Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

28 APRIL 2026 08:57 PM ISTമലയാളി വാര്‍ത്ത
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്...

മൂന്നാര്‍ കൈയേറ്റ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടപടികളൊന്നും കൂടാതെ കുടുങ്ങികിടന്നിട്ട് 11 മാസം ; ഫയല്‍ ഇപ്പോഴും വകുപ്പില്‍ തിരികെ ലഭിച്ചിട്ടില്ലെന്നു റവന്യൂ അണ്ടര്‍ സെക്രട്ടറി

26 April 2018

മൂന്നാര്‍ കൈയേറ്റ സംഭവത്തിലെ സുപ്രധാനമായ ഒരു ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടപടികളൊന്നും കൂടാതെ കുടുങ്ങികിടന്നിട്ട് 11 മാസം. ഒരു പ്രദേശത്തെ ജനജീവിതത്തെ ബാധിക്കുന്ന മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്...

സ്ത്രീധനം കുറഞ്ഞതിനെ ചൊല്ലി വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പു തന്നെ പീഡനം; ഭക്ഷണം പോലും കഴിക്കാൻ അനുവദിക്കാതെ ബന്ധുക്കൾ: ഒടുവിൽ യുവതിയുടെ കടുംകൈ...ബന്ധുക്കൾ പറയുന്നത് ഇങ്ങനെ

26 April 2018

ഭര്‍തൃവീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍. കുണ്ടറ പെരുന്പുഴ വഞ്ചിമുക്ക് കോട്ടൂര്‍ വീട്ടില്‍ ലീബയുടെ മകള്‍ അമ്മു (21) ആണ് മരി...

ജൂണില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.ജെ കുര്യനെ പരിഗണിക്കരുതെന്ന കോണ്‍ഗ്രസിലെ യുവനേതാക്കളുടെ ആവശ്യം കേരളത്തിലെ നേതാക്കള്‍ അംഗീകരിച്ചില്ലെങ്കിലും രാഹുല്‍ഗാന്ധി പരിഗണിക്കുമെന്നാണ് സൂചന

26 April 2018

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പടയൊരുക്കം. ജൂണില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.ജെ കുര്യനെ പരിഗണിക്കരുതെന്ന് ഇവര്‍ പാര്‍...

അധികാരം കയ്യിലിരിക്കുന്നതിന്‍റെ ഹുങ്കോ; ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകർ ആറു മണിക്കൂർ തടഞ്ഞുവച്ചു; കുമളിയില്‍ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം

26 April 2018

പഞ്ചായത്ത് കമ്മിറ്റിക്കിടെയുണ്ടായ തര്‍ക്കം തെരുവിലേക്കു നീങ്ങിയതോടെ കുമളിയില്‍ സംഘര്‍ഷം. കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകർ നടുറോഡിൽ ഏറ്റുമുട്ടി. പഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളെയും ഉദ്യോഗസ്ഥരെയും...

അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നു... സന്ദര്‍ശകരുടെ ഒഴുക്ക് 

26 April 2018

വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നു. വരയാടുകളുടെ പ്രസവകാലം കഴിഞ്ഞതോടെ രണ്ടുമാസത്തിന് ശേഷം തുറന്ന ഉദ്യാനത്തിലേക്ക് ബുധനാഴ്ച സന്ദര്‍ശകരുടെ ഒഴുക്ക...

കാലഘട്ടത്തിനനുസരിച്ച് പാർട്ടി തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് വേണ്ടതെന്ന് കാനം ; ആര്‍.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ വിശാല ഇടതു പക്ഷ ഐക്യം ശക്തിപ്പെടുത്തണം

26 April 2018

കാലഘട്ടത്തിനനുസരിച്ച് പാർട്ടി തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് വേണ്ടതെന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ബി​ജെ​പി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ല്‍ തെ​റ്റി...

സൗകര്യ പരിമിധികളിൽ വീർപ്പുമുട്ടി വാഗമൺ പോലിസ് സ്റ്റേഷൻ; ഉദ്ഘാടനം നടത്തി 4 വർഷം പിന്നിട്ടിട്ടും പ്രഥമികാവശ്യങ്ങൾക്കുള്ള സൗകര്യം പോലും ഇവിടെ ഇല്ല

26 April 2018

മാർക്കറ്റിനുള്ളിലെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തുക്കുന്ന സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലുമില്ല എസ്.ഐ ഉൾപ്പെടെ 28 പോലീസ് ഉദ്യേഗസ്ഥരാണ് ഇവിടെയുള്ളത് ...

ഇളയ മകൾ തന്റേതല്ലെന്ന് ഭർത്താവ് നിഷേധിച്ചപ്പോൾ തകർന്ന് പോയി; പിന്നീട് അങ്ങോട്ട് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ: അക്കാലയളവിൽ തനിക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നില്ല, ഒടുവിൽ സംശയ രോഗം കൊണ്ടെത്തിച്ചത് നിരവധി കാമുകന്മാരുടെ കിടപ്പറയിലേയ്ക്ക്! ലൈംഗിക തൊഴിലിന് വീടെന്തിന് തെരഞ്ഞെടുത്തെന്ന ചോദ്യത്തിന് മുന്നിൽ സൗമ്യയുടെ അപ്രതീക്ഷിത മറുപടി ഇങ്ങനെ...

26 April 2018

കേരളം ഞെട്ടിയ പിണറായി കൂട്ടക്കൊലയിൽ പ്രതി സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു. ഒരു കുടുംബത്തിലെ നാല് പേരും ദുരൂഹ സാഹചര്യത്തിൽ അപൂർവ്വരോഗം ബാധിച്ച് മരിച്ചുവെന്നായിരുന്നു പിണറാ...

ഇളയമകൾ അയാളുടേതല്ല എന്ന് പറഞ്ഞുണ്ടായ തർക്കം എല്ലാത്തിനും തുടക്കം കുറിച്ചു... എലിവിഷം കുടിപ്പിച്ചപ്പോൾ അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജീവിക്കാൻ വേറെ നിവൃത്തി ഇല്ലാതായാപ്പോൾ എനിക്ക് അനാശാസ്യത്തിലേക്ക് തിരിയേണ്ടി വന്നു... അന്വേഷണ സംഘത്തിന് മുന്നിൽ വാവിട്ട് കരഞ്ഞ് സൗമ്യ

26 April 2018

നാടിനെ നടുക്കിയ ക്രൂരമായ കൊലപതകത്തിൽ കുറ്റങ്ങൾ ഏറ്റു പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് സൗമ്യ. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പോലീസിന്റെ കടുപ്പിക്കലിലൊന്നും ഭയക്കാതിരുന്ന സൗമ്യ ജീവിതാവസ്ഥകളെ കുറിച്ചുള്ള...

ഇനിയൊരു ദുരന്തമുണ്ടായാല്‍ ആരുത്തരം പറയും ; കൊരങ്ങിണി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വന മേഖലയിലും പുല്‍മേടുകളിലും ട്രക്കിങിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് പുല്ലുവില; വിലക്ക് അവഗണിച്ച് വന മേഖലയിലൂടെ വിനോദ സഞ്ചാരികള്‍ യഥേഷ്ടം ട്രക്കിങ് നടത്തുന്നു

26 April 2018

കൊരങ്ങിണി ദുരന്തത്തെ തുടര്‍ന്ന് മാര്‍ച്ച് 12 നാണ് കേരളത്തിലെ വന മേഖലകളിലും പുല്‍മേടുകളിലും ട്രക്കിങ് നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ടൂറിസം സീസണ്‍ ആരംഭിച്ചതോടെ വിലക്ക് മറികടന്ന് ട്...

മൃതദേഹം ലീഗയുടേത് തന്നെ! ഡി എൻ എ പരിശോധനാഫലം പുറത്ത്...

26 April 2018

തിരുവനന്തപുരത്ത് കണ്ടല്‍കാടില്‍ കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതാണെന്ന് തെളിഞ്ഞു. അന്വേഷണസംഘത്തിന് ലഭിച്ച ഡിഎന്‍എ പരിശോധനാഫലത്തിലാണ് മൃതദേഹം ലിഗയുടേതാണെന്ന് പറയുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര...

അങ്ങനെ പോലീസിനെ കുറ്റപ്പെടുത്തി നല്ലപിള്ള ചമയേണ്ട... ലിഗയുടെ മരണത്തില്‍ മറുവശം അന്വേഷിക്കാന്‍ പോലീസ്; ലിഗയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക ശേഷിയും അന്വേഷിക്കും; കയറ്റി വിട്ട ഭര്‍ത്താവ് ഉടന്‍ തിരികെ വന്ന പശ്ചാത്തലവും വിശദമായി അന്വേഷിക്കും

26 April 2018

നന്നായി പ്രവര്‍ത്തിച്ചിട്ടും പോലീസിനെ ഏറെ നാണക്കേടുണ്ടാക്കിയ ലിഗയുടെ മരണത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കാന്‍ അന്വേഷണ സംഘം. ലിഗയുടെ മരണം ശ്വാസം മുട്ടിയാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന...

യുവാക്കളുടെ ഹരത്തെ നേരിൽ കണ്ടപ്പോൾ നാട്ടുകാർ എതിരേറ്റത് ചീത്തവിളിച്ചും, കൂകി വിളിച്ചും; കേരളം ഞെട്ടിയ പിണറായി കൂട്ടക്കൊലയിൽ പ്രതി സൗമ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ! കാമുകനെ ആവാഹിച്ചെടുത്ത് പോലീസ്...

26 April 2018

മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ചു. നിരവധി പേരാണ് തെളിവെടുക്കുന്ന സ്ഥലത്ത് സൗമ്യയെ കാണാന്‍ എത്തിയത്....

കെഎസ്ആര്‍ടിസി കൂട്ടസ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ചു, വനിതാ കണ്ടക്ടര്‍മാര്‍ക്കു പകരം പുരുഷകണ്ടക്ടര്‍മാരെ അയ്ക്കാന്‍ തീരുമാനം

26 April 2018

കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്രമീകരണത്തിന്റെ പേരില്‍ വനിതാ കണ്ടക്ടര്‍മാരെ മറ്റ് ജില്ലകളിലേക്കും വിദൂരങ്ങളിലേക്കും സ്ഥലംമാറ്റിയുള്ള ഉത്തരവ് മരവിപ്പിച്ചു. വനിതാ കണ്ടക്ടര്‍മാരുടെ അസൗകര്യവും ബുദ്ധിമുട്ടും ...

Malayali Vartha Recommends