Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

തെളിവെടുപ്പു സമയം ഒന്നും ഓര്‍മയില്ല എന്ന വാദത്തില്‍ ഉറച്ചു നിന്ന പ്രതിയെ കണ്ട് അമ്പരന്ന് പോലീസ്; അവസാനം കൊല്ലാനുപയോഗിച്ച കമ്പിവടി വയലില്‍ ഉപേക്ഷിച്ചതായി പറഞ്ഞു; ആറു വയസുകാരന്‍ മകന്റെ കണ്‍മുന്നിലിട്ട് അച്ഛനേയും അമ്മയേയും അരുംകൊല ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്

26 APRIL 2018 08:58 AM IST
മലയാളി വാര്‍ത്ത

തെളിവെടുപ്പു സമയം പ്രതി ഒന്നും ഓര്‍മയില്ല എന്ന വാദത്തില്‍ ഉറച്ചു നിന്നപ്പോള്‍ പോലീസ് അമ്പരന്നു. എന്നാല്‍ പിന്നീട് കൊല്ലാനുപയോഗിച്ച കമ്പിവടി വയലില്‍ ഉപേക്ഷിച്ചതായി പറയുകയായിരുന്നു. ഏറെനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് കമ്പിവടി കണ്ടെത്തിയത്. പല്ലാരിമംഗലം കിഴക്ക് ദേവു ഭവനത്തില്‍ ബിജു(50), ശശികല(42) എന്നിവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പല്ലാരിമംഗലം തിരുവമ്പാടി സുധീഷു(38)മായാണ് അന്വേഷണസംഘം തെളിവെടുപ്പു നടത്തിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സുധീഷിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഇയാള്‍ നേരത്തേയും പല കേസുകളില്‍ പ്രതിയായിരുന്നു. ഇന്നലെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ അടിപിടിയാണ് ബിജുവിനെയും ശശികലയെയും വക വരുത്തുന്നതിലേക്ക് എത്തിയത്.

പട്ടാപ്പകല്‍ ആറു വയസുകാരന്‍ മകന്റെ കണ്‍മുന്നിലിട്ടായിരുന്നു സുധീഷ് ബിജുവിനെയും ശശികലയെയും കൊല ചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച 2.45നായിരുന്നു സംഭവം. മകന്‍ ദേവന്റെ കണ്‍മുന്നില്‍ വെച്ച് ഇരുവരെയും കമ്പിവടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ഇഷ്ടികെകൊണ്ടടിച്ച് കൊല്ലുകയായിരുന്നു. ബിജുവും മകനും മാവേലിക്കരയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ സുധീഷ് അസഭ്യം പറഞ്ഞു.

ചോദ്യം ചെയ്ത ബിജുവിനെ കമ്പിവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ശബ്ദം കേട്ടു വന്ന ശശികലയെയും അടിച്ചു വീഴ്ത്തിയ ശേഷം ഇഷ്ടികകൊണ്ട് പലതവണ വീണ്ടുമടിച്ചു. ആക്രമണം കണ്ടു ഭയന്ന ദേവന്‍ കരഞ്ഞുകൊണ്ട് അയല്‍വീട്ടിലേയ്‌ക്കോടി. അവന്റെ നിലവിളി കേട്ട് അയല്‍വാസികളെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഇരുവരേയുമാണ് കണ്ടത്. ആംബുലന്‍സ് വിളിച്ച് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ശശികല സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ബിജു ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (15 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends