KERALA
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
രണ്ടാമത്തെ കുട്ടി ജനിച്ചതോടെ ഭർത്താവ് ഒഴിവാക്കാൻ നോക്കി; പിന്നാലെ നിരവധി യുവാക്കളുമായി കിടക്ക പങ്കിടലും : കാമുകന്മാരുമായുള്ള രാത്രിയിൽ മകൾ തടസമായപ്പോൾ കൊലപാതകത്തിന് സൗമ്യക്ക് വേണ്ടിവന്നത് രണ്ട് പാക്കറ്റ് എലിവിഷം , പിണറായി കൂട്ടക്കൊലയിൽ നല്ലപിള്ള ചമഞ്ഞ ലേഡി സീരിയൽ കില്ലർ സൗമ്യയെ കുറിച്ച് സഹോദരിയുടെ വെളിപ്പെടുത്തൽ പുറത്ത്...
26 April 2018
പിണറായിയിലെ കൂട്ടക്കൊലയില്‍ സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി. വിഷം കഴിച്ചവര്‍ ആശുപത്രിയിലായപ്പോള്‍ സൗമ്യ നിരപരാധിയായി അഭിനയിച്ചു. ആശുപത്രിയിലെ ദൃശ്യങ്ങള്‍ വാട്സാപ്പ് വഴി അയച്ചെന്നും സഹോദരി പറ...
സിപി.ഐ പാർട്ടി കോൺഗ്രസിന് തുടക്കമായി; ഇന്ന് പ്രതിനിധി സമ്മേളനം; സി പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യാതിഥി
26 April 2018
ഇരുപത്തി മൂന്നാമത് സി പി ഐ പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സി പി ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ മുഖ്യാതിഥിയായി സി പിഎം ജനറൽ സെക്രട്ടറി സ...
തെളിവെടുപ്പു സമയം ഒന്നും ഓര്‍മയില്ല എന്ന വാദത്തില്‍ ഉറച്ചു നിന്ന പ്രതിയെ കണ്ട് അമ്പരന്ന് പോലീസ്; അവസാനം കൊല്ലാനുപയോഗിച്ച കമ്പിവടി വയലില്‍ ഉപേക്ഷിച്ചതായി പറഞ്ഞു; ആറു വയസുകാരന്‍ മകന്റെ കണ്‍മുന്നിലിട്ട് അച്ഛനേയും അമ്മയേയും അരുംകൊല ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്
26 April 2018
തെളിവെടുപ്പു സമയം പ്രതി ഒന്നും ഓര്‍മയില്ല എന്ന വാദത്തില്‍ ഉറച്ചു നിന്നപ്പോള്‍ പോലീസ് അമ്പരന്നു. എന്നാല്‍ പിന്നീട് കൊല്ലാനുപയോഗിച്ച കമ്പിവടി വയലില്‍ ഉപേക്ഷിച്ചതായി പറയുകയായിരുന്നു. ഏറെനേരം നടത്തിയ തിരച...
ഇന്ന് സംസ്ഥാനത്ത് നോ ഹോൺ ഡേ
26 April 2018
ഇന്ന് സംസ്ഥാനത്ത് നോ ഹോൺ ഡേ . ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തു മോട്ടോര്‍ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നു ഹോണ്‍ മുഴക്കാത്ത ദിനമായിആചരിക്കുന്നത്. ദിനാചരണം വൈകിട്ട് ആറിനു വിജെടി ഹാ...
ലിഗ വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കടന്നത് ഒരു യുവാവിനോടൊപ്പം... ലിഗയ്ക്കായി ജിന്‍സ്, സിസേര്‍സ് എന്നീ ബ്രാന്‍ഡ് സിഗരറ്റുകള്‍ ഇയാള്‍ കോവളത്തുനിന്നു വാങ്ങി; ദുരൂഹമരണം കൊലപാതകമെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം
26 April 2018
ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്നു പോലീസ്. കൊലപാതകമാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം പോലീസ...
ഇത് ലീഗയുടെ കഥ... ഇലിസയുടെയും നീതിയുടെയും കണ്ണുനീർ; കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...
26 April 2018
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിഷാദരോഗത്തിന്‍റെ ചികിത്സയ്ക്കായി ലിഗ കേരളത്തിലെത്തിയത്. അമൃതാനന്തമയി മഠത്തിലെ ദീര്‍ഘകാല അന്തേവാസിയായിരുന്നു. തിരുവനന്തപുരം പോത്തൻകോട് വിഷാദരോഗത്തിനുള്ള ആയുർവേദ ചികിത്സയ്ക്...
പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു... സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 77 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതായി പറയുന്നു
26 April 2018
പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാര്‍ വാദം തള്ളി വിവരാവകാശ റിപ്പോര്‍ട്ട്. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് സംസ്ഥാന എ...
വിദേശവനിതയുടെ മരണം... ലിഗയുടെ മരണകാരണം ശ്വാസം മുട്ടിയെന്ന് ഫോറന്‍സിക് സര്‍ജന്‍; കഴുത്തിലെ എല്ലുകള്‍ക്ക് സ്ഥാന ഭ്രംശവും പിരിച്ചിലുമുണ്ടായിട്ടുണ്ട്
26 April 2018
കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ ലിഗ സ്‌ക്രോമാനെ കോവളത്ത് കണ്ടല്‍ക്കാട് ചതുപ്പില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ. ചിലപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം. ഫോറന്‍സിക് സര...
സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസ്... പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കൊലപാതകം നടത്തിയത് ആരുടെയും പ്രേരണയിലല്ലെന്ന് സൗമ്യ
25 April 2018
പിണറായിയില്‍ സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയ സൗമ്യയുടെ ചോദ്യം ചെയ്യല്‍ ഇന...
മലയാള സിനിമ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്ന് ജി.സുധാകരന്‍; ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണം
25 April 2018
മലയാള സിനിമയില്‍ നടക്കുന്ന ചില പ്രവണതകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. മലയാള സിനിമയിലെ ചില പ്രവണതകള്‍ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു....
നിയന്ത്രണം വിട്ട പിക്കപ്പ്വാൻ കടയിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
25 April 2018
കോട്ടയം പുതുപ്പള്ളിയിൽ പിക്കപ്പ്വാൻ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ. പുതുപ്പള്ളി തച്ചകുന്ന് അച്ചൻകോയിക്കൽ സ്വദേശി ഷാജി...
കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ
25 April 2018
കളമശ്ശേരിയില്‍ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഒന്നാം പ്രതി ശ്രീരാഗിനെ അറസ്റ്റു ചെയ്തതായി റിപ്പോർട്ടുകൾ. അതേസമയം ആക്രമണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടും സിപിഎമ്മുകാരായ ആക്രമികള...
കബനി നദിയിൽ പിതാവിനും മക്കൾക്കും ദാരുണാന്ത്യം
25 April 2018
വയനാട് കബനി മഞ്ഞാടിക്കടവില്‍ മൂന്നു പേർ മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. നദിയിലേക്ക് തോണി മറിഞ്ഞാണ് ഇവർ മരിച്ചത്. കബനിഗിരി ചക്കാലക്കല്‍ ബേബി (സ്കറിയ)യും മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. ഇന്...
വർണ്ണവിസ്മയങ്ങൾ തീർത്ത് കുടമാറ്റത്തിനു തുടക്കമായി; പൂരലഹരിയിൽ മനംമറന്ന് പൂരപ്രേമികൾ
25 April 2018
പൂരങ്ങളുടെ പൂരം കൊടിയേറുന്ന തൃശ്ശൂർ മണ്ണിൽ ആവേശ്വോജ്വലമായ കുടമാറ്റത്തിന് തുടക്കമായി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ വ്യത്യസ്തങ്ങളായ വര്‍ണ്ണകുടകള്‍ പരസ്പരം ഉയര്‍ത്തിയതോടെ പൂരം വർണ്ണാഭമായി. രാവിലെ...
സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം
25 April 2018
കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രധാനമായും തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്ന...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















