്ളം ഒഴുക്കിക്കളയുന്ന നടപടി തുടങ്ങി. ജലസേചന വകുപ്പ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലാണ് വെള്ളം തുറന്നുവിടുന്നതെന്ന് മലപ്പ...

ലോകകപ്പ് ആവേശം കെട്ടടങ്ങിയതോടെ ഫ്‌ലക്‌സുകള്‍ നീക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

17 July 2018

ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ച എല്ലാ ഫ്‌ലക്‌സുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ കലക്ടറുടെ നിര്‍ദ്ദേശം. 17ാം തീയ്യതി വൈകീട്ട 6 മണിക്കകം ഫഌ്‌സുകള്‍ നീക്കം ചെയ്യണം. വെസ്...

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കൊരു ഇളവു നല്‍കി ബി.എസ്.എന്‍.എല്‍ 

17 July 2018

ബി.എസ്.എന്‍.എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത അധികൃതര്‍ നല്‍കുന്നത്. പ്ലാന്‍ വൗച്ചറുകളും സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളും സെല്‍ഫ് കെയര്‍, ബി.എസ്.എന്‍.എല്‍ ആപ്, ബി.എസ്.എന്‍.എല്‍. ഓണ്‍ലൈ...

കോഴിക്കോട് സംഘര്‍ഷം; എസ് എഫ് ഐ സെക്രട്ടേറിയറ്റ് അംഗംമായ വിഷ്ണുവിന് വെട്ടേറ്റു

17 July 2018

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം നടക്കുന്നത്.മേപ്പയ്യൂര് കാരയാട് എസ് എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കാരയാട് ലോക്കല്‍ സെക്രട്ടറിയും എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വിഷ്ണുവി(20)നാണ് ...

തിയറ്റര്‍ പീഡന കേസ് പ്രതി മൊയ്തീന്‍ കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ വിലക്ക്; മനുഷ്യാവകാശ കമ്മീഷന് പ്രതിയുടെ പരാതി; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

17 July 2018

തിയറ്റര്‍ പീഡന കേസ് പ്രതി മൊയ്തീന്‍ കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി പരാതി. അച്ഛന്‍ തടവുകാരനായതിന്റെ പേരിലാണ് കോളേജില്‍ പ്രവേശിക്കുന്നതിനു മകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതെന്...

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു

16 July 2018

ഭീഷണിപ്പെടുത്തിയാല്‍ ഞാന്‍ മാറ്റിപ്പറയില്ല. ഓഫീസ് ആക്രമിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശശി തരൂര്‍ എം.പി. ഓഫീസിനും തനിക്കുമുള്ള പൊലീസ് സുരക്ഷ ശക്തമാക്കണമെന്നും ...

Malayali Vartha Recommends