Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി

18 MAY 2024 07:22 PM ISTമലയാളി വാര്‍ത്ത
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീലിന്മേലും അന്നേ ദിവസം ഉത്തരവുണ്ടാകും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45 നാണ് വിധ...

സ്വന്തം കൈപ്പടയിലെഴുതിയ സരിതയുടെ പരാതി കോടതി പോലീസിനു കൈമാറി, ബ്രേക്കിംഗ്‌ നൂസിനായി കേരളം കാത്തിരിക്കുന്നു

29 July 2013

അവസാനം സരിത എസ്‌ നായര്‍ തനിക്ക്‌ പറയാനുള്ള വിഐപികളുടെ പേര്‌ കോടതിയില്‍ സമര്‍പ്പിച്ചു. ജയില്‍ സൂപ്രണ്ട്‌ മുഖേനയാണ്‌ എഴുതി നല്‍കിയ പരാതി സരിത കോടതിയില്‍ സമര്‍പ്പിച്ചത്‌. അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് ന...

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ്‌ അഭിഭാഷകന്‍, അടൂര്‍ പ്രകാശിനെ ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചു, വേണുഗോപാലിന്റെ പേരുണ്ടോന്ന്‌ ആവര്‍ത്തിച്ചു ചോദിച്ചു

29 July 2013

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ്‌ സരിതയുടെ അഭിഭാഷകന്‍ രംഗത്തെത്തി. അടൂര്‍ പ്രകാശിനെ ഒഴിവാക്കാന്‍ വെള്ളാപ്പള്ളി നിര്‍ബന്ധിച്ചുവെന്നും കെസി വേണുഗോപാലിന്റെ പേരുണ്ടോന്ന്‌ അറിയാനുള്ള ആകാക്ഷ വെള്ളാപ്പള്ളി കാട്...

സി.ബി.ഐ പ്രതികൂട്ടില്‍; കവിയൂര്‍ കേസിലും, ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹ മരണത്തിലും കോടതിയുടെ രൂക്ഷ വിമര്‍ശനം

29 July 2013

സ്വതന്ത്ര അന്വേഷണ ഏജന്‍സിയെന്ന്‌ പേരെടുത്ത സി.ബി.ഐ തുടര്‍ച്ചയായി പ്രതികൂട്ടിലാകുന്നു. കവിയൂരിലെ അനഘയുടെ ആത്മഹത്യയിലും മലബാര്‍ സിമന്റസ്‌ സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ആത്മഹത്യയിലുമാണ്‌ കോടതി വ...

സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ പുതിയ വിവാദം, അഭിഭാഷകനെ അനുകൂലിച്ചും മജിസ്‌ട്രേറ്റിനെ വിമര്‍ശിച്ചും വിഎസ്‌, പിണറായി, കെ. സുരേന്ദ്രന്‍, നിയമ വിദഗ്‌ദ്ധര്‍

28 July 2013

സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കിയ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ  രാഷ്ട്രീയ പാര്‍ട്ടികളും നിയമ വിദഗ്ദ്ധരും രംഗത്ത്. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ രഹസ്യമൊ...

സരിതയുമായി ബന്ധമുള്ള സൂപ്പര്‍താരം കേന്ദ്രമന്ത്രി കെ.സി വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി നടേശന്‍, നിയമനടപടി സ്വീകരിക്കുമെന്ന് കെ.സി വേണുഗോപാല്‍

28 July 2013

സരിതയുമായി ബന്ധമുള്ള സൂപ്പര്‍താരം കേന്ദ്രമന്ത്രി കെ.സി വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള കേന്ദ്രമന്ത്രിയ്ക്കും മന്ത്രി സഭയിലെ ഭൂരിപക്ഷം പേര്‍ക്കും സരിതയുമായി അവിഹി...

മന്ത്രി അനില്‍ കുമാറിന്റെ നീക്കം ചോര്‍ത്തിയത്‌ എ ഗ്രൂപ്പ്‌

28 July 2013

സരിതയുടെ പരാതിയില്‍ നിന്നും തന്റെ പേര്‌ ഒഴിവാക്കാന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ നടത്തിയ ശ്രമം ചാനലിന്‌ ചോര്‍ത്തിക്കൊടുത്തത്‌ എ ഗ്രൂപ്പുകാരാണെന്ന്‌ ആരോപണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോരിനിടയില്‍ ഐ ഗ്രൂപ്...

സോളാര്‍ കേസ്‌ അട്ടിമറിക്കാന്‍ പ്രധാനപ്പെട്ടവരെ ഒഴിവാക്കുന്നു

27 July 2013

സോളാര്‍ കേസ്‌ അട്ടിമറിക്കാനായി മുന്‍ മന്ത്രി കെ.ബി ഗണേഷ്‌ കുമാര്‍ ഉള്‍പ്പെടെ പലരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നില്ല. സരിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അഡ്വ.സിജാ ജോസ്‌, സരിതയുടെ അമ്മ ഇന്ദിര,...

ഏഷ്യാനെറ്റ്‌ ചെയ്‌തത്‌ മാധ്യമ ധര്‍മ്മമോ? ഏഷ്യാനെറ്റിന്റെ വഴി മറ്റുള്ളവരും പിന്തുടര്‍ന്നാല്‍ മിമിക്രിക്കാരുടെ നാട്ടില്‍ ആര്‍ക്ക്‌ ആരെ വിശ്വസിക്കാനാവും

27 July 2013

മലയാളത്തിലെ ദൃശ്യവാര്‍ത്താ മാധ്യമ രംഗത്ത്‌ വളരെയേറെ വെല്ലുവിളികള്‍ കൊണ്ടുവന്ന ചാനലാണ്‌ ഏഷ്യാനെറ്റ്‌. കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്വകാര്യ ചാനല്‍ എന്ന ഖ്യാതിയും ഏഷ്യാനെറ്റിനുണ്ട്‌. നാടിന്റെ നന്മയാക്ക...

തെക്കുവടക്കു നടന്നപ്പോള്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ആളില്ല, ചെന്നിത്തലയെ മന്ത്രിയാക്കാനായി ഇപ്പോള്‍ ഡല്‍ഹിയില്‍ മത്സരം, ലോക്‌സഭ ഇലക്ഷന്‍ വരെ മന്ത്രിസഭയിലേക്ക്‌ ഇല്ലെന്ന്‌ ചെന്നിത്തല

27 July 2013

സര്‍വ്വ ഗുണഗണങ്ങളും ഒത്തിണങ്ങിയ നേതാവാണ്‌ രമേശ്‌ ചെന്നിത്തല എന്നതിന്‌ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. അദ്ദേഹം മന്ത്രിസഭയില്‍ വരണമെന്ന്‌ തന്നെയാണ്‌ എല്ലാ കോണ്‍ഗ്രസുകാരുടേയും ആഗ്രഹം. പക്ഷേ, ഗണപതി കല്യാണം ...

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കരിങ്കള്ളനായ ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ ക്യാബിനറ്റ്‌ നല്‍കിയത്‌ ഉമ്മന്‍ ചാണ്ടിയുടെ ഗതികേട്‌ കൊണ്ടാണെന്ന് വിഎസ്‌

27 July 2013

ആര്‍ ബാലകൃഷിണ പിള്ളയ്‌ക്ക്‌ ക്യാബിനറ്റ്‌ റാങ്ക്‌ നല്‍കിയതിനെ രൂക്ഷമായി വിമര്‍ച്ചിച്ച്‌ കൊണ്ട്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ രംഗത്തെത്തി. ബാലകൃഷ്ണപിള്ളയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്യാ...

അട്ടപ്പാടിയിലെ ജനങ്ങളെ മുഴുവന്‍ കുടിയന്മാരായി ചിത്രീകരിച്ച മന്ത്രി കെ.സി. ജോസഫിന്റെ വാദം പൊള്ളയായി, ശിശുമരണം പോഷകാഹാര കുറവ്‌ കൊണ്ടാണെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസും കിര്‍ത്താഡ്‌സും

27 July 2013

സോളാര്‍ വിവാദത്തിനിടെ ശ്രദ്ധ നേടിയ കമന്റായിരുന്നു മന്ത്രി കെ.സി. ജോസഫിന്റേത്‌. അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ആഹാരം നല്‍കുന്നുണ്ടെങ്കിലും അത്‌ കഴിക്കാത്തതാണ്‌ അവിടത്തെ പ്രശ്‌നങ്ങള്‍ക്ക്‌ കാ...

ഉമ്മന്‍ചാണ്ടിക്ക്‌ പകരക്കാരില്ലാതെ കോണ്‍ഗ്രസ്‌ കുഴയുന്നു

26 July 2013

സോളാര്‍ വിവാദത്തില്‍ സര്‍ക്കാരും കോണ്‍ഗ്രസും നാറിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്‌ ഉമ്മന്‍ചാണ്ടിയെ മാറ്റാത്തത്‌ പകരക്കാരനില്ലാത്ത തുകൊണ്ട്‌. നേരിയ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെയും മുന്നണിയെയും മുന്ന...

സരിതയുടെ മൊഴിയുടെ പേരില്‍ പ്രചരിക്കുന്നത്‌ നുണകളെന്ന്‌ കോടതി; ഫെന്നി ബാലകൃഷ്‌ണനെ ഒഴിവാക്കി

26 July 2013

സരിതയുടെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട്‌ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ മൊഴി രേഖപ്പെടുത്താനുള്ള അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളി. സരിതയുടെ പരാതി ജയിലിലെത്തി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന അഭിഭാഷകന...

സരിതയുടെ മൊഴി പുറത്തുവരും മുമ്പേ ഒരു മന്ത്രിക്ക്‌ പണികിട്ടി, അടൂര്‍ പ്രകാശിന്റെ ഫ്‌ളാറ്റില്‍ സരിത 3 മണിക്കൂര്‍ തങ്ങിയതിന്റെ രേഖകള്‍ പുറത്ത്‌... ഏതുകാര്യവും അന്വേഷിക്കാമെന്ന്‌ മന്ത്രി

25 July 2013

സരിതയുടെ മൊഴി ഏത്‌ നിമിഷവും പുറത്തു വരുമെന്നിരിക്കേ പേരുപറയാതെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒരു മന്ത്രിക്ക്‌ പണി കിട്ടി. എറണാകുളത്ത് വൈറ്റിലയിലെ മൊബിലിറ്റി ഹബ്ബിന് സമീപത്ത് അടൂര്‍ പ്രകാശിന്റെ ഭാര്യയുടെ...

ഉമ്മന്‍ചാണ്ടിക്ക്‌ ഇരട്ടപ്പേര്‌; പ്രൊഫസര്‍ ജയന്തി

25 July 2013

ഉമ്മന്‍ചാണ്ടിക്ക്‌ പുതിയ ഇരട്ടപ്പേര്‌ ; പ്രൊഫസര്‍ ജയന്തി. ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നജനപ്രിയ പരമ്പരയായ കുങ്കുമപ്പൂവിലെ കഥാപാത്രമാണ്‌ പ്രൊഫസര്‍ ജയന്തി. പ്രൊഫസര്‍ ജയന്തിക്ക്‌ ഒരു ജാരസന്തതിയുണ്ട്...

Malayali Vartha Recommends