KERALA
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ദലിത് വിഭാഗങ്ങളിലുള്ളവര്‍ അധിവസിക്കുന്നുണ്ട്. ദലിത് എന്ന വാക്കിന് അയിത്തം കല്‍പ്പിച്ച ആര്‍എസ്‌എസ്-ബിജെപി സംഘപരിവാരം ദലിതരുടെ വോട്ടിന് അയിത്തം കല്‍പ്പിക്കുന്നുണ്ടോ ; വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്‍
26 April 2018
മോദി സര്‍ക്കാരിനും സംഘപരിവാര്‍ ഭീകരതയ്ക്കും എതിരെ രാജ്യത്തെ ദലിത് സംഘടനകളും പ്രവര്‍ത്തകരും സജീവമായി രംഗത്തുവരുമ്പോൾള്‍, ദലിത് എന്ന വാക്കിന് പോലും അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിക്കൊണ്ട് ആര്‍എസ്...
ഇടുക്കി ഉള്ളാട സമുദായ സംഘടനാ സമിതി രൂപീകരിച്ചു; ആദിവാസി സമുദായത്തിന്റെ ഉന്നമനത്തിനും അവകാശങ്ങൾ നേടിയെടുക്കുകയുമാണ് സമിതിയുടെ ഉദ്ദേശം
26 April 2018
ഇടുക്കി വെൺമണി തട്ടേക്കല്ല് കേന്ദ്രീകരിച്ച് ഉള്ളാട സമുദായ സംഘടനാ സമിതി രൂപീകരിച്ചു. ഇടുക്കി ജില്ലാതല സംഘടനാ പ്രവർത്തനങ്ങൾക്കായി തട്ടേക്കല്ലിൽ ചേർന്ന യോഗം സംസ്ഥാന ഉള്ളാട സമിതി പ്രസിഡന്റ് യു. ഗോപി ഉത്ഘാ...
പ്രണയത്തില്‍ നിന്നും പെട്ടന്നൊരു ദിവസം വിജി പിന്മാറിയപ്പോൾ സഹിക്കാനായില്ല; ജോലികഴിഞ്ഞ് വരുന്നത് മുതൽ പിന്തുടർന്നു... പെട്രോള്‍ പമ്പില്‍ എത്തിയപ്പോൾ വണ്ടിയുടെ താക്കോലും കൊണ്ട് പ്രതി മാറിനിന്നു; പുറത്തേയ്ക്ക് നടന്ന വിജിയെ ക്ഷേത്രത്തിലേക്ക് കൂട്ടികൊണ്ടുപോയി...പിന്നെ സംഭവിച്ചത് ഇങ്ങനെ... ഇത്തിക്കരയാറ്റില്‍ യുവതി ചാടി മരിക്കാനുണ്ടായ സംഭവത്തിൽ വിജിയുടെ മുൻ കാമുകൻ പിടിയിൽ
26 April 2018
കൊട്ടിയം കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി -ലീലാ ദമ്പതികളുടെ മകള്‍ വിജിയുടെ (21) മൃതദേഹമാണ് ഇത്തിക്കര പാലത്തിന് സമീപം ആറ്റില്‍ നിന്നു കിട്ടിയത്. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യന...
മനസ്സിൽ അടിഞ്ഞിരുന്ന പാപക്കറകൾ തുറന്നു പറഞ്ഞ് സൗമ്യ ഉറങ്ങിയപ്പോൾ ഉറക്കമൊഴിഞ്ഞ് കാവലിരുന്നത് ആറ് വനിതാ പോലീസുകാര്‍
26 April 2018
മാതാപിതാക്കളും മകളുമുള്‍പ്പെടെ മൂന്ന് പേരെ വിഷം കൊടുത്തു കൊന്ന കേസിലെ പ്രതിയായ പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യക്ക് തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി കാവലിരുന്നത് ആറ് വനിതാ പോലീസുകാര്‍...
മൊഴികളിലെ വൈരുദ്ധ്യം നീക്കാൻ സൗമ്യയുടെ ഭർത്താവ് കിഷോറിനെ കണ്ടെത്താൻ പൊലീസ് കൊല്ലത്തേക്ക്... കീർത്തനയുടെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കം എല്ലാ പ്രശ്നങ്ങൾക്കും തുടക്കം കുറിച്ചപ്പോൾ...
26 April 2018
സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ ചോദ്യംചെയ്യൽ തുടരവേ അവരുടെ ഭർത്താവ് കിഷോറിനെ കണ്ടെത്താൻ പൊലീസ് കൊല്ലത്തേക്ക് പോകുന്നു. 2012ൽ ഇവരുടെ...
പിണറായിയിലെ ദുരൂഹമരണങ്ങളുടെ ആസൂത്രക സൗമ്യ മനസ് തുറക്കാത്തത് അന്വേഷണ സംഘത്തെ അസ്വസ്ഥമാക്കിയിരുന്നു, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട കേസായിരുന്നു, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച വനിത എ.എസ്.പി പറയുന്നു
26 April 2018
മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ വിഷു ആഘോഷിക്കാനെത്തിയപ്പോഴാണ് നാട്ടുകാര്‍ പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടിലെ ദുരൂഹമരണങ്ങളെ കുറിച്ച് പറഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം അവിടെയെത്തി കാര്യങ്ങള്‍ തിരക്കിയ ശേഷ...
ലേഡി കില്ലറുടെ മനസിൽ കാമുകനൊപ്പം മുംബൈയിലേക്ക് പറക്കുന്ന മണിക്കൂറുകൾ... ഉറ്റവർ നഷ്ടപ്പെട്ട വേദന മറക്കാൻ കുറച്ചുനാള്‍ വീട് വിട്ട് മാറി നിൽക്കണമെന്നും, ഹോംനേഴ്‌സ് ജോലിക്ക് പോകുകയാണെന്നും അയല്‍ക്കാര്‍ക്ക് സൂചന നൽകി, പൊട്ടിക്കരഞ്ഞ് സിംപതി പിടിച്ചു പറ്റാനുള്ള ശ്രമവും!! സൗമ്യയുടെ അനുവാദമില്ലാതെ അർദ്ധ രാത്രി അയാൾ എത്തിയതോടെ പ്ലാനിങ് പൊളിഞ്ഞു
26 April 2018
മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യകാര്യങ്ങള്‍ ആസൂത്രണം ചെയ്തത് കൃത്യമായ മുന്നൊരുക്കത്തോടെ. പിതാവ് കുഞ്ഞിക്കണ്ണന്‍ മരിച്ചശേഷം സൗമ്യ അയ...
മാധ്യമ പ്രവർത്തകന്റെ ഒറ്റയാൾ സമരം ഫലംകണ്ടു; കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം തുറന്ന് കാണിച്ചാണ് ലിനു ജോയി ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്
26 April 2018
കഴിഞ്ഞ 16നാണ് ലിനുവിന്റെ വീട്ടിലെ മീറ്റർ തകരാറിലായത് ഇതേ തുടർന്ന് ഇലക്ട്രിസിറ്റിബോർഡിന്റെ കസ്റ്റമർ കെയർ സെന്ററിൽ പരാതിപ്പെട്ടു. എന്നാൽ പരാതിയിൽ പരിശോധിക്കുന്നതിനൊ അന്വേഷണം നടത്തുന്നതിനൊ കെ എസ് ഇ ബി ഉദ...
നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞു നാലുപേര്‍ക്കു പരുക്കേറ്റു; പതിനാലുപേർ അടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്
26 April 2018
നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞു നാലുപേര്‍ക്കു പരുക്കേറ്റു. പാലാ മുത്തോലി വാതല്ലൂര്‍ ജിബിന്‍(27), പൂവരണി മൂളേപ്പറമ്ബില്‍ അന്നക്കുട്ടി(64), കാത്തിരമറ്റം പിരിയന്‍മാക്കല്‍ അലീന(24), സഹോദരി ഡെല്‍ന(...
കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് വീര്യമുള്ള മയക്കുമരുന്നുകൾ നൽകുന്ന സംഘങ്ങൾ സജീവമാണെന്ന് കണ്ടെത്തൽ
26 April 2018
കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് വീര്യമുള്ള മയക്കുമരുന്നുകൾ നൽകുന്ന സംഘങ്ങൾ സജീവമാണെന്ന് കണ്ടെത്തൽ. കോവളം, വർക്കല തുടങ്ങിയ തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മയക്കുമരുന്ന് മാഫിയയുടെ പ...
കുമളി പഞ്ചായത്ത് സംഘര്‍ഷം: യു.ഡി.എഫ്. പ്രവർത്തകർ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി; ഉദ്യോഗസ്ഥരെ ആറ് മണിക്കൂർ തടഞ്ഞു വച്ച നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്
26 April 2018
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും അംഗങ്ങളെയും ഉദ്യോഗസ്‌ഥരേയും ആറു മണിക്കൂര്‍ തടഞ്ഞുവെച്ച സി.പി.എമ്മിന്റ നിലപാട് സ്വീകരിച്ച പോലീസിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. പ്രവർത്തകർ പോലീസ് സ്‌റ്റ...
പാര്‍ലമെന്റിലെ അനുഭവങ്ങള്‍ ഇന്നസെന്റ് പുസ്തകമാക്കുന്നു; പ്രകാശനം തെരഞ്ഞെടുപ്പിന് മുമ്പ്, താരം വീണ്ടും മല്‍സരിക്കുമോ? സി.പി.എം തീരുമാനത്തില്‍ മാറ്റമില്ല, എന്നാല്‍ ഇന്നസെന്റ് ഇതുവരെ മനസ് തുറന്നിട്ടില്ല
26 April 2018
പണ്ട് മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്നെങ്കിലും രാഷ്ട്രീയം മതിയാക്കിയാണ് ഇന്നസെന്റ് സിനിമയിലെത്തിയത്. സിനിമയില്‍ വിജയിച്ചതോടെ പിന്നെ തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് താരസംഘടനയുടെ ...
മണിക്കൂറുകൾ മാത്രമായുള്ള കാമസുഖത്തിനായി എത്തിയ കാമുകന്റെ ആ വാക്കുകളിൽ സ്വന്തം ചോരയെ കൊല്ലാൻ പദ്ധതിയിട്ടപ്പോഴും മനസ് പതറിയില്ല.. കുറ്റ സമ്മതം നടത്തുമ്പോഴും എല്ലാം ചെയ്തത് ഒറ്റയ്‌ക്കെന്ന മൊഴി ഇഷ്ടക്കാരനെ രക്ഷിക്കാനുള്ള വെറും അടവ് മാത്രം; സൗമ്യയിൽ നിന്നും പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ
26 April 2018
നാടിനെ നടുക്കിയ കൊലപതകത്തിൽ സൗമ്യയിൽ നിന്നും പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്നാണ് സൗമ...
ആ ഓവർക്കോട്ട് ദൈവത്തിന്റെ കയ്യൊപ്പ്; സ്ഥിരമായി ഓവര്‍കോട്ടുപയോഗിക്കുന്ന യോഗ പരിശീലകനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; ചൂണ്ട് വിരൽ അനധികൃത ഗൈഡുകളിലേക്കും!! കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്
26 April 2018
തിരുവല്ലത്ത് വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കോവളത്തെ യോഗ പരിശീലകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ കോവളത്ത് ഇല്ലായിരുന്നു. സ്ഥിരമായി ഓവര്‍കോട്ട് ഉപയോഗിക്കുന്നതാണ് ഇയാ...
കൊച്ചി എംജി റോഡ് ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു
26 April 2018
എം.ജി റോഡ് ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു. കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷാണ് എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശം ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചത്. ഐ.എം.എയും നാഷണല്‍ ഇനിഷിയേ...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















